You are Here : Home / News Plus
കെ.എസ്.ആര്.ടി.സി പെന്ഷന് സെസ്സ് 25 രൂപ മുതലുള്ള ടിക്കറ്റിന് മാത്രം
കെ.എസ്.ആര്.ടി.സി ബസുകളില്‍ ഏര്‍പ്പെടുത്തുന്ന പെന്ഷന് സെസ്സ് 25 രൂപ മുതലുള്ള ടിക്കറ്റിന് മാത്രമാക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം അടുത്തദിവസം പുറത്തിറങ്ങും. നേരത്തെ 15 രൂപ മുതല്‍ 24...
ലൈബീരിയയില്‍നിന്ന് ഡല്‍ഹിയിലെത്തിയ യുവാവില്‍ എബോള വൈറസ്
എബോള രോഗം ഭേദമായശേഷം ലൈബീരിയയില്‍നിന്ന് ഡല്‍ഹിയിലെത്തിയ യുവാവില്‍ വീണ്ടും എബോള വൈറസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ വിമാനത്താവളത്തിലെ ക്വാറന്റൈന്...
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ വസതികളില്‍ വിജിലന്‍സ് റെയ്ഡ്
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ വസതികളില്‍ വിജിലന്‍സ് റെയ്ഡ്. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലേയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലുമാണ്...
പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തിയാല്‍ നടപടി
വിപണിയിലെത്തിക്കുന്ന പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കും. സുരക്ഷിതമായ പച്ചക്കറികള്‍...
ഗോധ്ര കലാപം: നാനാവതി കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഗുജറാത്തിലെ ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനാണ് കമീഷന്...
മോദി ഇപ്പോള്‍ ഒരു എന്‍.ആര്.ഐ ആയി മാറിയിരിക്കുകയാണെന്ന് ലാലുപ്രസാദ് യാദവ്
ത്രിരാഷ്ട്ര പര്യടനത്തിലുള്ള നരേന്ദ്ര മോദിയെ പരിഹസിച്ച് ആര്.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലുപ്രസാദ് യാദവ്. നിരന്തരം വിദേശ യാത്ര നടത്തുന്ന മോദി ഇപ്പോള്‍ ഒരു...
ബാലികാ പീഡനം: കേസ് അട്ടിമറിക്കാന്‍ ആര്യാടന് ശ്രമിക്കുന്നതായി സമസ്ത
നാദാപുരം പീഡനക്കേസ് അട്ടിമറിക്കാന്‍ മന്ത്രി ആര്യാടന് മുഹമ്മദ് ശ്രമിക്കുന്നതായി സമസ്ത. പീഡനം നടന്ന സ്കൂള്‍ മാനേജ്മെന്റ് തലവനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ള്യാരുടെ ഉറ്റ...
ബാര്‍ കോഴ ആരോപണത്തില്‍ എല്‍.ഡി.എഫ് നടത്തുന്ന നീക്കം രാഷ്ട്രീയ മുതലെടുപ്പിനെന്ന് മാണി.
ബാര്‍ കോഴ ആരോപണത്തില്‍ എല്‍.ഡി.എഫ് നടത്തുന്ന നീക്കം രാഷ്ട്രീയ മുതലെടുപ്പിനെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ...
ആള്‍ദൈവത്തെ അറസ്റ്റുചെയ്യാനെത്തിയ പോലീസ്സംഘത്തിനു നേരെ അനുയായികളുടെ വെടിവെപ്പ്
ഹരിയാണയിലെ ഹിസാറില്‍ ആള്‍ദൈവമായ രാംപാലിനെ അറസ്റ്റുചെയ്യാനെത്തിയ പോലീസ്സംഘത്തിനു നേരെ അനുയായികളുടെ വെടിവെപ്പ്. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് രാംപാലിന് മേല്‍...
സുന്ദപുഷ്കറിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം ദുബായിലേക്ക്
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുന്ദപുഷ്കറിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം ദുബായിലേക്ക് വ്യാപിക്കുന്നു. സുനന്ദയെ മരിച്ച നിലയില്‍...
സ്വര്‍ണം ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും
രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചതിനെതുടര്‍ന്ന് സ്വര്‍ണം ഇറക്കുമതിയില്‍ ഉടനെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളിലൊന്നും...
ബാര്‍ കോഴ: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
ബാര്‍ കേസില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അപ്പീല്‍ നല്കാന് കൂടുതല്‍ സമയം നല്‍കണമെന്നും സര്‍ക്കാര്‍ ഹൈകോടതി...
ചാരക്കേസ്: ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് കെ. മുരളീധരന്
ചാരക്കേസില്‍ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കെ. കരുണാകരന്‍െറ...
ഇ.എസ് ബിജിമോള്‍ എം.എല്‍.എക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം
പീരുമേട് എം.എല്‍.എ ഇഎസ് ബിജിമോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. തമിഴ്നാട്ടിലെ കമ്പത്തും തേനിയിലും...
റോജിയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് വി.എസ്
നഴ്സിങ് വിദ്യാര്‍ഥിയായ റോജി റോയിയുടെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. റോജിയുടെ മരണത്തില്‍ ആഭ്യന്തരമന്ത്രിയോട്...
ജനപക്ഷ യാത്രക്ക് പണം പിരിച്ചതിനെതിരെ കര്‍ശന നടപടി
കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന് നയിക്കുന്ന ജനപക്ഷ യാത്രക്ക് വേണ്ടി ബാറുടമയില്‍ നിന്ന് പണപ്പിരിവ് നടത്തിയതിനെതിരെ വിമര്‍ശം. പണം കെ.പി.സി.സി സ്വീകരിക്കില്ലെന്ന് വി.എം...
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് സിബി മാത്യൂസ്
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്. കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സിബി മാത്യൂസ്...
ചാരക്കേസ് ; എന്താണ് സംഭവിച്ചതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് പത്മജ
ചാരവൃത്തികേസില്‍ താന്‍ ബലിയാടായെന്ന അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൗരവകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കേസ്...
വയനാട്ടില്‍ റിസോര്‍ട്ട് അടിച്ചു തകര്‍ത്തു
വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടിനു നേരെ ആക്രമണം. തിരുനെല്ലിയിലെ അഗ്രഹാര റിസോര്‍ട്ടാണ് ഒരു സംഘം അടിച്ചു തകര്‍ത്തത്. ആക്രമണത്തില്‍ റിസോര്‍ട്ടിന്റെ ജനല്‍ ചില്ലുകള്‍...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.3 അടിയായി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. തിങ്കളാഴ്ച...
മുല്ലപ്പെരിയാറില്‍ രണ്ട് ബ്ലോക്കില്‍ ഒഴികെ ചോര്‍ച്ച ശക്തമായി
മുല്ലപ്പെരിയാര്‍ ഡാമിലെ രണ്ട് ബ്ലോക്കുകള്‍ ഒഴികെ എല്ലാ ബ്ലോക്കിലും ചോര്‍ച്ച ശക്തമായി. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.2 അടിയിലെത്തിയതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇരുപതു...
ഇ.എഫ്.എല്‍ നിയമം ഹൈക്കോടതി ശരിവെച്ചു
2003-ലെ കേരള പരിസ്ഥിതി ദുര്‍ബലപ്രദേശ (ഇ.എഫ്.എല്‍.) നിയമം ഭരണഘടനാനുസൃതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന്...
കെ.എം മാണിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ്
തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ...
മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് പി.ജെ ജോസഫ്
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയായി ഉയര്‍നന പശ്ചാത്തലത്തില്‍ സുരക്ഷാപ്രശ്നങ്ങള്‍ വിലയിരുത്താന്‍ മന്ത്രി പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. നിലവിലെ...
മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍്റെ അളവ് കുറച്ചു. 900 ഘനയടിയില്‍ നിന്നും 150 ഘനയടിയായാണ് അളവ് കുറച്ചത്. മഴ മാറിയതോടെ അണക്കെട്ടിലേക്ക്...
പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറത്ത് ജില്ലാ സ്കൂള്‍ കായികമേള വീണ്ടും തടസ്സപ്പെട്ടു
കായിക വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറത്ത് ജില്ലാ സ്കൂള്‍ കായികമേള വീണ്ടും തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സമരക്കാരെ അറസ്റ്റ്...
മുല്ലപ്പെരിയാര്‍: ഇടുക്കിയില്‍ ഇന്ന് ഉന്നതതല യോഗം
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ഉന്നതതല യോഗം...
പഴയകാല കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യം പറഞ്ഞ് വിരട്ടാന്‍ വരേണ്ടെന്ന് പന്ന്യന്‍
പഴയകാല കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യം പറഞ്ഞ് വിരട്ടാന്‍ വരേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സി.പി.ഐ -കോണ്‍ഗ്രസ് ബന്ധം പഴയകഥയാണ്. കോണ്‍ഗ്രസുമായി...
സി.പി.എമ്മിന് സമരങ്ങളില്‍ അഡ്ജസ്റ്റ്മെന്റിന്െറ ആവശ്യമില്ലെന്ന് പിണറായി
സി.പി.എമ്മിന് സമരങ്ങളില്‍ അഡ്ജസ്റ്റ്മെന്റിന്െറ ആവശ്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു സമരവും കൂടിയാലോചനയില്ലാതെ...
ടാങ്കര്‍ലോറി ജീപ്പിലിടിച്ച് ശബരിമല തീര്ഥാടകന് മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം
ഗ്യാസ് ടാങ്കര്‍ ലോറി ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ക്വാളിസില്‍ ഇടിച്ച് ഒരാള്‍ തത്ക്ഷണം മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളും...