You are Here : Home / News Plus
മോദി അനുകരിക്കുന്നത് തന്റെ പദ്ധതികള്‍ -മുലായം
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകരിക്കുന്നത് താന്‍ നേരത്തേ നടപ്പിലാക്കിയ പദ്ധതികളാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ശൗചാലയ നിര്‍മാണം, ഗ്രാമങ്ങള്‍...
വിശുദ്ധപദവിയില്‍
വത്തിക്കാന്‍: ചാവറ കുര്യാക്കോസ് ഏലിയാസച്ചന് സിഎംസി സഭാംഗം വാഴ്ത്തപ്പെട്ട എലുവത്തിങ്കല്‍ എവുപ്രാസ്യമ്മയേയും അടക്കം ആറു പുണ്യാത്മാക്കള്‍ വിശുദ്ധപദവിയില്‍.ഇന്ത്യന്‍ സമയം...
അഴിമതിക്കാര്‍ രണ്ടു പേരുണ്ട് : ഗണേഷ് കുമാര്‍
അഴിമതിക്കാരായ രണ്ടുപേരുകള്‍ വെളിപ്പെടുത്തുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തലുണ്ടാകും. ടി.ഒ. സൂരജ് ഒരു പാവമാണ്. സൂരജിനേക്കാള്‍ വലിയ...
മുസഫര്‍ നഗര്‍ കലാപം: കുറ്റപത്രം സമര്‍പ്പിച്ചു
മുസഫര്‍ നഗര്‍ കലാപത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 13 പേരെയണാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്....
സൂരജിനെ അനുകൂലിച്ച് ഗണേഷ് കുമാര്‍
അനധികൃത സ്വത്ത് സമ്പാദന കേസിലുള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ അനുകൂലിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് -ബി നേതാവുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്....
മുല്ലപ്പെരിയാര്‍: കേരളസംഘത്തെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു
മുല്ലപ്ലെരിയാര് അണക്കെട്ടില്‍ പരിശോധനയ്ക്കെത്തിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘത്തെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. അണക്കെട്ടിലെ ഗ്യാലറിയില്‍ കയറുന്നതില്‍...
അഴിമതി: ശക്തമായ നടപടിയെടുക്കുമെന്ന് ചെന്നിത്തല
അഴിമതി ഏത് ഉന്നതന് നടത്തിയാലും ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ജനങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡിle പ്രചരണം ഇന്ന് സമാപിക്കും
ജമ്മു കാഷ്മീരിലേയും ജാര്‍ഖണ്ഡിലേയും ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചരണം ഇന്ന് സമാപിക്കും. ഇവിടങ്ങളില്‍ ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. കാഷ്മീരിലെ...
ശൈശവ വിവാഹം തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎന്‍ അംഗീകരിച്ചു
ശൈശവ വിവാഹം തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു. ശൈശവ വിവാഹം തടയാന്‍ രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. ആദ്യമായാണ് ശൈശവ...
മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലെ കിടപ്പുസമരം അവസാനിപ്പിച്ചു
പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ വിഎസ്ഡിപി പ്രവര്‍ത്തകര്‍ നടത്തിയ കിടപ്പുസമരം അവസാനിപ്പിച്ചു. ബുധനാഴ്ച യോഗം ചേര്‍ന്നു ആവശ്യങ്ങള്‍ അനുഭാവപൂര്‍ണമായി...
മമത ബാനര്‍ജിക്കെതിരേ ബിജെപി
ശനിയാഴ്ച ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജിക്കെതിരരേ ബിജെപി രംഗത്ത്. സ്വന്തം കിലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിന്റെ ഭീതിയാണ്...
കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് പ്രതി ജയില്‍ ചാടി
sIm«mc¡c k_v Pbnen \n¶v {]Xn Pbn NmSn. tamjW¡knse {]Xn A\ojmWv c£s¸«Xv. {]Xnbv¡mbpÅ At\zjWw t]meokv DuÀPnXam¡nbn«pWvSv.
- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=154356#sthash.7uFgiCp4.dpuf
കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് പ്രതി...
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഇന്‍ഷുറന്‍സ് ബില്‍, കല്‍ക്കരി ഓര്‍ഡിനന്‍സ്, തുടങ്ങിയ ബില്ലുകളും നിയമഭേദഗതികളും ശീതകാല സമ്മേളനത്തില്‍ സഭയുടെ...
'ഫ്ലവേഴ്സ്' ചാനല്‍ ഫെബ്രുവരിയില്‍
തിരുവനന്തപുരം:പ്രശസ്ത മാധ്യമ പ്രവര്ത്തകന് ആര്.ശ്രീകണ്ഠന് നായര്‍ നേതൃത്വം നല്കുന്ന എന്റര്‍ടെയിന്‍മെന്റ് ടി.വി.ചാനല്‍ 'ഫ്ലവേഴ്സ്'വരുന്ന ഫെബ്രുവരിയില്‍...
സൂരജുമായി ലീഗിന് ബന്ധമില്ലെന്ന് കുഞ്ഞാലിക്കുട്ടി
കൊച്ചി: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരായ അഴിമതിയാരോപണം മുസ് ലിം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സൂരജ് എന്നല്ല, അഴിമതിക്കാരായ...
മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി
കിഷ്തര്‍: മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരി എന്നും കാശ്മീരി തന്നെയായിരിക്കും. മാറ്റത്തിന്റെ സമയമാണ് ഇപ്പോഴുള്ളത്. യുവജന...
സ്വച്ഛ് ഭാരത യജ്ഞം മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് രാഹുല്‍
ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത യജ്ഞം മാര്‍ക്കറ്റിങ് തന്ത്രം മാത്രമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാര്‍ക്കറ്റിങ്ങും ഫോട്ടോയെടുക്കലും ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ല....
സൂരജ്: നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി
പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സൂരജിനെതിരായ സസ്പെന്ഷന്...
സൂരജ്: രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് സുധീരന്
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിനെതിരേയുള്ള നടപടിക്ക് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്.
പുറത്തുനിന്നുള്ളവരെ വിഷയത്തിലേയ്ക്ക്...
മുല്ലപ്പെരിയാര്‍: എല്‍.എ.വി നാഥനെതിരേ കേരളം
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ എല്‍.എ.വി നാഥനെതിരേ കേരളം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ നാഥന്...
എബോള: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
ഇന്ത്യയില്‍ എത്തിയ ഒരാള്‍ക്ക് എബോള ബാധ കണ്ടതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ 27ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്....
കടകംപള്ളി ഭൂമിയിടപാടിന് സൂരജ് ഒത്താശ ചെയ്തു: ബിജെപി
കടകംപള്ളി ഭൂമിയിടപാടിന് ഒത്താശ ചെയ്തു കൊടുത്തതും തണ്ടപ്പേര് തിരുത്താന്‍ ഇടപെട്ടതും സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന് ടി.ഒ.സൂരജാണെന്ന ആരോപണവുമായി ബിജെപി. ബിജെപി നേതാവ്...
ടി.ഒ സൂരജിനെ സസ്പെന്റ് ചെയ്തു
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുങ്ങിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ ഉടന്‍ അറസ്റ്റു ചെയ്യും. സൂരജിനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്താല്‍ മാത്രമെ പണം ഏതെല്ലാം വിധമാണ്...
മഡഗാസ്കറില്‍ പ്ലേഗ് ബാധ: 40 പേര് മരിച്ചു
മഡഗാസ്കറില്‍ പടരുന്ന പ്ലേഗ് ബാധയില്‍ 40 പേര് മരിച്ചതായി ലോകാരോഗ്യ സംഘടന . 80 ലധികം പേര് പ്ലേഗ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. മഡഗാസ്കറിന്റെ തലസ്ഥാനമായ അന്റാനനാരിവോയിലാണ്...
മുല്ലപ്പെരിയാര്‍: ജലനിരപ്പ് 141.6 അടിയായി താഴ്ന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയായി താഴ്ന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതും തമിഴ്നാട് വെള്ളം കൊണ്ടു പോകാന്‍ ആരംഭിച്ചതുമാണ്...
പാക്കിസ്ഥാന് വ്യോമസേന വിമാനം തകര്‍ന്ന് വീണു പൈലറ്റ് കൊല്ലപ്പെട്ടു
കറാച്ചിയില്‍ പാക്കിസ്ഥാന് വ്യോമസേന(പിഎഎഫ്)യുടെ വിമാനം തകര്‍ന്ന് വീണു പൈലറ്റ് കൊല്ലപ്പെട്ടു. പരിശീലന ദൗത്യത്തിന്റെ ഭാഗമായ വിമാനമാണ് അപകടത്തില്‍ പെട്ടത്. പരിശീലന പറക്കലിനിടെ...
സമ്പന്നര്‍ക്ക് ഇനി പാചകവാതകസബ്സിഡി ഇല്ല
സമ്പന്നര്‍ക്ക് പാചകവാതകസബ്സിഡി നല്‍കുന്നത് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഡല്‍ഹിയില്‍ 'ഹിന്ദുസ്ഥാന്‍...
ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കാനുള്ള സാധ്യത മങ്ങി
ന്യൂഡല്‍ഹി : ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കാനുള്ള സാധ്യത മങ്ങി.വിമാനത്താവളത്തിനു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയ കേന്ദ്ര ഹരിത...
തൊഗാഡിയക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു
വിദ്വേഷ പ്രസംഗം നടത്തിയതിന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഈ കേസിലെ പ്രതിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ കുമ്മനം...
മുല്ലപ്പെരിയാര്‍: ഉന്നതതല യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പി.ജെ.ജോസഫ്
മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗത്തെക്കുറിച്ച് അറിയില്ലെന്ന് ജലവിഭാവമന്ത്രി പി.ജെ.ജോസഫ്. ശനിയാഴ്ച യോഗം വിളിക്കുമെന്ന്...