എബോര്‍ഷന്‍ കൗണ്‍സിലിങ്ങിനുള്ള വിദേശസഹായഫണ്ടിന് നിരോധനം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, January 24, 2017 11:24 hrs UTC
വാഷിംഗ്ടണ്‍: ഫാമിലി പ്ലാനിംഗിന്റെ ഭാഗമായി ഗര്‍ഭചിദ്ര കൗണ്‍സിലിംഗിനു വേണ്ടി നല്‍കിയിരുന്ന വിദേശ സഹായധനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംമ്പ് ഒപ്പുവെച്ചു.
പ്രസിഡന്റ് ട്രമ്പും, വൈസ് പ്രസിഡന്റ് മൈക്കും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഗര്‍ഭഛിദ്രത്തിനെതിരായി ശക്തമായി നിലകൊള്ളുകയും, ജയിച്ചാല്‍ ഉടനടി തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്.
നികുതി ദായകരുടെ പണം അനധികൃത ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. വികസ്വര രാഷ്ട്രങ്ങളില്‍ ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ട്രമ്പിനെതിരെ സ്ത്രീകള്‍ നടത്തുന്ന പ്രക്ഷോഭണത്തിന്റെ പ്രധാന കാരണം ഗര്‍ഭഛിദ്രത്തിന് പുതിയ ഭരണകൂടം തികച്ചും എതിരാണെന്നുള്ളതാണ്.
Related Articles
ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോ, ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആചരിച്ചു
ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍...
ഓര്‍ത്തഡോക്‌സ് പ്രതിനിധി സംഘം ഡ്രെക്‌സല്‍ ഹില്‍സ് ഇടവകയില്‍
വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍
ഡ്രെക്‌സല്‍ ഹില്‍സ്(പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ്...
'മാഗി'ന് പുതിയ നേതൃത്വം സ്ഥാനമേറ്റു
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) 2017 ലേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. തോമസ് ചെറുകര ...
മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റിനു നവ നേതൃത്വം
വടക്കേ അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ 2017-ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു....
ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്ത: കെ മുരളീധരന്‍
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ. മുരളീധരന്‍. ജേക്കബ് തോമസ് ഞരമ്പ്...
Comments