ജോളി ജോസഫിനെതിരെ കൊല്ലപ്പെട്ട സിലിയുടെ മകന്‍. കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെയാണെന്ന് സിലിയുടെ മകന്‍ അന്വേഷണ സംഘത്തോടു പറഞ്ഞു. രണ്ടാനമ്മയില്‍നിന്നു...
കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയുൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാൻഡ് കാലാവധി നവംബർ രണ്ടുവരെ...
തന്റെ പ്രായത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് കെ.സുധാകരന് അതേ നാണയത്തിൽ മറുപടി നൽകി വി.എസ്.അച്യുതാനന്ദൻ. ജന്മനാ തലച്ചോറ് ശുഷ്കമായ തലനരയ്ക്കാനനുവദിക്കാത്ത ചില വൃദ്ധന്മാർ എന്റെ...
അഴിമതി കാരണം ജനം മടുത്ത ഒരു ഭരണകൂടമായി പിണറായി സർക്കാർ മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് ഞങ്ങളുന്നയിക്കുന്ന ആരോപണം തള്ളുന്ന സർക്കാരിന്...
സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകാനുള്ള നിർദ്ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നൽകി. 2021-22 അധ്യയന വർഷം മുതൽ വിവിധ ഘട്ടങ്ങളായാകും ഇത് നടപ്പാക്കുക
കേരളത്തിന്റെ ദേശീയപാതാവികസനം ദ്രുതഗതിയിൽ നടക്കുമെന്നും ഇതിനായി അടുത്ത മൂന്നുവർഷത്തിനുള്ളിൽ 40,000 കോടിയോളം രൂപ നൽകുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു....
കർണാടകയിലെ സ്വകാര്യ കോളേജിൽ കോപ്പിയടി തടയാൻ വിദ്യാർഥികളുടെ തലയിൽ കാർഡ്ബോർഡ് പെട്ടികൾ ധരിപ്പിച്ച സംഭവം വിവാദമാകുന്നു. ഹവേരി ജില്ലയിലെ ഭഗത് പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം....
താൻ നിരപരാധിയാണെന്ന് കൂടത്തായി കേസിലെ മൂന്നാം പ്രതി പ്രജികുമാർ. ജയിലിൽ നിന്ന് ഇറക്കുമ്പോഴാണ് പ്രജികുമാർ മാധ്യമങ്ങളോട് നിരപരാധിയാണെന്ന് പ്രതികരിച്ചത്. നേരത്തെയും പ്രജികുമാർ താൻ...
സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്ന് പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച...
മരുഭൂമിയിലെ വിനോദമായ ഡസർട്ട് സഫാരിക്കിടയിൽ വാഹനം മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. പെരിന്തൽമണ്ണ കിഴിശ്ശേരി കക്കൂത്ത് സ്വദേശി ഷബാബ് (38), സൗദിയിൽ നിന്ന് ദുബായിലെത്തിയ...
വ്യാപാര ആഴ്ചയുടെ അവസാന ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ഓഹരി വിറ്റഴിക്കൽ തീരുമാനം ഉടനെവന്നേക്കുമെന്ന റിപ്പോർട്ടുകളെതുടർന്ന് പല പൊതുമേഖല സ്ഥാപനങ്ങളുടെയും ഓഹരികൾ...
ഹിന്ദു മഹാസഭ നേതാവായ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു. ലക്നൗവിലെ വസതിക്ക് സമീപത്ത് വെച്ചാണ് തിവാരിക്ക് വെടിയേറ്റത്. ഹിന്ദു സമാജ് പാർട്ടിയുടെ സ്ഥാപകൻ കൂടിയാണ് തിവാരി.
ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തെ പ്രതിപ്പട്ടികയിലുൾപ്പെടുത്തി സി.ബി.ഐ പുതിയ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ സമർപ്പിച്ച കുറ്റപത്രം...
സൗദിയിലെ മദിനക്കടുത്തുണ്ടായ വാഹനാപകടത്തിൽ ഉംറ തീർത്ഥാടകരായ 35 പേർ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഉംറ തീർത്ഥാടകരുമായി റിയാദിൽനിന്നെത്തി മദീന സന്ദർശനം കഴിഞ്ഞ്...
അന്താരാഷ്ട്ര വേദിയിൽ ജമ്മു കശ്മീർ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെ കടന്നാക്രമിച്ച് കോൺഗ്രസ് എം പി ശശി തരൂർ. പാക് നടപടി വൈരുദ്ധ്യം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.അതിർത്തി കടന്നുള്ള...
സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ യുഡിഎഫ്...
നിക്ഷേപകർക്ക് ഇന്ത്യയെക്കാൾ മികച്ച ഒരിടം ലോകത്തെവിടെയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ജനാധിപത്യ സൗഹൃദവും മൂലധനഭക്തിയുമുള്ളതാണ് ഇന്ത്യയിലെ...
അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്ന നടപടികൾ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആൽഫാ വെഞ്ചേഴ്സ് ഫ്ളാറ്റിൽ...
ബി ജെ പി ഭരണത്തിനു കീഴിൽ രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നുവെന്ന ആരോപണം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആൾക്കൂട്ട ആക്രമണത്തെ കുറിച്ച് സംഘടിതമായ പ്രചരണം...
യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ എൻ.എസ്.എസ് നിലപാടിനെതിരെ ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ.രാജഗോപാൽ രംഗത്ത്. ജാതി-മത സംഘടനകൾ...
കാസർകോട്- മംഗലാപുരം ദേശീയപാതയിൽ പാചകവാതക ടാങ്കർ അപകടത്തിൽപ്പെട്ട് വാതകം ചോർന്നു. അടുക്കത്തുവയലിനു സമീപം പുലർച്ചെ രണ്ടുമണിയോടെയാണ് ടാങ്കർ അപകടത്തിൽപ്പെട്ടത്.മംഗലാപുരത്തുനിന്ന്...
ഹിന്ദുമഹാസഭാനേതാവ് വീർ സവർക്കർ, സാമൂഹിക പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതി ഫുലെ, സാവിത്രിബായ് ഫുലെ എന്നിവർക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്ന്...
ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം,...
പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചത് വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് പറഞ്ഞ കള്ളം. ഒരു കള്ളം മറയ്ക്കാൻ പിന്നീട് കള്ളങ്ങളുടെ പരമ്പരതന്നെ ജോളി...
കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ. കേസ് പിൻവലിക്കാൻ തനിക്കുമേൽ മുഖ്യപ്രതിയായ ജോളി സമ്മർദ്ദം...
സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ തിരയുന്നവരെയും അതു പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പോലീസിന്റെ പരിശോധന. 'ഓപ്പറേഷൻ പി ഹണ്ട്' എന്നപേരിൽ 21 ഇടത്ത് നടന്ന...
തീവ്രവാദത്തിനെതിരെ പോരാടണമെന്ന് പാകിസ്താൻ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കിൽ അതിനായി ഇന്ത്യൻ സൈന്യത്തെ പാകിസ്താനിലേയ്ക്ക് അയയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി...