ക്ലാസ് മുറിക്കുള്ളിൽനിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെയും അധ്യാപകർക്കെതിരെയും കടുത്ത പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും രംഗത്ത്....
ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും പിന്നാലെ റിലയൻസ് ജിയോയും താരിഫ് നിരക്കുകൾ വർധിപ്പിച്ചേക്കും. ടെലികോം താരിഫ് പുനർനിർണയത്തിനായുള്ള കൺസൾട്ടേഷൻ നടപടികൾ തുടങ്ങാൻ സാധ്യതയുണ്ട്....
ചൊവ്വാഴ്ച കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവർക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ...
കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും കെ.എസ്.യു...
ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം...
ഫോൺ ചോർത്താൻ രാജ്യത്തെ പത്ത് ഏജൻസികൾക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സർക്കാർ. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്റലിജൻസ് ബ്യൂറോ എന്നിവ അടക്കമുള്ള ഏജൻസികൾക്കാണ് ഫോൺ...
മദ്രാസ് ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ അന്ത്യശാസനവുമായി വിദ്യാർഥി കൂട്ടായ്മ. അതേസമയം എൻ.കെ പ്രേമചന്ദ്രൻ എം.പി...
ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശിൽ ഉള്ളി വില റെക്കോർഡിലേക്കെത്തി. ഇതേ തുടർന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവിൽ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ്...
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 40,510 നിലവാരത്തിലെത്തി.നിഫ്റ്റി 0.25 ശതമാനം നേട്ടത്തിൽ 11,925ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഊർജം, വാഹനം എന്നീ വിഭാഗങ്ങളിലെ...
കാലാപാനി പ്രദേശം തങ്ങളുടേതെന്ന നിലപാടിൽ ഉറച്ച് നേപ്പാൾ. ഇന്ത്യ അവിടെനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ആവശ്യപ്പെട്ടു. ഇന്ത്യ-നേപ്പാൾ- ചൈന...
വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി...
ഹിന്ദുക്കൾ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കരുതെന്നും മെഴുകുതിരികൾ കത്തിക്കരുതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സനാതന മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ രാമായണം, ഭഗവദ് ഗീത,...
ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം...
മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇരുവർക്കുമൊപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ...
മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ഈ കാര്യം ആവശ്യപ്പെട്ട്...
കേരളാ സര്‍വകലാശാലയിലെ പന്ത്രണ്ട് പരീക്ഷകളില്‍ കൃത്രിമം നടന്നതായി വിദഗ്ധ സമിതി കണ്ടെത്തി. കമ്ബ്യൂട്ടര്‍ സെന്റര്‍ ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കൃത്രിമം...
കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16337) ഇന്ന് മുതല്‍ 24 വരെ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മുളങ്കുന്നത്തുകാവ്- തൃശൂര്‍ സെക്ഷനില്‍ സുരക്ഷാ ജോലികള്‍...
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രിക്ക്...
യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ്. ഇവരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ...
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഒരു സഖ്യത്തെ കൂടിയാണ് വഴിപിരിച്ചത്. മഹാപ്രതിസന്ധിക്കു പിന്നാലെ മോഡി മന്ത്രിസഭയില്‍ നിന്ന് സേനയുടെ...
സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോൾ 35 പോയിന്റുമായി പാലക്കാട് മുന്നിൽ. 32 പോയിന്റുള്ള എറണാകുളം രണ്ടാമതും 27 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. 98 ഫൈനലുകളിൽ...
ജനാധിപത്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിൽ സൈന്യത്തെ വിന്യസിച്ച് ചൈന. പ്രക്ഷോഭം ശക്തിപ്പെട്ടിട്ട് മാസങ്ങൾ ആയെങ്കിലും ഇതാദ്യമായാണ് ചൈനീസ് സൈന്യം ഹോങ്കോങ്ങിൽ...
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മാവോവാദികളുടെ മൃതദേഹങ്ങളിൽനിന്ന് ദുർഗന്ധം വന്നുതുടങ്ങി. അട്ടപ്പാടിയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അരവിന്ദിന്റെയും രമയുടെയും...
ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്നുണ്ടെന്ന് പാകിസ്താൻ സമ്മതിച്ച കാര്യമാണെന്ന് വിദേശ കാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്ത്യയുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നത് പാകിസ്താൻ...
അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കമായി. രണ്ട് സ്വർണം ഉൾപ്പെടെ 15 പോയിന്റുമായി പാലക്കാട് ജില്ലയാണ് ഒന്നാമത്. ഒൻപത് പോയിന്റുമായി കോഴിക്കോടാണ് രണ്ടാമത്....
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്ന് ശബരിമല മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നും ബുദ്ധിമുട്ടേറിയ വർഷമാണ് കടന്നുപോയതെന്നും നിലവിൽ...