മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. സഞ്ചിരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാർ നൽകി....
ശബരിമല യുവതീ പ്രവേശന നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയിൽ വിള്ളൽ . യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ പുനപരിശോധന ഹർജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം...
സുപ്രീംകോടതി ശബരിമല യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരണമാണെന്ന് റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. വിശദമായ പരിശോധന ആവശ്യമായതിനാലാണ്...
മഹാരാഷ്ട്രയിലെ അടുത്ത സർക്കാരിന് ശിവസേന നേതൃത്വം നൽകുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവത്ത്. സംസ്ഥാന താത്പര്യങ്ങൾക്ക് അനുസൃതമായി കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളുമായി ചേർന്ന്...
ശബരിമലയിലെത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് ഇത്തവണ സംരക്ഷണം നൽകാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോലീസ് സംരക്ഷണയിൽ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. അങ്ങനെ...
ശബരിമല വിധിയിൽ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാൻ. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കണമെന്നും അത് കളിക്കാനുള്ളതല്ലെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു. മറ്റൊരു കേസ് പരിഗണിക്കവെ...
റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻചിറ്റ് നൽകിയ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. ഹർജികളിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടിൽ കോടതിയുടെ...
കാവൽക്കാരൻ കള്ളനാണെന്ന്(ചൗക്കീദാർ ചോർ ഹേ)സുപ്രീം കോടതി പറഞ്ഞുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സമർപ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി.രാഹുലിന്റെ...
ശബരിമല കേസ് സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ സ്റ്റേ ഇല്ലെന്നകാരണത്താൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ പിണറായി വിജയൻ ശ്രമിക്കരുതെന്ന് ബിജെപി വക്താവ് ബി....
ശബരിമല പുനഃപരിശോധന ഹർജികൾ വിശാല ബെഞ്ചിലേക്ക് വിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്ന് ജഡ്ജിമാർ യോജിച്ചപ്പോൾ രണ്ട് ജഡ്ജിമാർ വിയോജിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയോടൊപ്പം ജസ്റ്റിസ്...
കട്ടപ്പനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിക്കിടെ രജിസ്ട്രേഷൻ കൗണ്ടർ തകർന്നുവീണു. സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സെന്റ് ജോർജ്...
കഴിഞ്ഞ കാലത്ത് ചെയ്തതുപോലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും സുപ്രീംകോടതി വിധിയെ രണ്ട് കയ്യും നീട്ടി സർക്കാർ സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി...
ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുന:പരിശോധനാ ഹർജികൾ സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി...
അയോധ്യയിൽ പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി നൽകണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദു മഹാസഭ പുന:പരിശോധന ഹർജി നൽകിയേക്കും. തർക്കഭൂമിയിൽ ക്ഷേത്രം നിലനിന്നിരുന്നതായി കോടതി കണ്ടെത്തിയതിനാൽ...
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെതിരെ ശിവസേന. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നും ശിവസേന മുഖ്യപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിൽ...
മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ഹിമയുഗ(Ice Age) ത്തിലെ ജീവിതത്തെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കാൻ സഹായിക്കുമെന്ന് കരുതുന്ന വലുപ്പമേറിയ കാൽപ്പാടുകൾ കണ്ടെത്തി. ഭൗമാന്തർഭാഗത്തെ...
കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ശബരിമല കേസിലെ പുനഃപരിശോധന ഹർജികളിൽ വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും. രാവിലെ 10.30 നാണ് കോടതി വിധി പറയുക. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം...
കർണാടകയിൽ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദ് ചെയ്തു.
യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർഥികൾക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം. കോഴിക്കോട്ടെ ലോക്കൽ കമ്മിറ്റികളിൽ പാർട്ടി ഇക്കാര്യം റിപ്പോർട്ടു ചെയ്തു. വിദ്യാർഥികളുടെ രാഷ്ട്രീയ...
മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് വിഷം കഴിച്ച് മരിച്ചു. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ...
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നൽകണമെന്ന് ആവശ്യം. രാമജന്മഭൂമി ന്യാസാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്ന...
മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പിന്നിലെ പോലീസ് പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഏറ്റുമുട്ടലിന് തണ്ടർബോൾട്ട് സേന ഉപയോഗിച്ച ആയുധങ്ങൾ ഉടൻ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി...
ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി ചെന്ന്് വീണത് പുഴയില്‍. പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറില്‍ യാത്ര ചെയ്ത അഞ്ചംഗ കുടുംബമാണ്...
അയോദ്ധ്യ കേസില്‍ അനുകൂല വിധി വന്നതോടെ എത്രയും പെട്ടെന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിനുളള ഒരുക്കങ്ങള്‍ തകൃതിയായി തുടങ്ങിക്കഴിഞ്ഞു . ക്ഷേത്രം പണിയുന്ന കല്ലുകളില്‍ കൊത്തുപണി...
മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി. വികെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്‍കൂര്‍...
മുന്‍ മനുഷ്യാവകാശ കമ്മിഷനംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരന്‍ (74) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ധര്‍മടത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വിദ്യാര്‍ഥി...
തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് കെ.ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ...