News Plus

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിക് അബു -

 കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ ബന്ധം ആരോപിച്ച്‌ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. പോലീസ്...

പോലീസുദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു -

വൈദ്യുതാഘാതമേറ്റ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു. പോലീസ് ട്രെയിനിങ് സെന്ററിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും സേനയുടെ...

യുഎപിഎ ; പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ -

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ .പൊലീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയത്തിന്...

യുഎപിഎ ;അലന്‍ ,താഹ കോഴിക്കോട് ജയിലില്‍ തുടരും -

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ,താഹ എന്നിവര്‍ കോഴിക്കോട് ജയിലില്‍ തുടരും. ഇരുവരെയും ഇന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റില്ല. രണ്ട് പേരുടെയും ജാമ്യാപേക്ഷ...

സൂക്ഷ്മത കാട്ടിയില്ല, എയര്‍ ഇന്ത്യ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന പരാതിയുമായി സംഗീതജ്ഞന്‍ -

എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാർ തന്റെ സിത്താർ നശിപ്പിച്ചെന്ന് പ്രശസ്ത സംഗീതജ്ഞൻ ശുഭേന്ദ്രറാവു. ന്യൂയോർക്കിലേക്കുള്ള യാത്രയിലാണ് ജീവനക്കാർ കൈകാര്യം ചെയ്തതിലെ പിഴവുകാരണം...

മാലിയില്‍ ഭീകരാക്രമണം: 53 സൈനികര്‍ കൊല്ലപ്പെട്ടു -

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു. മാലി സൈന്യത്തിന് നേരെ തീവ്രവാദ സംഘടനകൾ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ...

സര്‍ക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണം- ചെന്നിത്തല -

മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സർക്കാരാണ് ഇതെന്നും...

യു.എ.പി.എ അറസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല; വിമര്‍ശനവുമായി കാനം -

മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് കോഴിക്കോട് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയതതിനെതിരെ രൂക്ഷ വിമർശനമുയർത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

മാവോവാദി ബന്ധം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ പിന്‍വലിക്കില്ലെന്ന്‌ പോലീസ് -

മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത സി.പി.എം പ്രവർത്തകരുടെ പേരിൽ ചുമത്തിയ യു.എ.പി.എ പിൻവലിക്കില്ലെന്ന് പോലീസ്. ഉത്തര മേഖല ഐ.ജി അശോക് യാദവാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട്...

ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ -

ഡൽഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം പരിസ്ഥിതി മലിനീകരണ (തടയലും നിയന്ത്രണവും) അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ...

കേരളപ്പിറവിക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി -

കേരളപ്പിറവി ദിനത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും സംസ്ഥാനം...

കേരളത്തിലും ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു -

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് കേരളതീരം പൂർണ്ണമായും വിട്ടതോടെ സംസ്ഥാനത്ത് മഴയും മാറി. കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.ഒരിടത്തും കേന്ദ്ര...

പാചക വാതക വില സിലിണ്ടറിന് 76 രൂപ കൂട്ടി -

തുടർച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്.ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡൽഹിയിൽ 681.50 രൂപ നൽകണം. കൊൽക്കത്തയിൽ...

വനം വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് സി.പി.ഐ. പ്രതിനിധി സംഘം മഞ്ചക്കണ്ടി ഊരിലേക്ക് പോയി -

മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്ന അട്ടപ്പാടി മഞ്ചക്കണ്ടി ഊരിലേക്ക് പോകുന്നതിന് സി.പി.ഐ പ്രതിനിധി സംഘത്തിന് വനം വകുപ്പ് അനുമതി നൽകിയില്ല. എന്നാൽ എതിർപ്പ് അവഗണിച്ച് സംഘം...

ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാം: മുന്നറിയിപ്പുമായി ശിവസേന -

അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കത്തിന് അറുതിയായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്ന് ശിവസേനാ...

യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കും -ജോസ് കെ മാണി -

യഥാർഥ കേരള കോൺഗ്രസ് ആരാണെന്ന കാര്യത്തിൽ അന്തിമ വിധി തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന് ജോസ് കെ മാണി പറഞ്ഞു. പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ...

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി -

വാളയാറിൽ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്....

പാകിസ്താനില്‍ ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് 65 മരണം: അപകടം പാചകത്തിനിടെ -

പാകിസ്താനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ തീപ്പിടിത്തത്തിൽ 65 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ പട്ടണത്തിന് സമീപമാണ് സംഭവം.

ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി -

ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം ഡി.സി.സിയിൽ കയ്യാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ...

മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിലോ മീറ്റര്‍ ദൂരത്ത്; 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് -

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിലോ മീറ്റർ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ...

കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങൾക്ക് നേരെ മിസൈൽ തൊടുത്തുവിടുമെന്ന് പാക് മന്ത്രി -

കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന ഏത് രാജ്യത്തേയും ശത്രുവായി കണക്കാക്കുമെന്നും അവർക്കു നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാക് മന്ത്രി.

ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ലുക്കൗട്ട് നോട്ടീസ് -

അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും പ്രതികരിക്കാറുള്ള ഡി.വൈ.എഫ്.ഐ. വാളയാർ സംഭവത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേയും ഭരണ വർഗത്തിനെതിരേയും പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്ന്...

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന്‌ ആദിവാസി നേതാക്കള്‍ -

അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊലചെയ്യപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിനിടെയെന്ന് ആദിവാസി നേതാവ് മുരുകൻ. മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ...

പേട്ടയ്ക്കു സമീപം നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു; ഒഴിവായത് വന്‍ദുരന്തം -

തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗി വേർപെട്ടു. പേട്ട സ്റ്റേഷനു സമീപത്തു വെച്ചാണ് സംഭവം.എൻജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി....

അട്ടപ്പാടിയില്‍ സ്വയരക്ഷയ്ക്കാണ് തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്തതെന്ന് മുഖ്യമന്ത്രി -

അട്ടപ്പാടിയിൽ മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയ രക്ഷക്ക് വേണ്ടി തണ്ടർബോൾട്ട് വെടിവെച്ചപ്പോഴാണ് മാവോവാദികൾ കൊല്ലപ്പെട്ടതെന്ന്...

അറബിക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് -

അറബിക്കടലിൽ ലക്ഷദ്വീപ്- മാലെദ്വീപ്-കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിൽ...

അജ്ഞാതര്‍ അന്വേഷിച്ചെത്തി: വാളയാര്‍ സഹോദരിമാരുടെ അനുജന്റെ ജീവനും ഭീഷണിയെന്ന്‌ കുടുംബം -

വാളയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ സഹോദരന്റെ ജീവനും ഭീഷണിയുണ്ടെന്ന് കുടുംബം. കുട്ടി താമസിക്കുന്ന ഹോസ്റ്റലിൽ പുലർച്ചെ രണ്ടുപേരെത്തി വാളയാറിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ...

തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുഞ്ഞ് മരിച്ചു -

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുഞ്ഞ് മരിച്ചു. രണ്ടരവയസ്സുകാരൻ സുജിത് വിത്സണാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കുഴൽകിണറിൽ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത്...

സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടത്തോടെ തുടക്കം -

ഓഹരി വിപണിയിൽ ദീപാവലി ആഘോഷം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് നേട്ടത്തിൽ 39343ലും നിഫ്റ്റി 17 പോയന്റ് ഉയർന്ന് 11644ലിലുമെത്തി.

നരേന്ദ്ര മോദിക്ക് സൗദിയില്‍ വന്‍ സ്വീകരണം -

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തി. സൗദിയിലെത്തിയ നരേന്ദ്ര മോദിക്ക് വൻ സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. ഇന്നലെ രാത്രി (തിങ്കളാഴ്ച) സൗദി തലസ്ഥാന നഗരിയായ റിയാദിലെ...