News Plus

ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേരളീയ സമൂഹത്തോട്‌ സി.പി.ഐ (എം) -

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിവിശാലമായ യോജിപ്പോടെയുള്ള ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേരളീയ സമൂഹത്തോട്‌ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. വര്‍ഗ്ഗീയ...

ഓഖി ബാധിതരെ കയ്യൊഴിഞ്ഞു ? -

ഒരു ദിവസത്തെ അന്നത്തിനായി സ്വന്തം ജീവന്‍ പണയം വച്ചുകൊണ്ട് കടയിലേക്ക് പോകുന്ന ഓരോരുത്തരെയും സംരക്ഷിക്കേണ്ട കര്‍ത്തവ്യം സര്‍ക്കാരില്‍ നിഷിദ്ധമാണ്. എന്നാല്‍ ഓഖി തന്ന പാഠം...

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ അ​റ​സ്റ്റ് ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാധീനിക്കും -

 ഭീ ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ അ​റ​സ്റ്റ് ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. പൗ​ര​ത്വ...

മുസ്ലിം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് !! -

മുസ്ലിം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നക്സലുകളും കോണ്‍ഗ്രസുകാരും :. ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുന്നതൊന്നും സിഎഎയിലില്ല , സിഎഎ പ്രശ്നമുള്ളതല്ലെന്ന് ആവര്‍ത്തിച്ച്‌...

മംഗളൂരുവിൽ മാധ്യമപ്രവർത്തകർ കസ്‌റ്റഡിയിൽ -

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്തതോടെ മംഗളൂരുവിൽ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിഷേധക്കാർക്ക്‌ നേരെയുണ്ടായ പൊലീസ്...

മംഗളൂരു വെടിവെപ്പിനെതിരെ കോഴിക്കോട്ട് പ്രതിഷേധം; കര്‍ണാടക ആര്‍ടിസി ബസ് തടഞ്ഞു -

മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കർണാടക ആർ.ടി.സി ബസ് കോഴിക്കോട്ട് തടഞ്ഞു. രാത്രി വൈകി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ബെംഗളൂരുവിലേക്ക്...

പ്രതിഷേധം പടരുന്നു; വെടിവെപ്പിൽ മൂന്ന് മരണം -

പൗരത്വനിയമഭേദഗതിക്കെതിരേ ഡൽഹിയിലെയും യു.പി.യിലെയും കാമ്പസുകൾ തുടക്കമിട്ട പ്രതിഷേധം ബഹുജനങ്ങൾ ഏറ്റെടുത്തതോടെ, വ്യാഴാഴ്ച മറ്റു സംസ്ഥാനങ്ങളും അതിൽ മുങ്ങി. സംഘർഷത്തിനിടെ മംഗളൂരുവിൽ...

ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷമെന്ന്‌ കരുതരുത്‌ : പിണറായി -

ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന്‌ മുഖ്യമന്ത്രി പിണറായി...

യെച്ചൂരിയും ഡി രാജയും ഡൽഹിയിൽ അറസ്‌റ്റിൽ ; പ്രക്ഷോഭം പടരുന്നു -

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്‌ ഡൽഹിയിൽ പ്രകടനം നടത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരടക്കം നിരവധി പേരെ പൊലീസ്‌ അറസ്‌റ്റ്‌...

ബീഹാറില്‍ ഇടതുപക്ഷ ബന്ദ്; ആയിരങ്ങള്‍ അറസ്റ്റിൽ -

പൗരത്വഭേദഗതി നിയമത്തിനെതിരായ ദേശീയപ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇടതുപാർടികൾ ബീഹാറിൽ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. വിവിധയിടങ്ങളിൽ തീവണ്ടികൾ തടയുകയും റോഡുകൾ ഉപരോധിക്കുകയും...

പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് -

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം. ക്രിസ്മസ്...

നിർഭയ കേസ്‌: വധശിക്ഷയിൽ പുന:പരിശോധന ഇല്ല; പ്രതിയുടെ ഹർജി തളളി -

നിർഭയകേസിൽ പ്രതികളുടെ വധശിക്ഷാ വിധിയിൽ പുനപരിശോധന ഇല്ലെന്ന്‌ സുപ്രീംകോടതി. നിര്‍ഭയ കേസ്‌  പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍...

പാകിസ്താനികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കൂ; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി -

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധൈര്യമുണ്ടെങ്കിൽ കോൺഗ്രസും പ്രതിപക്ഷ...

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ -

പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷ്റഫിന് വധശിക്ഷ. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്.ദുബായിൽ ചികിത്സയിൽ കഴിയുകയാണ് മുഷ്റഫ് ഇപ്പോൾ. പെഷവാറിലെ...

ജാമിയ, അലിഗഡ് വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യമൊരുക്കി കേരള ഹൗസ് -

ജാമിയ മിലിയ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ മലയാളി വിദ്യാർഥികൾക്ക് താമസ സൗകര്യമൊരുക്കി ഡൽഹിയിലെ കേരള ഹൗസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തെ തുടർന്ന്...

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറി -

നിർഭയ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പിൻമാറി. പെൺകുട്ടിയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരിൽ ഒരാൾ കുടുംബാംഗമാണെന്ന കാരണത്താലാണ് പിൻമാറുന്നതെന്ന് ചീഫ്...

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം: ബസ് കത്തിച്ചു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു -

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വീണ്ടും പ്രതിഷേധം. കിഴക്കൻ ഡൽഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി.സീലംപൂരിൽ ബസിന് തീയിട്ട പ്രതിഷേധക്കാർ പോലീസിന് നേരെ...

തിരുവനന്തപുരത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു -

തിരുവല്ലത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷ്‌ മരിച്ചു.  അജേഷിനെ അതിക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തില്‍...

നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം, പിന്‍വലിക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ -

ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ഹർത്താൽ സംബന്ധിച്ച് കോടതി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ...

സമാധാനം കാത്തുസൂക്ഷിക്കുക, ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കരുത്- മോദി -

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവും സാഹോദര്യവും...

ഇന്ത്യാഗേറ്റിലെ പ്രതിഷേധത്തില്‍ പ്രിയങ്ക ഗാന്ധിയും -

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾക്കു നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കൊപ്പം കോൺഗ്രസ് നേതാവ് പ്രിയങ്ക...

പൗരത്വ നിയമഭേഗദതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാം ? -

പൗരത്വ നിയമഭേഗദതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും...

ഷൈൻ നിഗം പെടും ? -

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കേണ്ടന്ന് ഫെഫ്കയുടെ തീരുമാനം. ഈ ആഴ്ച തന്നെ പൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും താരസംഘടനയായ...

പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് -

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമം നടപ്പാക്കുന്നതില്‍ നിന്ന് ആര്‍ക്കും...

ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് തള്ളി മന്ത്രി തോമസ് ഐസക് -

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്ബാടും നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് തള്ളി മന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍...

ചൊവ്വാഴ്ച കേളത്തില്‍ നടത്തുന്ന ഹര്‍ത്താലിനെതിരെ സി.പി.ഐ.എം -

പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ചൊവ്വാഴ്ച കേളത്തില്‍ നടത്തുന്ന ഹര്‍ത്താലിനെതിരെ സി.പി.ഐ.എം രംഗത്ത്. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും...

ഹര്‍ത്താലിനെതിരെ കാന്തപുരം -

പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ചൊവ്വാഴ്ചയിലെ ഹര്‍ത്താല്‍ ശത്രുത കൂട്ടാനെ ഉപകരിക്കൂയെന്ന് മാതൃഭൂമി...

കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ ശിവസേനയെ പിന്തുണക്കുന്നു -

സവര്‍ക്കറിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം ശിവസേനയുടെ അഭിപ്രായത്തിന് വിരുദ്ധമാണെന്നും എന്നാല്‍ ഇപ്പോഴും കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ ശിവസേനയെ...

പാകിസ്താനെതിരെ ആഞ്ഞടിച്ച്‌ യുഎന്‍ ഘടകം -

മതന്യൂനപക്ഷങ്ങളോടുള്ള പാകിസ്താന്റെ വിവേചനപരമായ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ യുഎന്‍ ഘടകം. തീവ്രവാദ മനോഭാവമുള്ളവര്‍ക്ക് സര്‍ക്കാര്‍ അവസരം ഉണ്ടാക്കിക്കൊടുത്തതായും...

മതന്യൂനപക്ഷങ്ങളുടെ അവകാശം ഇന്ത്യ സംരക്ഷിക്കണം- യുഎസ് -

മത ന്യൂനപക്ഷ അവകാശം ഇന്ത്യസംരക്ഷിക്കണമെന്ന് അമേരിക്ക. പൗരത്വഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവന. ഇത്...