News Plus

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും -

നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയിലേക്ക്. മുൻ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേൽ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം...

നമ്പി നാരായണന് 1.30 കോടി നഷ്ടപരിഹാരം നൽകാൻ ശുപാർശ -

ഐ.എസ്.ആർ.ഒ. ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നൽകാൻ മുൻ ചീഫ്സെക്രട്ടറി കെ. ജയകുമാർ ശുപാർശ ചെയ്തു. നമ്പി നാരായണനുമായി ചർച്ചചെയ്ത് നഷ്ടപരിഹാരം...

വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു -

വൈദ്യുതിലൈനിലെ തകരാർ കാരണം മംഗളൂരു-കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുണ്ടായത്. ഇതേതുടർന്ന്...

കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരനായ റോജോ തോമസ് നാട്ടിലെത്തി -

കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയിൽനിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ സഹോദരിയുടെ...

ഇന്ത്യയുടെ വളർച്ചനിരക്ക് ആറുശതമാനമായി കുറയുമെന്ന് ലോകബാങ്ക് -

നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെ ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19...

പിണറായി വര്‍ഗീയ പ്രസംഗം നടത്തുന്നുവെന്ന് കെ.പി.സി.സി -

മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ പ്രസംഗം നടത്തുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ വികസന സംവാദങ്ങളില്‍നിന്നും ഒളിച്ചോടുകയാണെന്നും...

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു -

ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മല്‍...

ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു -

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട്...

സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം -

സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. 450 കോടി രൂപ ചെലവില്‍ 3100 ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. പദ്ധതി...

ആര്‍.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ല -

ആര്‍.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ലെന്ന അവകാശവാദവുമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഹിന്ദുക്കളെ മാത്രം ഉദ്ധരിക്കാനല്ല, മറിച്ച്‌ രാജ്യത്തെ...

കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത് -

കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും, പിടിക്കപ്പെടുമെന്ന് ജോളി തീരെ...

കൂടത്തായി ; അഭ്യൂഹങ്ങള്‍ പരത്തുന്നവരെ പിടികൂടാനൊരുങ്ങി പൊലീസ് -

കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരത്തുന്നവരെ പിടികൂടാനൊരുങ്ങി പൊലീസ്. പ്രധാന പ്രതിജോളിയുമായി ബന്ധപ്പെടുത്തിയാണ് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇത്...

മാതാപിതാക്കളുടെ കലഹത്തിനിടെ തലയ്ക്കടിയേറ്റ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു -

മാതാപിതാക്കൾ തമ്മിലുണ്ടായ കലഹത്തിനിടെ തലയ്ക്കടിയേറ്റ് അഞ്ച് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ഡൽഹിയിലെ കോണ്ട്ലിയിലാണ് സംഭവം.ഞായറാഴ്ച ദീപ്തി(29)യും ഭർത്താവ് സത്യജിത്തും(32) തമ്മിൽ...

കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ തിരിച്ചെത്തി -

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ തിരിച്ചെത്തി. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയി മരിക്കുമ്പോൾ...

സയനൈഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാന്‍, ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പ്രജികുമാര്‍ -

പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നൽകിയതെന്ന് കൂടത്തായ് കൊലപാതക കേസിൽ അറസ്റ്റിലായ പ്രജികുമാർ. കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ...

ജോളിക്ക് വേണ്ടി ആളൂര്‍ -

കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാൻ അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയർ കോടതിയിൽ എത്തി. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയ സമയത്താണ് ആളൂരിന്റെ...

ജോളി അടക്കം മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു -

കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യ പ്രതിയായ ജോളി ജോസഫടക്കം മൂന്ന് പ്രതികളേയും ആറ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ...

പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് -

പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള സർക്കാർ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ...

ജോളിക്ക് വേണ്ടി ആളൂര്‍ എത്തിയേക്കും -

കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാൻ അഡ്വ. ആളൂർ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ...

ജോളിക്ക് വേണ്ടി ആളൂര്‍ എത്തിയേക്കും -

കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാൻ അഡ്വ. ആളൂർ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ...

കൂടത്തായ് കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും -

കൂടത്തായ് കൊലപാതകകേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റി. പ്രതികളെ മൂന്നുപേരെയും നാളെ കോടതിയിൽ ഹാജരാക്കണം. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഹരിദാസ്...

കൂടത്തായി കൊലപാതക പരമ്പര: ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോളിയെ വഴിവിട്ട് സഹായിച്ചുവെന്ന് രേഖകൾ -

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി ജോളിയെ ഡെപ്യൂട്ടി തഹസിൽദാർ വഴിവിട്ട് സഹായിച്ചുവെന്ന്...

പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം -

പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാൻ മന്ത്രിസഭ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സി.ബി.ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം.സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്...

പൊന്നാമറ്റത്തെ രണ്ടു മരണങ്ങള്‍ കൂടി ദുരൂഹമെന്ന് ബന്ധുക്കള്‍; ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധം -

പൊന്നാമറ്റം കുടുംബത്തിലുണ്ടായ മറ്റ് രണ്ട് മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. ജോളിക്ക് അടുപ്പമുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇതിൽ ഒരാളുടെ...

കടം പെരുകുന്നു; ഐക്യരാഷ്ട്ര സഭ പാപ്പരാകുമെന്ന് സെക്രട്ടറി ജനറല്‍ -

ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ കടത്തിലാണെന്ന് വെളിപ്പെടുത്തൽ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും...

കൂടത്തായി: റോയിയുടെ സഹോദരനെ അമേരിക്കയില്‍ നിന്ന് വിളിച്ചു വരുത്തും -

കൂടത്തായി കൊലപാതക പരമ്പര കേസിൽ മരിച്ച റോയിയുടെ സഹോദരനായ റോജോയെ വിളിച്ച് വരുത്താൻ തീരുമാനം. കേസിലെ പരാതിക്കാരൻ കൂടിയായ റോജോ അമേരിക്കയിലാണുള്ളത്. റോജോയോട് നാട്ടിലേക്കെത്താൻ...

കൂടത്തായി കൊലപാതക പരമ്പര; അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡിജിപി -

കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഏറെ വെല്ലുവിളികൾ നിറഞ്ഞ കേസാണിത്. കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഇതിനായി...

ദേഹാസ്വാസ്ഥ്യം; ജോളിയെ ആശുപത്രിയിലെത്തിച്ചു -

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് ജയിലധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജയിലിൽ ഇവർ...

കൂടത്തായി കൊലപാതക പരമ്പര; ശാസ്ത്രീയ തെളിവുകള്‍ വിദേശ ലാബുകളില്‍ പരിശോധിക്കും -

പല കാലങ്ങളിലായി നടന്ന കൊലപാതക പരമ്പര അന്വേഷിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ തേടി പോലീസ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കാൻ വിപുലമായ അന്വേഷണ സംഘത്തെ...

ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട ലോക്കല്‍ സെക്രട്ടറി മനോജിനെ സി.പി.എം പുറത്താക്കി -

കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് പിടിയിലായ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട ലോക്കൽ സെക്രട്ടറി മനോജിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. തെറ്റ് ചെയ്തെന്ന് പ്രാഥമിക...