ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം അനുവദിക്കണം എന്ന രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരയ സമാജം സുപ്രീം കോടതിയെ സമീപിച്ചു. രഹ്ന...
അട്ടക്കുളങ്ങര ബുഹാരി ഹോട്ടലില്‍ വീണ്ടും ഭക്ഷ്യവിഷബാധ. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം 9 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്‍ന്ന് ഹോട്ടല്‍...
ഡൽഹിയിൽ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചു. റാണി ഝാൻസി റോഡിൽ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ്...
17കാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാൽസംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിർബസാറിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ...
ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികളുൾപ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ചു. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് മരണം. 11.10ന് യുവതിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും പരമാവധി...
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. നിശാഗന്ധിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ...
വൈറ്റില മേൽപ്പാല നിർമാണത്തിൽ അപാകതകൾ ആരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വൈറ്റില ജംഗ്ഷൻ വികസന ജനകീയ സമിതിയും നെട്ടൂർ സ്വദേശി ഷമീർ അബ്ദുല്ലയും നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ്...
ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ എൻസിപി നേതാവ് അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകി സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം. അജിത് പവാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതിയിൽ...
ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പോലീസിൻറെ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3.30ന് ഇവർ...
സുൽത്താൻ ബത്തേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് നിരോധനം...
ഐഎന്‍എക്‌സ് മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. കേസ് ഇന്ന് പരിഗണിക്കവെ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്‍ ഭാനുമതി, എ എസ്...
അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭഅംഗീകാരം നൽകി. ഹിന്ദു– ക്രിസ്ത്യൻ– സിഖ്– ജൈന– ബുദ്ധ–...
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവെയ്പിൽ ആറ് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തർക്കമാണ്...
പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിക്കെതിരെ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് അനുമതി നൽകി. രണ്ട് ഔഡി കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി...
"ബാലൻ ഡി ഓർ" ഒരിക്കൽക്കൂടി ലയണൽ മെസിക്ക്. ഈ വർഷത്തെ മികച്ച കളിക്കാരനുള്ള ‘ബാലൻ ഡി ഓർ’ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വിർജിൽ വാൻഡിക്കിനെയും മറികടന്ന് മെസി സ്വന്തമാക്കി. ഇത് ആറാം...
മൊബൈൽ ഫോൺ സേവന ദാതാക്കളായ വൊഡഫോൺ –-ഐഡിയയും ഭാരതി എയർടെലും പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്‌ചയും നിലവില്‍ വരും....
ഇന്ത്യൻ റെയിൽവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി. രണ്ടുവർഷത്തിനിടെ വരുമാന മിച്ചം തൊണ്ണൂറ് ശതമാനത്തോളം ഇടിഞ്ഞു. പ്രവർത്തനാനുപാതം 10 വർഷത്തെ ഏറ്റവും മോശപ്പെട്ട നിലയില്‍....
ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് ചെയ്യുന്നതിനിടെ കാണാതായ ഇന്ത്യയുടെ ‘വിക്രം ലാന്‍ഡറി’ന്റെ അവശിഷ്‌ടങ്ങൾ നാസ കണ്ടെത്തി. തകര്‍ന്നു വീണ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ഏതാനും...
അടുത്തവർഷത്തെ നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി. കേന്ദ്ര മാനവ ശേഷി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതിനു...
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിൽ നിലനിൽക്കുന്ന പ്രശ്നത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശം. ബാർ കൗൺസിൽ അംഗങ്ങൾ...
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ ഫോൺ നിരക്കുകൾ കൂട്ടി. ശരാശരി 40 ശതമാനമാണു വർധന. വോഡഫോൺ ഐഡിയ, എയർടെൽ കമ്പനികളുടെ നിരക്കുവർധന ചൊവ്വാഴ്ചയും റിലയൻസ്...
രാജ്യത്തെ സാമ്ബത്തിക മാന്ദ്യം പ്രശ്‌നങ്ങള്‍ താത്ക്കാലിക പ്രതിഭാസമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുബൈയില്‍ നടന്ന ഇക്കണോമിക്ക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍...
കഴിഞ്ഞ മണ്ഡലകാലത്തെ ശബരിമല സുവര്‍ണാവസരമാണ് എന്ന പ്രയോഗം തെറ്റായിരുന്നില്ലെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഒരു സംഘടനയുടെ ആഭ്യന്തര യോഗത്തില്‍ ഒരു രാഷ്ട്രീയ...
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ കൂടത്തായിയിലെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്ത പൊടി സോഡിയം സയനൈഡ് തന്നെയെന്ന് രാസപരിശോധനാഫലം. കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബില്‍...
രാജ്യത്ത് കൈക്കൂലി കുറഞ്ഞ സംസ്ഥാനങ്ങളിൽ കേരളം ഒന്നാംസ്ഥാനത്ത്. ലോക്കൽ സർക്കിൾസ്, ട്രാൻസ്‌പരൻസി ഇന്റർനാഷണൽ ഇന്ത്യ എന്നീ സംഘടനകളുടെ ‘ഇന്ത്യ കറപ്‌ഷൻ സർവേ–- 2019’ റിപ്പോർട്ടിലാണ് ഈ...