News Plus

ഹിമാലയത്തിൽ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടുവെന്ന് ഇന്ത്യൻ സൈന്യം -

കഥകളിൽ പ്രതിപാദിക്കുന്ന അജ്ഞാത മഞ്ഞു മനുഷ്യൻ യതിയുടെ കാൽപ്പാടുകൾ നേപ്പാളിലെ മക്കാളു ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യൻ കരസേന. കരസേനയുടെ പർവതാരോഹണ സംഘമാണ്...

കിരൺ ബേദിക്ക് തിരിച്ചടി; ലഫ്. ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി -

പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിക്ക് വൻ തിരിച്ചടി. ലഫ്. ഗവർണർമാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റേതാണ്...

കള്ളവോട്ട് ചെയ്ത സിപിഎം പഞ്ചായത്തംഗം അയോഗ്യയാകും -

കാസർകോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ശുപാർശ ചെയ്തു....

കെവിന്‍ കൊലക്കേസ്: ഇരുപത്തെട്ടാം സാക്ഷി കൂറുമാറി -

കോളിളക്കം സൃഷ്ടിച്ച കെവിൻ കൊലപാതക കേസിലെ ഇരുപത്തെട്ടാം സാക്ഷി അബിൻ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ടു പോകുമെന്ന് നേരത്തേ അറിയാമായിരുന്നു എന്നായിരുന്നു അബിന്റെ രഹസ്യമൊഴി....

മേനക ഗാന്ധിക്ക് ഇലക്ഷന്‍ കമ്മിഷന്റെ താക്കീത് -

ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ തൊഴിൽ കിട്ടില്ലെന്ന പരാമർശം തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ഉത്തർ പ്രദേശിലെ...

തെരഞ്ഞെടുപ്പ് കാലത്ത് 'റഫാൽ' വേണ്ട: വാദം നീട്ടി വയ്ക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ -

റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നാളെ ഹര്‍ജി പരിഗണിക്കാനിരിക്കെ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര...

വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാൾ മരിച്ചു -

വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാൾ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശി സുനീഷ് ആണ് മരിച്ചത്. കർണാടകയിൽ ജോലിക്ക് പോയപ്പോഴാണ് ഇയാൾക്ക് കുരങ്ങുപനി പിടിച്ചതെന്ന് ആരോഗ്യവകുപ്പ്...

സംസ്ഥാനത്ത് മീനിന് കടുത്ത ക്ഷാമം; വില ഇരട്ടിയിലേറെയായി -

സംസ്ഥാനത്ത് മത്സ്യത്തിന് കടുത്ത ക്ഷാമം.ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നു. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത്...

മൂലധന വിപണി കുതിക്കുന്നു -

തുടര്‍ച്ചയായ മൂന്നാമത്തെ മാസവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച. ആഗോളതലത്തില്‍ ഇന്ത്യന്‍ മൂലധന വിപണിക്ക് അനുകൂലമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതാണ്...

പോളിംഗിന്‍റെ ആദ്യ മണിക്കൂറുകളിൽ ബംഗാളിൽ പരക്കെ അക്രമം, കേന്ദ്രമന്ത്രിയുടെ കാർ തകർത്തു -

പശ്ചിമബംഗാളിൽ നാലാംഘട്ട തെരഞ്ഞെടുപ്പിലും വ്യാപക അക്രമം. അസൻസോൾ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിന് മുന്നിൽ ബിജെപി - തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ്...

ഫോനി അതിതീവ്ര ചുഴലിക്കാറ്റാകും; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത -

ഫോനി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്ര തീരത്തുനിന്ന് വടക്ക് കിഴക്കൻ ദിശയിൽ അകന്ന് പോകുന്നൂവെന്നാണ്...

കണ്ണൂരും കാസര്‍കോടും കള്ളവോട്ട്; കൂടുതൽ ദൃശ്യം പുറത്ത് -

കാസര്‍കോട് മണ്ഡലത്തിലും കണ്ണൂരിലും വ്യാപകമായ കള്ളവോട്ട് നടന്നെന്ന് ആരോപണം കടുപ്പിച്ച് യുഡിഎഫ് തെളിവായി കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ടു. കണ്ണൂർ തളിപ്പറമ്പിൽ പോളിങ് ബൂത്തുകളിൽ...

അന്താരാഷ്ട്ര ആയുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപ് -

അന്താരാഷ്ട്ര ആയുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകാലത്ത് അമേരിക്കയുടെ പരമാധികാരം ആര്‍ക്കും അടിയറ വെക്കില്ലെന്നും...

ചൈനയെ വിട്ട് ഇന്ത്യക്കൊപ്പം അമേരിക്കൻ കമ്പനികൾ -

ചൈനയെ വിട്ട് ഇന്ത്യയോട് കൂട്ട് കൂടാനൊരുങ്ങി അമേരിക്കന്‍ കമ്ബനികള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം 200 അമേരിക്കന്‍ കമ്ബനികള്‍ അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍...

വോട്ടിങ് മെഷീനില്‍ ബിജെപിയുടെ പേര് -

 വോട്ടിങ് മെഷീനില്‍ ബിജെപി ചിഹ്നത്തിന് താഴെ പാര്‍ട്ടിയുടെ പേര് രേഖപ്പെടുത്തിയ സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ബരാക്പൂരിലാണ് സംഭവം...

അഴിച്ചുപണിയുണ്ടാകുമെന്ന് ആര്‍.എസ്.എസ് പറഞ്ഞതായി അറിയില്ലെന്ന് ശ്രീധരന്‍പിള്ള -

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ലെങ്കില്‍ സംസ്ഥാന ബി.ജെ.പിയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ആര്‍.എസ്.എസ് പറഞ്ഞതായി അറിയില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള....

സുരേഷ് കല്ലടയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയില്ല -

ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുമ്ബാകെ ഹാജരായെങ്കിലും...

നാഗമ്ബടം പാലം തകര്‍ക്കാനുളള ശ്രമം പരാജയപ്പെട്ടു -

 നാഗമ്ബടം പാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുളള ശ്രമം പരാജയപ്പെട്ടു. പാലത്തില്‍ ചെറുതുളകളുണ്ടാക്കി ചെറുസ്‌ഫോടക വസ്തുകള്‍ നിറച്ച്‌ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം...

ശ്രീലങ്കൻ സ്ഫോടനം ; കൂടുതൽ വിവരങ്ങൾ പുറത്തായി -

ശ്രീലങ്കയില്‍ പൊലീസ് റെയ്ഡിനിടെ നടന്ന രണ്ടാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേര്‍ തങ്ങളുടെ സംഘത്തില്‍പ്പെട്ടവരാണെന്ന് വെളിപ്പെടുത്തി ഐഎസ്. ഈസ്റ്റര്‍ ദിനത്തിലെ...

ഫാനി കരുത്താർജ്ജിക്കുന്നു -

ഫാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയോടെ ഫാനി വടക്കന്‍ തമിഴ്‌നാട് തീരം തൊട്ടേക്കാമെന്നാണ്...

കള്ളവോട്ട് ആരോപണം ഗുരുതരമെന്ന് ടിക്കാറാം മീണ; കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി -

കാസര്‍കോട്ട് കള്ളവോട്ട് നടന്നതിന് തെളിവായി കോൺഗ്രസ് വീഡിയോ പുറത്ത് വിട്ട സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ...

കേരളത്തിൽ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ മാനദണ്ഡങ്ങൾ -

കേരളത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സർക്കാർ. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്നു മാസത്തിലൊരിക്കൽ സർവ്വീസ്...

ബംഗളൂരുവിലേക്ക് നാളെ മുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ -

സ്വകാര്യ ബസ് സര്‍വീസുകളെ നിയന്ത്രിക്കാന്‍ ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുക. ബംഗളൂരുവിലേക്കുള്ള...

ശ്രീലങ്കയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ആറു കുട്ടികള്‍ ഉള്‍പ്പെടേ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു -

ശ്രീലങ്കയില്‍ ഐഎസ്ഐഎസ് ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിന് ശേഷം സൈന്യം നടത്തിയ തിരച്ചിലിനിടെ ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം...

കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്ത് വിട്ടു -

കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്. കള്ളവോട്ട് ചെയ്തതിന്‍റെതെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് കോൺഗ്രസ് കള്ളവോട്ട് അവകാശവാദം വീണ്ടും...

ഭീകരാക്രമണ ഭീഷണി വ്യാജം; സന്ദേശം നൽകിയ ബംഗലൂരു സ്വദേശി അറസ്റ്റിൽ -

കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് ബംഗലൂരു പൊലീസ്. വ്യജ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ചതിന് ബംഗലൂരു റൂറൽ ആവലഹള്ളി സ്വദേശി...

കോലീബി വാദം മുഖം രക്ഷിക്കാനെന്ന് ബിജെപി -

മാർക്സിസ്റ്റ് മുഖദൈവങ്ങളുടെ മുഖപ്രസാദം നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്ന ഹിസ്റ്റീരിയയാണ് കോലീബി വാദമെന്ന് ബിജെപി. സിപിഎമ്മിന് നഷ്ടപ്പെടുന്നത് സ്വന്തം കാലിനടിയിലെ മണ്ണാണ്, നൂനപക്ഷവും...

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു -

ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ പത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്....

കൊളംബോ സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം -

കൊളംബോ സ്ഫോടന പരമ്പരയില്‍ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടതായി ശ്രീലങ്ക സ്ഥിരീകരിച്ചു. ലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനെയാണ് ഇക്കാര്യം അറിയിച്ചത്. ഈസ്റ്റര്‍...

ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു -

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികൾക്ക് സുപ്രീം കോടതി സ്റ്റേ. കമ്മീഷന്റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് അപ്പോളോ...