News Plus

പഞ്ചാബ് മന്ത്രി സിദ്ദു രാജിവെച്ചു -

പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധിക്കയച്ച...

പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് -

കോണ്‍ഗ്രസുകാരെ 'ഡാഷ്' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ്...

അഖിലിന്റെ മൊഴി എടുക്കാനായില്ല. -

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച അഖിലിന്റെ മൊഴി എടുക്കാനായില്ല. കുത്തേറ്റ അഖിലിന്റെ മൊഴി എടുക്കാന്‍ ഡോക്ടര്‍മാരുടെ...

വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് -

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍....

കുമാരസ്വാമി രാജിവെക്കണമെന്ന് യെദിയൂരപ്പ -

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന് ബിഎസ് യെദിയൂരപ്പ. ഭൂരിപക്ഷം നഷ്‌ടമായ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യെദിയൂരപ്പ...

വാഗ്ദാനം നല്‍കി വഞ്ചിച്ച പരാതിയില്‍ മഞ്ജു വാര്യര്‍ക്ക് നോട്ടീസ് -

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച്‌ നല്‍കാമെന്ന വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്....

ഏഴ് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് -

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ...

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം -

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...

കർണാടക: രാജി പുനഃപരിശോധിക്കുമെന്ന് വിമത എംഎല്‍എ -

ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോൺഗ്രസ് വിമത എംഎൽഎയും മന്ത്രിയുമായിരുന്ന എം.ടി.ബി.നാഗരാജ്. ഡി.കെ.ശിവകുമാറും...

ചെരുപ്പിലൊളിപ്പിച്ച് മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍ -

ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. തായെത്തെരു സ്വദേശി അജാസിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. 910...

ചെരുപ്പിലൊളിപ്പിച്ച് മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍ -

ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. തായെത്തെരു സ്വദേശി അജാസിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. 910...

എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് എഐഎസ്എഫ്: സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷം -

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എസ്എഫ്ഐക്കും ആഭ്യന്തര...

അരൂർ പാലത്തിൽ നിന്ന് യുവതി കായലിലേക്ക് ചാടി, തിരച്ചിൽ തുടരുന്നു -

അരൂരിൽ കായലിൽ ചാടി യുവതിയുടെ ആത്മഹത്യാശ്രമം. എരമല്ലൂർ സ്വദേശി ജെസ്ന ജോൺസൺ ആണ് അരൂർ പാലത്തിൽ നിന്ന് കായലിൽ ചാടിയത്. യുവതിക്കായി തിരച്ചിൽ തുടരുകയാണ്.

നെടുമ്പാശ്ശേരിയില്‍ 15 കോടിയുടെ വിദേശനാണയ വിനിമയ തട്ടിപ്പ് -

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ വിദേശനാണയ വിനിമയ തട്ടിപ്പ്. ഏകദേശം 15 കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് നിയമലംഘനവും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ്...

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം -

രാഷ്ട്രീയ നാടകങ്ങൾക്കിടെ കർണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നൽകി മുംബൈയിലേക്ക് പോയ വിമത എം എൽ എമാരുടെ...

ഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ -

ഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടത്താൻ ബിജെപി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎമാർക്ക് കൂടി പ്രാതിനിധ്യം നൽകി മന്ത്രി സഭയിൽ അഴിച്ചു പണി നടക്കും. പുതിയതായി...

വിമത എംഎൽഎമാരുടെ രാജി; സ്പീക്കര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും -

കര്‍ണാടക വിമത എംഎൽഎമാരുടെ രാജി കത്തിന്മേൽ തീരുമാനം എടുക്കണമെന്ന നിര്‍ദ്ദേശം തള്ളി സ്പീക്കര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ വൈകീട്ട് ആറുമണിക്ക് എംഎൽഎമാരോട്...

കർദിനാളിനെതിരായ വ്യാജരേഖാ കേസ്; ഒരാള്‍ കൂടി പിടിയില്‍ -

കർദിനാളിനെതിരായ വ്യാജരേഖാ കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തേ അറസ്റ്റിലായ ആദിത്യന്‍റെ സുഹൃത്ത് വിഷ്ണു റോയ് ആണ് കസ്റ്റഡിയിലുള്ളത്. കേസുമായി ബന്ധപ്പെട്ട രേഖകളും ഇയാളിൽ നിന്ന്...

ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍; ഇല്ലെന്ന് സോണിയ ഗാന്ധി -

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ...

നവകേരള നിര്‍മ്മാണം: അന്താരാഷ്ട്ര വികസന സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി -

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുന:നിര്‍മ്മാണത്തിനായി അന്താരാഷ്ട്ര വികസന സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെവലപ്പ്മെന്റ്...

ഏഴുമലയാളികൾ ഉൾപ്പെടെ 60 പേർ ബി.ജെ.പി.യിൽ -

ഏഴുമലയാളികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച അറുപതിലേറെ യുവജനപ്രവർത്തകർ ബി.ജെ.പി.യിൽ ചേർന്നു. യുവമോർച്ച അധ്യക്ഷയും എം.പി.യുമായ പൂനം മഹാജന്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ഡൽഹിയിലെ...

ഹോട്ടലില്‍ കയറുമെന്ന് ശിവകുമാര്‍, നടക്കില്ലെന്ന് പോലീസ്; മുംബൈയില്‍ നാടകീയ രംഗങ്ങള്‍ -

എന്ത് പ്രതിബന്ധമുണ്ടായാലും വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ പ്രവേശിക്കാനുറച്ച് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. ഹോട്ടലിൽ പ്രവേശിക്കുന്നതിൽ നിന്ന് ശിവകുമാറിനെ പോലീസ്...

ലോക്‌സഭയില്‍ രാഹുലിന് മുന്‍നിരയില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല- കോണ്‍ഗ്രസ് -

രാഹുൽ ഗാന്ധിക്ക് ലോക്സഭയിൽ മുൻനിരയിൽ സീറ്റ് നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ്. പാർട്ടി ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ്...

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു -

വയനാട് പുൽപ്പള്ളി മരക്കടവിൽ കർഷകൻ ആത്മഹത്യ ചെയ്തു. ചുളുഗോട് എങ്കിട്ടൻ ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കടബാധ്യത കാരണമാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

കര്‍ണാടകത്തിലെ വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു -

കർണാടക സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്നുവെന്നും...

ആറ് മുതല്‍ എട്ടുവരെ യുപി സ്കൂള്‍; ക്ലാസുകളിലെ ഘടനാമാറ്റത്തിന് ഹൈക്കോടതി അംഗീകാരം -

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടനയിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഘടനാമാറ്റം വേണമെന്ന് ജസ്റ്റിസ്...

കര്‍ണാടകയിൽ വിമത എംഎൽഎമാര്‍ സുപ്രീം കോടതിയിലേക്ക് -

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി അംഗീകരിക്കുന്നില്ലെന്ന് പരാതിയുമായി കര്‍ണാടകയിലെ പത്ത് എംഎൽഎമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നടപടി...

ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ശോഭ കരന്തലജെ -

കോൺഗ്രസ്- ജെഡിഎസ് സർക്കാരിനെ പിന്തുണക്കുന്നവരെക്കാൾ കൂടുതൽ എം എൽ എമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് ബി ജെ പി എം പി ശോഭാ കരന്തലജെ. ഞങ്ങൾക്ക് 107 അംഗങ്ങളുടെ പിന്തുണയുണ്ട്.ഈ സാഹചര്യത്തിൽ...

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം -

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ലോകസഭയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ ബഹളത്തെ തുടർന്ന്...

കണ്ണൂരിൽ കടന്നലിന്‍റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു -

കണ്ണൂർ മുഴക്കുന്നിൽ കടന്നലിന്‍റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ റബര്‍മരം മുറിക്കുന്നതിനിടെയാണ്...