കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി....
ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക്...
ജമ്മു കശ്മീരിൽ പ്രതിഷേധക്കാർ ട്രക്ക് ഡ്രൈവറെ കല്ലെറിഞ്ഞ് കൊന്നു. സുരക്ഷാ സേനയുടെ വാഹനമാണെന്ന് തെറ്റിധരിച്ചാണ് പ്രതിഷേധക്കാർ കല്ലെറിഞ്ഞത്. കശ്മീരിലെ സ്രാദിപ്പോര സ്വദേശി നൂർ...
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിനുള്ള പ്രത്യേക സംരക്ഷണ സംഘത്തിന്റെ (എസ്.പി.ജി) സുരക്ഷ പിൻവലിച്ചേക്കും. സിആർപിഎഫായിരിക്കും ഇനി മൻമോഹന് സുരക്ഷനൽകുക. കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും...
ഐഎൻഎക്സ് മീഡിയ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി.ചിദംബരം നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. നിലവിൽ സിബിഐ...
പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ...
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ ചിദംബരത്തിന്‍റെ വിദേശ നിക്ഷേപത്തിന്‍റെ തെളിവ് ലഭിച്ചെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ്. സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയാണ്...
നിരീശ്വരവാദമോ ഈശ്വരനെ നിരാകരിക്കലോ അല്ല കമ്മ്യൂണിസമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും വിശ്വാസികള്‍ക്കോ വിശ്വാസങ്ങള്‍ക്കോ...
സിസ്റ്റർ അഭയ കേസിലെ വിചാരണ വേളയിൽ ഒന്നാം സാക്ഷി കൂറുമാറി. അഭയയോടൊപ്പം കോൺവെന്റിൽ താമസിച്ചിരുന്ന സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. അനുപമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന...
പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്ന പി ജെ ജോസഫിന്‍റെ വാദം തള്ളി റോഷി അഗസ്റ്റിന്‍....
മോദി അനുകൂല പ്രസ്താവന കോൺഗ്രസ് നേതാക്കൾ നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് കെ മുരളിധരൻ. ഒരു കാരണവശാലും മോദിയെ സ്തുതിക്കാനോ തെറ്റുകൾ മൂടിവെക്കാനോ കോൺഗ്രസുകാർക്ക് കഴിയില്ല....
സ്ത്രീ വിരുദ്ധപരാമര്‍ശം നടത്തിയതിന് കാസറഗോഡ് എംപി ഉണ്ണിത്താനെതിരെ കേസ്. തന്റെ മാതാവിന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി മകന്‍ നല്‍കിയ...
പശ്ചിമ ബംഗാളില്‍ ബി ജെ പി യുടെ വളര്‍ച്ചയെ തടയാനെന്നോണം പുതിയ ഫോര്‍മുല അവതരിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശം സോണിയ ഗാന്ധി...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
ആര് പറഞ്ഞാലും നരേന്ദ്രമോദി ചെയ്ത ദുഷ് ചെയ്തികള്‍...
തീവ്രവാദ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തമിഴ്നാട് പോലീസ്, എന്‍ഐഎ എന്നീ സംഘങ്ങളാണ് ഇയാളെ ചോദ്യം ചെയ്യുന്നത്....
ഇന്ത്യ പാക് അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന ഗുജറാത്തിലെ റാണ്‍ ഒഫ് കച്ച് തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു. ബോര്‍ഡര്‍ സെക്യൂരിറ്റി...
സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍ ശാസ്ത്രീയ പഠനം നടത്തി...
പാല ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അടുത്ത മാസം 23 ന് നടത്തും. വോട്ടെണ്ണല്‍ 27 ന് നടത്തും. ബുധനാഴ്ച മുതല്‍ പത്രികാ സമര്‍പ്പണം ആരംഭിക്കും. അടുത്ത മാസം 4 വരെ പത്രിക സമര്‍പ്പിക്കാം.
കെവിൻ വധക്കേസിൽ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. നേതാക്കളുടേത് വ്യക്തിപരമായ...
ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ...
മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി...
വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ സംഭവത്തിൽ നിർണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക്...
കായംകുളത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കൂട്ടുപ്രതികളായ കായംകുളം സ്വദേശികളായ സാഹിൽ, അജ്മൽ എന്നിവരെയാണ്...
കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തർക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാൽ...
പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്. പഴയ സോഫ്റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക...