News Plus

പിറവം പള്ളിയിൽ വൻ സംഘർഷം; പൂട്ട് പൊളിച്ച് പൊലീസ് പള്ളിക്കകത്ത് കയറി, അറസ്റ്റ് നടപടികള്‍ തുടങ്ങി -

പിറവം പള്ളിയിൽ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ നീക്കം ചെയ്യാൻ പോലീസ് ബലമായി പള്ളിയിൽ പ്രവേശിച്ചു. പിറവം പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് പോലീസ് ഉള്ളിൽ...

സെപ്റ്റംബര്‍ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും -

സെപ്റ്റംബർ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ അസാധുവാകും. അസാധുവായാൽ ഒക്ടോബർ ഒന്നുമുതൽ പാൻ ഉപയോഗിക്കാനാവില്ല.

ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കി: തരൂരിന് ട്വിറ്ററില്‍ പൊങ്കാല -

മോദി സ്തുതി വിവാദത്തിന് പിന്നാലെ ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കി ട്വീറ്റ് ചെയ്ത ശശി തരൂർ എംപിക്ക് ട്വിറ്ററിൽ പൊങ്കാല. ഹൗഡി-മോദി പരിപാടി നടക്കുമ്പോൾ പണ്ട് 1954 ൽ നെഹ്രുവിനും...

'ടൈറ്റാനിയം കേസിൽ സിപിഎം - കോൺഗ്രസ് ഒത്തുകളി', അട്ടിമറി ശ്രമമെന്ന് ശ്രീധരൻപിള്ള -

ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാൻ അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സിപിഎമ്മും കോൺഗ്രസും ഒത്തുചേർന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന്...

പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജിനെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി -

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. മുന്‍ മന്ത്രി വി കെ ഇബ്രാഹിം...

തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുടെ പങ്കാളിയായത് പാകിസ്ഥാന്‍റെ മണ്ടത്തരം: ഇമ്രാന്‍ ഖാന്‍ -

യുഎസ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായതാണ് പാകിസ്ഥാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്ന് പാകിസ്ഥാന്‍...

കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും -

കർണാടകയിലെ അയോഗ്യരാക്കപ്പെട്ട 17 വിമത കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സർക്കാരിനെ താഴെയിറക്കാനായി എം.എൽ.എ സ്ഥാനം രാജി വെച്ചതിനെ തുടർന്ന് സ്പീക്കർ...

ജാര്‍ഖണ്ഡില്‍ ഗോമാംസം വിറ്റുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു -

ഗോമാംസം വിറ്റുവെന്ന് ആരോപിച്ച് ജാർഖണ്ഡിൽ ആൾക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു. തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 34 കിലോമീറ്റർ അകലെ കുന്തി എന്ന സ്ഥാലത്താണ് സംഭവം. രണ്ട് പേർക്ക് ആൾക്കൂട്ട...

ചിദംബരത്തെ കാണാൻ മൻമോഹനും സോണിയയും തിഹാറിൽ -

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പി ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും കാണാനായി തിഹാർ ജയിലിലെത്തി. മുൻ ധനമന്ത്രി പി ചിദംബരം ഐഎൻഎക്സ് മീഡിയക്കേസിലും...

വിധിയെഴുതി പാലാ, ഉച്ചവരെ 45% പോളിംഗ് -

ഉച്ചവരെയുള്ള കണക്കനുസരിച്ച് 45.03 ശതമാനം ആണ് പാലായിലെ പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് രാമപുരത്തും കുറവ് മേലുകാവിലും ആണ്. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ്...

ബാലാകോട്ടിൽ വീണ്ടും ജയ്‍ഷെ ക്യാമ്പ് സജീവം, കടുത്ത നടപടിയെന്ന സൂചനയുമായി കരസേനാമേധാവി -

പുൽവാമ ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്....

കേരളത്തിൽ നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത -

കേരളത്തിൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ 27 വരെയാണ് കേരളത്തിലെ ചിലയിടങ്ങളിൽ കനത്ത മഴ...

കാലിക്കറ്റ് സർവകലാശാലയിലെ ജാതി വിവേചനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി -

കാലിക്കറ്റ് സർവ്വകലാശാലയിലെ പട്ടികജാചി വിദ്യാർത്ഥികളോട് അധ്യാപിത ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക ജാതി പട്ടിക വർഗ...

'നിലപാട് ഞെട്ടിപ്പിക്കുന്നു', മരട് കേസിൽ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ ശകാരം -

മരട് കേസിൽ ചീഫ് സെക്രട്ടറി ടോം ജോസിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും ശകാരവും. നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥർ ചെയ്യുന്നത്? കേരളത്തിലുണ്ടായ...

വാഗമണിലെ 55 ഏക്കറോളം സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു -

വാഗമണിലെ ഏക്കറുകണക്കിനു വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു. 55 ഏക്കറോളം വരുന്ന ഭൂമിയാണ് എറണാകുളം സ്വദേശിയും റാണിമുടി എസ്റ്റേറ്റ് ഉടമയുമായ ജോളി സ്റ്റീഫന്‍,...

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറയ്ക്കാന്‍ തീരുമാനം -

മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച്‌ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറയ്ക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല...

എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പെട്ടു -

ഈയാഴ്ച രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പെട്ടു.കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് എഐ 048 വിമാനമാണ് ആകാശച്ചുഴിയില്‍...

അടിമാലിയില്‍ പതിനൊന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു -

ഇടുക്കിയിലെ അടിമാലിയില്‍ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാളെ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മാങ്കുളം-ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു...

ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട് -

138 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത പദ്ധതി കനാലിലെ ചോര്‍ച്ചയെ...

കൂത്താട്ടുകുളത്ത് പഴകിയ മീന്‍ പിടിച്ചെടുത്തു -

കൂത്താട്ടുകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്ന് പഴകിയ എഴ് പെട്ടിമീന്‍ പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളിലെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനാണ് കൂത്താട്ടുകുളം നഗരസഭ...

പാലായില്‍ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി -

 പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തന്നെയാണ് പലതവണ യുഡിഎഫ് പിന്നില്‍ നിന്ന്...

മോദി അമേരിക്കയിൽ -

നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര...

കിയാലിൽ സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന് നിയമസെക്രട്ടറി: ഉപദേശം തള്ളി സർക്കാർ -

കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (കിയാൽ) സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന നിയമ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ തള്ളി. കഴിഞ്ഞ വർഷമായിരുന്നു സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന്...

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള 'വലിയ പിഴ' കുറയ്ക്കും -

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം. ഗതാഗത നിയമഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച...

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ ഒക്ടോബർ 21-ന് -

രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21-നാണ് തെര‍ഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണൽ 24-നാണ്. കേരളത്തിലെ അഞ്ച്...

ഹൗഡി മോദി നാളെ, മോദിയെ വരവേൽക്കാനൊരുങ്ങി ഹൂസ്റ്റൺ -

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനുള്ള ഒരുക്കം തകൃതിയാക്കി ഹൂസ്റ്റണിലെ ഇന്ത്യൻസമൂഹം. എൻ.ആർ.ജി. സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഞായറാഴ്ച വൈകീട്ടാണ് 'ഹൗഡി മോദി'യെന്ന്...

ജസ്റ്റിസ് വിജയ കെ. താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു -

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ.കെ.താഹിൽരമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. മദ്രാസ് ഹൈക്കോടതിയിൽനിന്ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള...

14 നിര്‍ണായക ദിനങ്ങള്‍ പൂര്‍ത്തിയായി; ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള സാധ്യത അവസാനിക്കുന്നു -

വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ചന്ദ്രയാൻ 2 ഇന്ത്യൻ ബഹിരാകാശ ഗവേഷണചരിത്രത്തിൽ പൂർത്തീകരിക്കാത്ത ദൗത്യമാകുന്നു. സെപ്റ്റംബർ 21 ന് ഒരു...

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന് -

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21 ന് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ...

ന്യായീകരണവുമായി വി കെ ഇബ്രാഹിംകുഞ്ഞ് -

പാലാരിവട്ടം പാലം നിർമാണത്തിന് കരാർ കമ്പനിക്ക് മുൻകൂർ പണം നൽകിയതിനെ ന്യായീകരിച്ച് പൊതുമരാമത്ത് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. മുൻകൂർപണം നൽകുന്നത് സാധാരണരീതിയാണെന്ന് അദ്ദേഹം...