രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ കടമയാണെന്ന് മുതിർന്ന നേതാവ് ശശി തരൂർ. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന്റെ ശോചനീയാവസ്ഥക്കുള്ള ഉത്തരം ഭൂരിപക്ഷ പ്രീണനമോ...
മരട് ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം. വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ...
ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടതിനെ തുടർന്ന് നിരാശരായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയിൽ...
ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. 2.1 കിലോമീറ്റർ വരെ കൃത്യമായ സിഗ്നലുകൾ കിട്ടിയിരുന്നു. എല്ലാം കൃത്യമായി പോയിരുന്നു. എന്നാൽ...
ശബരിമലയിൽ പ്രത്യേക നിയമനിർമാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയുടെ ഭരണകാര്യങ്ങളിൽ ഉൾപ്പെടെ നിയമനിർമാണം കൊണ്ടുവരാൻ തീരുമാനിച്ചതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ചരിത്രനിമിഷത്തെ അഭിമാനത്തോടെ വരവേൽക്കാൻ ഇന്ത്യ. ഇനിയുള്ള ഏതാനും നിമിഷങ്ങൾക്കപ്പുറം ചന്ദ്രയാൻ രണ്ടിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. ശനിയാഴ്ച പുലർച്ചെ...
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനിൽക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മറ്റു മതസ്ഥരുടെ...
കശ്മീരിൽ വീട്ടു തടങ്കലിൽ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. സിപിഎം ജനറൽ...
വീണ്ടും മഴകനത്തപ്പോൾ എല്ലാം തനിയാവർത്തനമാകുന്നു. മുംബൈ നഗരം ഒരിക്കൽക്കൂടി വെള്ളക്കെട്ടിലമർന്നു. കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത കനത്ത പേമാരിയിൽ മുംബൈ വിമാനത്താളത്തിന്റെ പ്രവർത്തനം...
ഏഷ്യയുടെ ഭാഗമായ കിഴക്കൻ മേഖലയുടെ വികസനത്തിനായി റഷ്യക്ക് 100 കോടി ഡോളർ ഇന്ത്യ വായ്പ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കൻ ഏഷ്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി തന്റെ...
യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളെ വെറുതെവിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്....
പിഎസ്‍സി പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു സംഘം ഉദ്യോഗാർത്ഥികൾ ഹർജി നൽകി. സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി...
ജമ്മുകശ്മീരിൽ നുഴഞ്ഞുകയറിയ രണ്ട് പാക് ഭീകരരെ കരസേന പിടികൂടി. ലഷ്‍കർ ഇ തോയിബയുമായി ബന്ധമുള്ള ഭീകരരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 21നാണ് ഈ പാക് ഭീകരരെ പിടികൂടിയതെന്ന് ചിനാർ കോർപ്സ്...
രാജ്യത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്രം മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍സിംഗിന്‍റെ ഉപദേശം തേടണമെന്ന് കേന്ദ്രത്തോട് ശിവസേന...
ആലത്തൂർ എം പി ആയതോടെ രമ്യ ഹരിദാസ് സ്ഥാനം രാജി വച്ചതിനെ തുടർന്ന് നടന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. പുവ്വാട്ടുപറമ്പ് ഡിവിഷൻ...
പശ്ചിമഘട്ടസംരക്ഷണത്തിനായി താന്‍ സമര്‍പ്പിച്ച റിപ്പോർട്ട് തെറ്റായി വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലുണ്ടായ ദുരന്തം പൂര്‍ണമായും...
നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്‍റേത് കസ്റ്റഡിമരണമല്ല, ആത്മഹത്യയെന്ന് സിബിഐ. ശ്രീജിവിന്‍റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിപ്പോര്‍ട്ട്....
ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടു ദിവസംകൂടി നീട്ടി. സെപ്റ്റംബർ അഞ്ച് വരെയാണ് നീട്ടിയത്. കേസിൽ തൽസ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടു....
നെയ്യാറ്റിൻകരയിൽ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിൽ അജ്ഞാതരുടെ ആക്രമണം. ഒരു സ്കൂൾ ബസ് അക്രമികൾ തീവെച്ചു നശിപ്പിച്ചു. നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സ്വകാര്യ...
ഇന്ത്യൻ വ്യോമസേനയ്ക്കുള്ള ആദ്യ റഫേൽ യുദ്ധവിമാനം സെപ്റ്റംബർ 19ന് ഫ്രാൻസ് കൈമാറും. അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷൻ മുതൽ തൈക്കൂടം വരെയുള്ള ദീർഘിപ്പിച്ച സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ് ഗാന്ധി...
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. ജോസ് ടോം യുഡിഎഫിന്‍റെ...
പിഎസ്‍സി ക്രമക്കേടിലെ മുഖ്യപ്രതിയും എസ്എപി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുല്‍ കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അഞ്ചാംപ്രതി ഗോകുല്‍ കീഴടങ്ങിയത്. സെപ്തംബർ 16 വരെ ഗോകുലിനെ...
നിഷാ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാതെ ജോസ് ടോം പുലിക്കുന്നേലിനെ പാലായിൽ മത്സരിക്കാനിറക്കിയതോടെ, അർദ്ധസമ്മതത്തിലായിരുന്ന പി ജെ ജോസഫ് ഒടുവിൽ യുഡിഎഫ് നേതൃത്വത്തിന് വഴങ്ങുന്നു....