News Plus

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; നാല് ദിവസത്തേക്ക് മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം -

കേരള തീരത്തേക്ക് വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു....

കേരള ബാങ്ക് രൂപീകരണം; സർക്കാരിന് വീണ്ടും തിരിച്ചടി -

ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം...

ആന്തൂര്‍: ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയിട്ടില്ല; നഗരസഭയെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ -

ആന്തൂരിലെ സാജന്‍റെ ആത്മഹത്യയിൽ നഗരസഭയെ പിന്തുണച്ച് ഹൈക്കോടതിയിൽ സർക്കാരിന്‍റെ സത്യവാങ്മൂലം. കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പിഴവ്...

കൊലക്കേസില്‍ ശിക്ഷ അനുഭവിക്കവെ ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി രാജഗോപാലിന് മരണം -

ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമയും കുപ്രസിദ്ധമായ ശാന്തകുമാര്‍ കൊലക്കേസ് പ്രതിയുമായിരുന്ന പി.രാജഗോപാല്‍ മരിച്ചു. പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്; മായാവതിക്ക് തിരിച്ചടി -

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്‍റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍...

യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷം അസ്വസ്ഥനാക്കി: ഇത് നല്ലതല്ലെന്ന് ഗവര്‍ണര്‍ -

യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി സദാശിവം. കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്നത്തിൽ ഇടപെട്ട് വരികയാണ്. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ്...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം; റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് പ്രതിരോധമന്ത്രി -

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചുകയറിയെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞു. ദോക്ലാമിൽ ഇരു സേനകളും സംയമനം...

യൂണിവേഴ്‌സിറ്റി കോളേജില്‍ റാഗിങ്ങിനിരയായ നിഖിലയുടെ മൊഴി വീണ്ടുമെടുക്കും -

യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റാഗിങ്ങിനിരയായ മുൻ വിദ്യാർഥിനി നിഖിലയുടെ മൊഴി വീണ്ടുമെടുക്കും. യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച...

കാസിരംഗ ദേശീയ ഉദ്യാനം 90 ശതമാനവും മുങ്ങി, 30 മൃഗങ്ങള്‍ ചത്തു -

കനത്ത മഴയിൽ അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിൽ മുങ്ങി. മൂന്ന് ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ ഉൾപ്പടെ ഏഴ് മൃഗങ്ങളുടെ ജഡങ്ങൾ കൂടി കണ്ടെത്തിയതോടെ പ്രളയത്തിൽ...

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് 3 ജീവപര്യന്തവും 26 വര്‍ഷം തടവും -

അഞ്ചലിനടുത്ത് ഏരൂർ സ്വദേശിനിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വർഷം കഠിന തടവും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. ഇതു കൂടാതെ 3,20,000...

മാതാപിതാക്കള്‍ തമ്മില്‍ വഴക്ക്: മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കൗമാരക്കാരന്റെ കത്ത് -

മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് കാരണം ജീവിതം അവസാനിപ്പിക്കാൻ അനുവാദം തേടി രാഷ്ട്രപതിക്ക് കൗമാരക്കാരന്റെ കത്ത്. രണ്ട് മാസം മുമ്പാണ് കത്ത് രാഷ്ട്രപതി ഭവനിലെത്തിയത്. നിരന്തരമായ വഴക്ക്...

പാക് ഭീകരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍ -

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദ് അറസ്റ്റിൽ.പാകിസ്താൻ മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....

സുരക്ഷാ വലയം ഭേദിച്ച് വനിതാ പ്രവര്‍ത്തകര്‍ മതിൽ ചാടി; സെക്രട്ടേറിയറ്റിനകത്ത് കെഎസ്‍യു പ്രതിഷേധം -

സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്‍റെ മതില് ചാടി കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് പൊലീസ് ഒരുക്കിയ വലിയ സുരക്ഷാ വലയം ഭേദിച്ച്...

സമാജ് വാദി പാര്‍ട്ടി രാജ്യസഭാ എംപി നീരജ് ശേഖര്‍ രാജിവെച്ചു -

സമാജ് വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാ അംഗത്വം രാജിവെച്ചു. മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖർ. ഇയാളുടെ രാജി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അംഗീകരിച്ചു.

പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം -

മന്ത്രിമാർ പാർലമെന്റിൽ ഹാജരാകാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി അറിയിച്ചു. പാർലമെന്റിൽ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ വൈകുന്നേരത്തിന് മുമ്പ് നൽകണമെന്ന് ബിജെപി...

2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന് -

ഈവർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയിൽ ഭാഗികമായി മാത്രമേ ഗ്രഹണം ദർശിക്കാനാവു. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം...

കര്‍ണാടകയിലെ വിമതര്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി -

കർണാടകയിലെ വിമത എംഎൽഎമാർക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കർ എങ്ങനെ...

പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി പിണറായി -

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ക്രമസമാധാന...

നെടുങ്കണ്ടം കസ്റ്റഡിമരണം; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി -

നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പീരുമേട് സബ്‍ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാര്‍ പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച...

ഗോശാലയില്‍ പശുക്കള്‍ ചത്തു: ഉത്തര്‍പ്രദേശില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ -

സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിലെ പശുക്കൾ ചത്ത സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സർക്കാർ സസ്പെൻഡ് ചെയ്തു. മിർസാപുരിലെ ചീഫ് വെറ്റെനറി ഓഫീസർ അടക്കമുള്ളവരെയാണ് സസ്പെൻഡ്...

കര്‍ണാടക വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും -

സ്പീക്കർ രാജി സ്വീകരിക്കാത്തതിനെതിരെ കർണാടകയിലെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ ഹർജി നൽകിയ വിമതർക്ക് പുറമെ ആറ് വിമത എംഎൽഎമാർ കൂടി...

യൂണിവേഴ്‍സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്; സംഘർഷം -

യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായ സംഘര്‍ഷ സംഭവങ്ങളില്‍ പ്രതിഷേധിച്ച് യൂണിവേഴ്‍സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞതോടെ സ്ഥലത്ത്...

യൂണിവേഴ്‍സിറ്റി കോളേജിലേക്ക് എബിവിപി, യുവമോർച്ച മാര്‍ച്ച്; സംഘർഷം, ജലപീരങ്കി പ്രയോഗം -

യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷ സംഭവങ്ങളില്‍ പ്രതിഷേധിച്ച് യുവമോർച്ച, എബിവിപി മാര്‍ച്ച്. യൂണിവേഴ്‍സിറ്റി കോളേജിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത്...

എസ്എഫ്ഐക്കാരന്‍റെ വീട്ടിൽ പിഎസ്‍സി ഓഫീസ് : മുല്ലപ്പള്ളി -

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്കോടെ ഇടം നേടിയതിൽ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി...

ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു -

രാജ്യം ആവേശത്തോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നി‍‌‌ർത്തിവച്ച് വിക്ഷേപണം മാറ്റിവച്ചതായി...

'സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ്'; എസ്എഫ്ഐക്കെതിരെ അബ്ദുള്ളക്കുട്ടി -

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ എസ്എഫ്ഐക്ക് എതിരെ ആഞ്ഞടിച്ച് എപി അബ്ദുള്ളക്കുട്ടി. എസ്എഫ്ഐ എന്നാൽ ഇപ്പോൾ സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ് ആയി...

'അഖിലിനെ കുത്തിയത് താന്‍ തന്നെ'; ശിവരഞ്ജിത്തി -

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്....

അസുഖമാണെന്ന് ബിനോയ് കോടിയേരി; ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ നൽകിയില്ല -

ലൈംഗിക പീഡനകേസിൽ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധയ്ക്ക് രക്തസാമ്പിൾ നൽകിയില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്പിൾ നൽകണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ്...

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ;പ്രതി നസീം കുടുങ്ങും ? -

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതിയായ നസീം തിരുവനന്തപുരത്താണ് പി.എസ്.സി പരീക്ഷ എഴുതിയതെന്ന് വ്യക്തമാക്കുന്ന ഹാള്‍ ടിക്കറ്റ് പുറത്ത്. കെപിഎല്‍...