News Plus

ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കോടിയേരി -

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ...

കെഎസ്ആര്‍ടിസി ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ മരിച്ചു -

തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12...

കടലാക്രമണം: തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ നൽകും -

കടലാക്രമണം നേരിടുന്ന തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ അരി നൽകുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാണ് റേഷൻ നൽകുക. തെരഞ്ഞെടുപ്പിന്...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: പരാതി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് രമണ പിൻമാറി -

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണ പരാതി പരിഗണിക്കുന്ന ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ വി രമണ പിൻമാറി. രമണയ്ക്ക് എതിരെ പരാതിക്കാരി ആരോപണം...

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്‌സിയുടെ നിയമനടപടി; കര്‍ഷകര്‍ സമരരംഗത്ത് -

ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തിൽ പ്രക്ഷോഭവുമായി ഗുജറാത്തിലെ കർഷകർ. പ്രത്യേക ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷിചെയ്ത...

വാരാണസിയില്‍ മോദിയുടെ റോഡ് ഷോ ഇന്ന്; പത്രിക നാളെ -

ഉത്തർപ്രദേശിലെ വാരാണസിയിൽ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നാമനിർദേശ പത്രിക നല്കും. വ്യാഴാഴ്ച വാരാണസിയിലെത്തുന്ന അദ്ദേഹം വൈകീട്ട് നഗരത്തിൽ...

'ഫാനി' ചുഴലിക്കാറ്റ്: കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് -

സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം. രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലകളുണ്ടാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കടലിൽ മീൻ പിടിക്കാൻ പോയവരോട് തിരികെ വരാൻ കാലവസ്ഥാ നിരീക്ഷണ...

ശ്രീലങ്കയിലെ പുഗോഡയിൽ കോടതിയ്ക്ക് പിന്നിൽ വീണ്ടും സ്ഫോടനം -

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്ത് മജിസ്ട്രേറ്റ് കോടതിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. സംഭവം പൊലീസ്...

മോദിക്കെതിരെ പ്രിയങ്ക വാരാണസിയില്‍ മത്സരിക്കില്ല -

വാരാണസിയിൽ നരേന്ദ്രമോദി - പ്രിയങ്ക ഗാന്ധി പോരാട്ടമെന്ന അഭ്യൂഹത്തിന് വിരാമം. പ്രധാനമന്ത്രിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല. പകരം കഴിഞ്ഞ...

തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്‍ -

തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ. പാർട്ടിക്കുള്ളിലല്ല ഗൂഢാലോചന നടന്നതെന്നും ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം...

തൃശ്ശൂരില്‍ ബൈക്ക് യാത്രക്കാരെ ടിപ്പറിടിച്ച് വീഴ്ത്തി വെട്ടിക്കൊന്നു -

തൃശ്ശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു.ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു....

എന്‍.ഡി തിവാരിയുടെ മകന്റെ കൊലപാതകം; മരുമകള്‍ അറസ്റ്റില്‍ -

അന്തരിച്ച കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ.ഡി തിവാരിയുടെ മകൻ രോഹിത് ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അപൂർവ ശുക്ല അറസ്റ്റിൽ.

'മാറിനില്‍ക്കങ്ങോട്ട്'; മാധ്യമപ്രവര്‍ത്തകരോട് വീണ്ടും മുഖ്യമന്ത്രിയുടെ ആക്രോശം -

പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരോട് മാറിനിൽക്കങ്ങോട്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ...

മതേതര സർക്കാരുണ്ടാക്കാൻ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കും-എകെ ആന്റണി -

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായിരിക്കും ബിജെപിയെക്കാൾ മുൻതൂക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. എന്നാൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം...

വീണ്ടും അപൂർവ നടപടിയുമായി സുപ്രീംകോടതി -

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികപീഡനാരോപണം കെട്ടിച്ചമച്ചതും ഗൂഢാലോചനയുടെ ഫലമായി ഉന്നയിച്ചതുമാണെന്ന അഭിഭാഷകന്‍റെ ആരോപണത്തിൽ വീണ്ടും അപൂർവ നടപടിയുമായി സുപ്രീംകോടതി....

വയനാട് തൊവരിമലയില്‍ ആദിവാസികള്‍ ഭൂമി കയ്യേറി: പൊലീസും വനം വകുപ്പുമെത്തി ഒഴിപ്പിച്ചു -

വയനാട് തൊവരിമലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നു. പൊലീസും വനം വകുപ്പും ചേർന്നാണ്‌ കയ്യേറ്റം ഒഴിപ്പിക്കുന്നത്. തൊവരിമല കയ്യേറ്റ ഭൂമിയിലേക്ക് മാധ്യമങ്ങളെ കടത്തിവിടാതെയാണ്...

ബലിഗ്രാമിലെ പോളിംഗ് ബൂത്തില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സംഘര്‍ഷം; ക്യൂ നിന്ന വോട്ടര്‍ കൊല്ലപ്പെട്ടു -

പോളിംഗ് ബൂത്തുകളിലും വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വേദിയാകുന്നുവെന്നാണ് പശ്ചിമ ബംഗാളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മുര്‍ഷിദാബാദിലെ ബലിഗ്രാമിലെ...

രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ നോട്ടീസ് -

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പരാമർശത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന...

പോളിങ്ങ് വർധനവനുസരിച്ച് ഇടതുപക്ഷത്തിന് സാധ്യത; ബിജെപി അക്കൗണ്ട് തുറക്കില്ല- കോടിയേരി -

പോളിങ്ങിന്റെ വർധനവനുസരിച്ച് കേരളത്തിൽ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ടും സീറ്റും വർധിക്കുമെന്നും ചരിത്ര വിജയം നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . 2004ലെ...

സംസ്ഥാനത്ത് പോളിങ്ങിനിടെ ആറ് മരണം -

സംസ്ഥാനത്ത് പോളിങ്ങിനിടെ ആറ് മരണം. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. വടകര ലോക്സഭാമണ്ഡലത്തിലെ...

വയനാട്ടിൽ പോളിംഗ് 50 % കടന്നു -

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍തിത്ഥ്വം വഴി ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്സഭാ മണ്ഡലത്തില്‍ അതിശക്തമായ പോളിംഗ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും...

ആദ്യ 5 മണിക്കൂറിൽ 34% പേർ വോട്ട് ചെയ്തു -

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടു. ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്നതിനിടെ പോളിംഗ് ശതമാനം ഉയരുമെന്നാണ്...

'പ്രധാനമന്ത്രി കള്ള'നാണെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു -

പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതിയും കണ്ടെത്തി എന്ന പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സുപ്രീം കോടതിക്ക് മുന്‍പില്‍ പ്രതിഷേധം -

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് പുറത്ത് പ്രതിഷേധം. മൂന്ന് അഭിഭാഷകരാണ് പ്രതിഷേധിച്ചത്.

കല്ലട ബസ് മാനേജര്‍ കസ്റ്റഡിയില്‍; ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും -

കല്ലട ബസിലെ യാത്രക്കാർക്ക് ജീവനക്കാരിൽ നിന്ന് മർദനമേറ്റ വിഷയത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള റിപ്പോർട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ. നിലവിൽ രണ്ട് പ്രതികളും കല്ലട...

അമേഠിയിൽ രാഹുൽ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു -

അമേഠിയിൽ രാഹുൽ ഗാന്ധി നൽകിയ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. രാഹുലിനെതിരായ ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി രാഹുലിന്‍റെ പത്രിക സ്വീകരിക്കാൻ...

ഒളിക്യാമറാ വിവാദം: എം കെ രാഘവനെതിരെ കേസെടുത്തു -

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം എം കെ രാഘവനെതിരെ കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. എം കെ രാഘവന്റെ പരാതിയിലും പരാതിയിൽ അന്വേഷണം നടന്നു. എന്നാല്‍ ഗൂഢാലോചന...

ശ്രീലങ്കയിലെ ഭീകരാക്രമണം; മരണ സംഖ്യ 290 -

ഈസ‍്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെയും കിഴക്കന്‍ നഗരമായ ബാട്ടിക്കലോവയിലെയും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും നേരെ നടന്ന ...

യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം: സുരേഷ് കല്ലട ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു -

കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ്...

ശ്രീലങ്കയിലെ സ്ഫോടന പരമ്പര: മരണസംഖ്യ 160 കടന്നു -

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊളംബോയിലെ മൂന്ന് പള്ളികളിലും രണ്ട് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്....