News Plus

മുഖ്യമന്ത്രി യൂറോപ്പിലേക്ക് -

യൂറോപ്പ് യാത്രയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര. മെയ് 13 ന് നടക്കുന്ന...

ഫോനി ചുഴലിക്കാറ്റില്‍ മരണസംഖ്യ 29 കടന്നു -

കനത്ത നാശം വിതച്ച്‌ ഒഡീഷയില്‍ വീശിയടിച്ച ഫോനി ചുഴലിക്കാറ്റില്‍ മരണസംഖ്യ 29 കടന്നു. തീരപ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും. വൈദ്യുതി ബന്ധങ്ങളെല്ലാം വിഛേദിക്കപ്പെട്ട...

മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു -

രാജീവ് ഗാന്ധി നമ്ബര്‍ വണ്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു. കപട ദേശീയവാദിയായ മോദിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ലെന്ന്...

പാലാരിവട്ടത്തെ മേൽപാലം അടച്ചിടേണ്ടി വരും -

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പാലം പണിതപ്പോള്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കേണ്ടത് റോഡ്സ് ആന്‍ഡ് ബ്രിജ്ജസ് കോര്‍പ്പറേഷന്‍ ആയിരുന്നുവെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ....

ഒഡീഷയില്‍ മരണം എട്ടായി; 'ഫോനി' ബംഗാളില്‍ പ്രവേശിച്ചു -

ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ മരിച്ചവരുടെ എണ്ണം എട്ടായി. തകർന്ന കെട്ടിടങ്ങൾക്കും കടപുഴകിയ മരങ്ങൾക്കും ഇടയിൽപ്പെട്ടാണ് പലരും മരിച്ചത്. 10 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത...

തൃശൂർ പൂരം: മുൻവർഷങ്ങളിലേതുപോലെ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ -

തൃശൂർ പൂരത്തിന്‍റെ പകിട്ടിനും ഗമയ്ക്കും ഒട്ടും കുറവില്ലാതെ തന്നെ ഇത്തവണയും പൂരം നടത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ആചാര പ്രകാരം ആർഭാടമായി തന്നെ തൃശൂർ...

അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച കുട്ടി ആശുപത്രിയിൽ -

തൊടുപുഴയിൽ കുട്ടിക്ക് നേരെ ആക്രമണം. പതിനാലുകാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയത്. കുട്ടിയുടെ വയറിൽ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചു . ഫ്രിഡ്ജിന്‍റെ ഇടയിൽ വച്ച്...

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്‌ -

ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ കിഴക്കൻ തീരത്ത് മിസൈലുകൾ പരീക്ഷിച്ചതായാണ് സൂചന. എന്നാൽ ബാലിസ്റ്റിക് മിസൈലുകളുടെ...

മോഷ്ടിച്ച രേഖകള്‍ പരിശോധിക്കേണ്ടതില്ല; റഫാലില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം -

റഫാൽ കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള ഫയൽ...

അറക്കല്‍ സുല്‍ത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു -

അറക്കൽ സുൽത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി (86) അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ ഇശലിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932 ൽ എടയ്ക്കാടാണ് ജനനം. ആദിരാജ ഹംസ...

കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ല; വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകും- ടിക്കാറാം മീണ -

കണ്ണൂരിൽ കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പഴുതടച്ച റിപ്പോർട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളതെന്നും വേണ്ടിവന്നാൽ...

ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനം: തീവ്രവാദികള്‍ കേരളത്തില്‍ എത്തിയതായി ശ്രീലങ്കന്‍ സൈന്യത്തലവന്‍ -

ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തിലെത്തിയിരുന്നതായി ശ്രീലങ്കന്‍ സൈന്യത്തലവന്‍റെ വെളിപ്പെടുത്തല്‍. തീവ്രവാദ പരിശീലനങ്ങളുടെ ഭാഗമായി ഇവര്‍ കശ്മീരിലും...

ടിക്കാറാം മീണയ്ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം -

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അതിനിശിത വിമര്‍ശനമാണ് ടിക്കാറാം...

നടിയെ ആക്രമിച്ച കേസ്: വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു -

നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന്...

പിഎം മോദി' സിനിമ ഈ മാസം 24 ന് -

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ 'പിഎം നരേന്ദ്ര മോദി' സിനിമ ഈ മാസം 24 ന് റിലീസ് ചെയ്യും. തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ചിത്രം റീലീസ് ചെയ്യാനുള്ള...

വടകരയിലെ 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന് യുഡിഎഫ് -

കാസര്‍ഗോഡിനും കണ്ണൂരിനും പുറമേ വടകരയിലും കള്ളവോട്ട് ആരോപണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫാണ് ഇവിടെ രംഗത്ത് വന്നിരിക്കുന്നത്. വടകരയില്‍...

ഐഎസ് ബന്ധം: തമിഴ്നാട്ടില്‍ 65 ലധികം മലയാളികൾ എൻഐഎ നിരീക്ഷണത്തിൽ -

ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലർത്തുന്ന 65 ലധികം മലയാളികൾ...

ആഞ്ഞടിച്ച് ഫോനി ചുഴലിക്കാറ്റ്; ഒഡീഷയില്‍ ഒരു മരണം -

ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ ഒരാൾ മരിച്ചു. മരം ദേഹത്ത് വീണാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി...

ആഗോളഭീകരരുടെ പട്ടികയിൽ മസൂദ് അസ്ഹർ: അമേരിക്കൻ നയതന്ത്രവിജയമെന്ന് മൈക്ക് പോംപിയോ -

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്രവിജയമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മസൂദ് അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രമേയത്തെ...

CBSE പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു -

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതിൽ 78 കേന്ദ്രങ്ങൾ വിദേശത്തായിരുന്നു. പതിമൂന്ന്...

ഫോനിയുടെ വേഗം 200 കിമീ കടന്നേക്കും; ഒഡീഷയിൽ എട്ട് ലക്ഷം പേരെ ഒഴിപ്പിക്കും -

ഫോനി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ ഒഡീഷയിൽ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാൻ ശ്രമങ്ങൾ തുടരുന്നു. മണിക്കൂറിൽ 210 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്...

കെവിനെ കൊന്നത് അച്ഛനും സഹോദരനും; കോടതിയില്‍ പൊട്ടിക്കരഞ്ഞ് നീനു -

കെവിൻ കൊലക്കേസിൽ വിസ്താരത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് മുഖ്യസാക്ഷിയായ ഭാര്യ നീനു. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയിൽ ആവർത്തിച്ചു. അച്ഛൻ ചാക്കോ, പ്രതി...

പാണ്ടിക്കാട് എ ആർ ക്യാമ്പിൽ മൂന്ന് പേർക്ക് കൂടി എച്ച് 1 എൻ 1 -

മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ മൂന്ന് പേർക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവർക്കാണ് പനി ബാധിച്ചത്. ഇതോടെ എച്ച് 1 എന്‍ 1...

ഫോനി അതിതീവ്രതയാര്‍ജിക്കുന്നു -

ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാർജിക്കുന്നതായി റിപ്പോർട്ട്. വരും മണിക്കൂറുകളിൽ ഫോനി ചുഴലിക്കാറ്റ് മണിക്കൂറിൽ 200 കിലോമീറ്റർ വരെ...

യുഎസില്‍ ഇന്ത്യക്കാരനും മൂന്ന് ഇന്ത്യന്‍ വംശജരും കൊല്ലപ്പെട്ടു -

അമേരിക്കയിൽ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമസ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിൻസിനാറ്റിയിൽ നടന്ന സംഭവത്തെ കുറിച്ച്...

രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍ -

വിൽപ്പനയ്ക്ക് എത്തിച്ച രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പിൽ അശോക് കുമാറിന്റെ മകൻ പ്രഭു (22) വിനെയാണ് സൗത്ത് റെയിൽവേ...

ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന; എതിര്‍പ്പുമായി ബി.ജെ.പി -

ഇന്ത്യയിലും മുഖംമറയ്ക്കുന്നവിധത്തിലുള്ള ബുർഖ നിരോധിക്കണമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കഞ്ചാവ് കടത്തിയ ടീം ഉടമയ്ക്ക് രണ്ട് വര്‍ഷം തടവു ശിക്ഷ; പഞ്ചാബിനെ വിലക്കിയേക്കും -

ഐ.പി.എൽ ടീമായ കിങ്സ് ഇലവൻ പഞ്ചാബ് കുരുക്കിൽ. ടീമിന്റെ സഹഉടമയും ബിസിനസുകാരനുമായ നെസ് വാഡിയക്ക് ജപ്പാനിൽ രണ്ട് വർഷം തടവു ശിക്ഷ. അനധികൃതമായി കഞ്ചാവ് കടത്തിയതിനെ തുടർന്നാണിത്. ഇതോടെ...

തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ കെപിസിസി അഴിച്ചുപണി -

ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കെ.പി.സി.സി.യിൽ അഴിച്ചുപണി നടത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമാണ് അഴിച്ചുപണി...

ഫോനി ഒഡിഷ തീരത്തേക്ക്; അതിതീവ്രമാകാൻ സാധ്യത -

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാവകുപ്പ്. അതിതീവ്ര ചുഴലിക്കാറ്റായി മാറുമെങ്കിലും ഫോനി കരയിലേക്ക് കടക്കുമോ എന്ന് ഈ ഘട്ടത്തിൽ പ്രവചിച്ചിട്ടില്ല.