ദുബൈയില്‍ ചെക്ക് കേസില്‍ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ് തുഷാര്‍...
പാലാ ഉപതിരഞ്ഞെടുപ്പ് കഴിയും വരെ കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് യുഡിഎഫ്. വരുന്ന പതിനെട്ടാം തീയതി പി.ജെ ജോസഫ് പാലയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍...
വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്‌ഇബി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐടി മിഷനും...
രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിമര്‍ശിച്ച് പ്രതിപക്ഷ...
ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന അമിത്ഷായുടെ ആഹ്വാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്...
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതി തീരുമാനം കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സബ്കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ...
മരട് ഫ്ളാറ്റ് വിഷയത്തിൽ ഇടപെടുമെന്നും അത് തന്റെ പരിഗണനയിലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താമസക്കാരുടെ പ്രശ്നത്തിൽ ആശങ്കയുണ്ട്. അത് പരിഹരിക്കേണ്ടതുമാണ്. പക്ഷെ കോടതി പരിഗണിച്ച്...
ഹിന്ദി ഭാഷാവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത്...
സൗദി അറേബ്യയിലെ എണ്ണ സംസ്കാരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം. സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ദമാമിലെ സംസ്കരണ കേന്ദ്രത്തിന് നേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കപിൽ സിബൽ. ഓട്ടോമൊബൈൽ, നിർമാണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രതിസന്ധികളെയും രാജ്യത്ത്...
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ബോട്ട് മുങ്ങി 11 പേർ മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെയാണ് അപകടം സംഭവിച്ചത്.കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 18 പേർ കയറിയ ബോട്ടാണ്...
ജമ്മു കശ്മീരിലെ സാഹചര്യങ്ങൾ ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ഭീഷണിയുമായി പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജനീവയിൽ നടക്കുന്ന യുഎൻ...
ഗതാഗത നിയമ ലംഘനത്തിന് ന്യൂഡൽഹിയിൽ ട്രെക്ക് ഉടമയ്ക്ക് പിഴയിട്ടത് രണ്ട് ലക്ഷം രൂപ. അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമ ലംഘനങ്ങൾക്കുമായാണ് ഇത്രയും തുക പിഴ ഇട്ടത്. ഹരിയാനയിൽ...
പത്തു പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ആദ്യപടിയായി മേഖലയിലെ നാലു യൂണിയനുകൾ സെപ്റ്റംബർ...
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പാതട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി.കള്ളപ്പണം വെളുപ്പിക്കൽ...
ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
മോട്ടോർവാഹന നിയമഭേദഗതിയിലെ ഉയർന്ന പിഴ പിൻവലിക്കില്ലെന്ന നിലപാടാവർത്തിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് നിയമത്തിന്‍റെ ആവശ്യകത...
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശം.സമാനമായ...
ജമ്മു കശ്മീരിലെ കത്വയിൽ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ വച്ചാണ് പൊലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ...
പിഎസ്‌സി ചോദ്യപേപ്പർ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായിരിക്കെ, പിഎസ്‌സിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സെപ്‌തംബർ 16 ന് തിങ്കളാഴ്ച പിഎസ്‌സിയുമായി ചർച്ച നടത്താനാണ്...
പിഎസ്‌സി ചോദ്യപേപ്പർ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായിരിക്കെ, പിഎസ്‌സിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സെപ്‌തംബർ 16 ന് തിങ്കളാഴ്ച പിഎസ്‌സിയുമായി ചർച്ച നടത്താനാണ്...
മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകർന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് 400 വർഷം പഴക്കമുളള കെട്ടിടത്തിന്‍റെ മുൻഭാഗം അടക്കം ഇടിഞ്ഞുവീണത്. ഇന്ത്യയിലെ...
വിക്രമുമായി ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് ചന്ദ്രയാൻ 1 പ്രൊജക്ട് ഡയറക്ടർ ഡോ മൈലസ്വാമി അണ്ണാദുരൈ. വിക്രമിന്‍റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം...
മുത്തൂറ്റിലെ തൊഴിൽ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗം കൂടി...
സ്കൂൾ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അൽ വർഖ അവർ ഔൺ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ...
പൈലറ്റുമാരുടെ സമരത്തെ തുടർന്ന് ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ കൂട്ടത്തോടെ സർവീസ് റദ്ദാക്കി. തിങ്കളാഴ്ച പുലർച്ചെ മുതലാണ് 48 മണിക്കൂർ സമരം തുടങ്ങിയത്. കമ്പനിയുടെ ബഹുഭൂരിപക്ഷം സർവീസുകളും...