News Plus

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; കെ സുധാകരനെതിരെ കേസെടുത്തു -

സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ...

സ്ഥാനാര്‍ത്ഥിയുടെ ഓഫിസില്‍ നിന്ന് പണം പിടിച്ച സംഭവം; വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ -

തമിഴ്നാട്ടിലെ വെല്ലൂരില്‍ സ്ഥാനാര്‍ഥിയുടെ ഓഫിസില്‍നിന്ന് പണം പിടിച്ച സംഭവത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷന്‍. വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്...

കേരളത്തില്‍ കനത്ത മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം -

കേരളമുൾപ്പെടെ രാജ്യത്തെല്ലായിടത്തും ഈ വർഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. കേരളത്തിൽ കഴിഞ്ഞ കൊല്ലത്തെ പോലെ പ്രളയത്തിനുള്ള സാധ്യതയുണ്ടോയെന്ന് ഇപ്പോൾ...

വയനാട്ടിലും അമേഠിയിലും പ്രസംഗിക്കാൻ മോദിയ്ക്ക് ധൈര്യമില്ല-ഖുശ്ബു -

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും പ്രചാരണത്തിനെത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഭയമാണെന്ന് കോൺഗ്രസ് വക്താവും ചലച്ചിത്ര താരവുമായ ഖുശ്ബു....

കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ശശി തരൂരിനെ സന്ദര്‍ശിച്ചു -

തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ സന്ദർശിച്ചു. കേരളത്തിൽ ബിജെപിയുടെ...

മലപ്പുറത്ത് ടാങ്കർ ലോറി ഓട്ടോയിലിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു -

മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ടാങ്കർ ലോറി ഗുഡ്സ്...

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനങ്ങളില്‍ നടപടി തൃപ്തികരമെന്ന് സുപ്രീംകോടതി -

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം കൈക്കൊണ്ട നടപടികൾ തൃപ്തികരമാണെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരത്തെ കുറിച്ച്...

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: ശബരിമല വിധി നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കാമെന്ന് കോടതി -

മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും വഖഫ് ബോർഡിനും മുസ്ലീം വ്യക്തി നിയമ ബോർഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ...

ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; കേരളത്തിൽ നിന്നുള്ള മത്സരം രാജ്യത്തിനുള്ള സന്ദേശം -

സംഘപരിവാര്‍ നയങ്ങൾക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ്...

ചട്ടലംഘനം: തെര. കമ്മീഷന്‍റെ നടപടി ശരിവച്ച് സുപ്രീംകോടതി -

തെരഞ്ഞെടുപ്പ് ചട്ടംലഘിച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തി അറിയിച്ച് സുപ്രീംകോടതി. യുപി മുഖ്യമന്ത്രി ആദിത്യനാഥിനും ബിഎസ്പി ലീഡര്‍ മായാവതിക്കും...

കുറ്റബോധത്തിന്‍റെ ഒരുകെട്ട് പൂക്കളുമായി ബ്രിട്ടീഷ് സ്ഥാനപതി ജാലിയന്‍വാലാബാഗില്‍ -

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അനുശോചനവുമായി ബ്രിട്ടീഷ് സ്ഥാനപതി സ്മൃതി കുടീരത്തില്‍. ശനിയാഴ്ച രാവിലെയാണ് പൂക്കളുമായി ബ്രിട്ടീഷ് ഹൈകമീഷണര്‍ ഡൊമിനിക്...

വീണ്ടും റഫാൽ: അനിൽ അംബാനിക്ക് ഫ്രാൻസ് നൽകിയത് ശതകോടികളുടെ വൻ നികുതിയിളവ് -

റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലെ മോൺടെ. അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ 143 മില്യൺ യൂറോ (11,19,51,02,358 രൂപ) നികുതി ഇളവ് നൽകിയെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യയും...

വയനാട്ടില്‍ സ്ഥാനാര്‍ഥികള്‍ക്ക് മാവോവാദി ഭീഷണി -

വയനാട് മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് മാവോവാദി ഭീഷണിയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേ തുടർന്ന് സ്ഥാനാർഥികളുടെ സുരക്ഷക്കായി ഗൺമാൻമാരെ നിയോഗിച്ചു. വനാതിർത്തിയിലുള്ള...

മോദി ഇന്ന് തമിഴ്നാട്ടിൽ -

തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മധുര, തേനി, ദിണ്ടിഗുൾ, വിരുദുനഗർ എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ്...

ശബരിമല പ്രശ്നം സജീവമാക്കുന്നു; നാമജപ പ്രതിഷേധത്തിനൊരുങ്ങി കർമസമിതി -

തെരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നം സജീവമാക്കാൻ ശബരിമല കർമ്മസമിതി. നോട്ടീസുകളും ഫ്ളക്സുകൾക്കും പുറമേ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമിതി....

ഡോ. ഡി ബാബു പോൾ അന്തരിച്ചു -

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച്...

സംസ്ഥാനത്തിന്‍റെ കാവൽക്കാരൻ പെരും കള്ളനെന്ന് ചെന്നിത്തല -

കിഫ്ബി മസാല ബോണ്ടിൽ സംസ്ഥാന സർക്കാരിന് എതിരായ ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. മസാല ബോണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിയാണെന്നും പ്രതിപക്ഷം ഉയർത്തിയ...

ഭാര്യയെ കൊന്ന കേസ്: ബിജു രാധാകൃഷ്ണനെയും അമ്മയെയും വെറുതെ വിട്ടു -

ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ടു. വിചാരണക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ...

തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവന എത്രയെന്ന്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണം-സുപ്രീംകോടതി -

സംഭാവന നൽകുന്നവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മെയ് 15 വരെ തിരഞ്ഞെടുപ്പ്...

എന്‍റേത് ദാരിദ്ര്യത്തിനെതിരായ സ‍ർജിക്കൽ സ്ട്രൈക്ക്: രാഹുൽ ഗാന്ധി -

ബിജെപിക്കെതിരെ രൂക്ഷ വിമ‍ർശനവുമായി തമിഴ്നാട്ടിലെ പ്രചാരണ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്കാണ് തന്‍റെ ലക്ഷ്യമെന്ന് രാഹുൽ...

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് -

വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക സംഘടനകൾ ഇന്ന്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും -

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും...

'അമിത് ഷായ്ക്ക് വയനാടിനെക്കുറിച്ച് എന്തറിയാം?'; പാകിസ്താൻ പരാമർശത്തിനെതിരെ പിണറായി -

വയനാടിനെതിരായ അമിത് ഷായുടെ പ്രസ്താവന അർഥശൂന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ അപമാനിക്കലാണിത്. വയനാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രം അറിയാവുന്നവർ പാകിസ്താനോട് വയനാടിനെ...

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി; ആചാരപ്രകാരം വെടിക്കെട്ട് നടത്താം -

തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി. ആചാരപ്രകാരം തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്താമെന്നാണ് സുപ്രീംകോടതിയുടെ വിധി. പടക്കത്തിനും വെടിക്കെട്ടിന്റെ സമയത്തിനും...

ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം; 2 പേര്‍ കൊല്ലപ്പെട്ടു -

വോട്ടെടുപ്പിൽ ആന്ധ്രപ്രദേശിൽ വ്യാപക സംഘർഷം. അനന്തപുരിലെ മീരാപുരം ഗ്രാമത്തിൽ ടി.ഡി.പി-വൈ.എസ്.ആർ. കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ടി.ഡി.പി....

ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു: തുടക്കത്തില്‍ ഭേദപ്പെട്ട പോളിംഗ് -

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന് തുടക്കമായി. വോട്ടെടുപ്പിന്‍റെ ഒന്നാം ഘട്ടത്തില്‍ പത്ത് സംസ്ഥാനങ്ങളിലെ 91 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടക്കുന്നത്. ആന്ധ്രാപ്രദേശ്,ഒഡീഷ,...

മോദിയുടെ ലാത്തൂരിലെ പ്രസംഗം ചട്ടലംഘനമെന്ന് -

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ...

കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിലെത്തിച്ചു -

കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര...

മാണി സാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ -

കേരള രാഷ്ട്രീയത്തിലെ അതികായൻ കെ.എം മാണിയുടെ അന്ത്യയാത്ര കോട്ടയത്തേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിക്ക് അടുത്തുവച്ച് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു....

റഫാലിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി -

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി. റഫാല്‍ രേഖകള്‍ക്ക്...