News Plus

ലാഭകരമല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടിക്കൂടെ? -

ലാഭകരമല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടിക്കൂടെ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിബസ് ചാര്‍ജ് വര്‍ധനയില്‍ അപാകമുണ്ടെങ്കില്‍ അത് അടിയന്തരമായി...

ആറന്മുള: വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് ഉമ്മന്‍ ചാണ്ടി -

ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

മോദി- ജയലളിത കൂടിക്കാഴ്ച ജൂണ്‍ 3 ന് -

തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജൂണ്‍ മൂന്നിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തുകയെന്ന്...

ബ്ലേഡ് മാഫിയയ്‌ക്കെതിരേ പരാതിയുമായി സരിത -

ബ്ലേഡ് മാഫിയയ്‌ക്കെതിരേ പരാതിയുമായി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര് രംഗത്ത്‍.കഴിഞ്ഞ ദിവസം പിടിയിലായ സണ്ണി ശ്രീധരനെതിരായാണ് സരിത പന്തളം പോലീസ് സ്റ്റേഷനില്‍ പരാതി...

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം: തീരുമാനമെടുത്തിട്ടില്ലെന്ന്‍ വ്യോമയാന മന്ത്രി -

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പുശപതി. എന്നാല്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തോട്...

സ്വര്‍ണവില കുറഞ്ഞു; പവന് 20,600 രൂപ -

സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 2,575 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 20,600 രൂപയിലുമെത്തി.  

കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ -

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജൂണ്‍ 15-ഓടെ രാജ്യവ്യാപകമായി കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം...

പ്രതിരോധ മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപത്തിന് നടപടി -

 പ്രതിരോധ മേഖലയില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗ കുറിപ്പ് വാണിജ്യ മന്ത്രാലയം...

ഡല്‍ഹിയില്‍ ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചനിലയില്‍ -

മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ചനിലയില്‍. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിയാണ് ഡല്‍ഹി പശ്ചിമ വിഹാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. നഴ്സായി ജോലി ചെയ്യുന്ന...

ആറന്മുള: വിധിക്കെതിരെ സര്‍ക്കാര്‍അപ്പീല്‍ നല്‍കില്ല -മുഖ്യമന്ത്രി -

ആറന്മുള വിമാനത്താവളത്തിന്‍റെ  പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതേസമയം...

വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം പ്രായോഗികജ്ഞാനമാണെന്ന് ഇന്നസെന്റ് -

രാഷ്ട്രീയപ്രവര്‍ത്തകന്റെ വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം അയാളുടെ പ്രായോഗികജ്ഞാനമാണെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ്. പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന...

എന്റെ ജീവിതം പാഠപുസ്തകമാക്കേണ്ട: മോദി -

തന്റെ ജീവിതം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവിതകഥ പാഠ്യപദ്ധതിയില്‍...

കണ്ണൂരിലും കാസര്‍ക്കോട്ടും വൈദ്യുതി നിയന്ത്രണം -

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇന്ന് പകലും രാത്രിയും വൈദ്യുതി വിതരണം തടസ്സപ്പെടും. കടക്കൊല്ലയില്‍ നിന്നും കണിയാംപറ്റയിലേയ്ക്കുള്ള 220 കെ.വി. വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ...

കൊല്ലം റയില്‍വേസ്റ്റേഷനില്‍ പൊലീസുകാരന് കുത്തേറ്റു -

കൊല്ലം റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനത്തെിയ പൊലീസുകാരന് കുത്തേറ്റു . കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍...

ദേവഗിരി കോളേജില്‍ എസ്.എഫ്.ഐ-പോലീസ് സംഘര്‍ഷം -

കോഴിക്കോട് ദേവഗിരി  സെന്റ് ജോസഫ്‌സ് കോളേജില്‍ പോലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കോളേജിന് സ്വയംഭരണാവകാശം നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനെത്തിയ...

ആന്‍േറാ ആന്‍റണിയെ കളിയാക്കി പി.സി ജോര്‍ജിന്‍െറ ബ്ളോഗ് -

പത്തനംതിട്ട എം.പി ആന്‍േറാ ആന്‍റണിയെ കളിയാക്കി പി.സി ജോര്‍ജിന്‍െറ ബ്ളോഗ്. മുള്ളിന് കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്ത് പുണ്ണുള്ള കൊടിച്ചിയെന്ന തലക്കെട്ടിലാണ് ബ്ളോഗ്....

മോദി സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തും :യെച്ചൂരി -

ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുമെന്ന ആശങ്കകള്‍ സ്ഥിരീകരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റശേഷം ലഭിക്കുന്ന ആദ്യസൂചനകളെന്ന് മുതിര്‍ന്ന സി.പി.എം...

ടി.എച്ച്. മുസ്തഫക്ക് സസ്പെന്‍ഷന്‍ -

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നിര്‍വാഹക സമിതിയുടെ ഏകകണേഠനയുള്ള തീരുമാനത്തെ...

ബ്ലേഡ് കടക്കെണിയിലായ പാവപ്പെട്ടവര്‍ക്കായി പുതിയ വായ്പാ പദ്ധതി -

സംസ്ഥാനത്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ പാവപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനതല...

ഇറോം ശര്‍മ്മിളയ്ക്ക് മോദി അനുമതി നിഷേധിച്ചു -

സൈന്യത്തിന്റെ പ്രത്യേകാധികാരം(അഫ്സ്പ)​ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 13 വര്‍ഷമായി നിരാഹാരം അനുഷ്ഠിക്കുന്ന ഇറോം ശര്‍മ്മിളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ...

ഫായിസിന് ടി.പി. വധവുമായി ബന്ധമില്ലെന്നു സിബിഐ -

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു....

ലോക്‌സഭ സമ്മേളനം ജൂണ്‍ നാലിന് -

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ലോക്‌സഭ സമ്മേളനം ജൂണ്‍ നാലിന് ആരംഭിക്കും.ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് തീരുമാനം എടുത്തത്. ജൂണ്‍ നാലു മുതല്‍ 12...

വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം -

വടക്കന്‍ കേരളത്തില്‍ നിന്നും ഇന്നും നാളെയും താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് അറിയിച്ചു. ഷൊര്‍ണൂര്‍-മാടക്കത്തറ ലൈനില്‍...

മാധ്യമ പ്രവര്‍ത്തകന്‍ പി. മോഹനന്‍ അന്തരിച്ചു -

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായിരുന്ന പി. മോഹനന്‍ (59) അന്തരിച്ചു. തിരുവനന്തപുരം ആര്‍സിസിയിലാണ് അന്ത്യം. രോഗബാധയെ തുടര്‍ന്നു...

സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാറുമായി ഗൂഗിള്‍ -

സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാറുമായി ഗൂഗിള്‍. സ്റ്റിയറിംഗ് വീല്‍ കൂടാതെ ബ്രേക്ക്, ആക്‌സിലേറ്റര്‍ പെഡല്‍ എന്നിവയും കാറില്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ വാഹനം പോകാനും...

സി.ബി.ഐ. അന്വേഷണത്തിന് ആര്‍.എം.പി. കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നു -

വധഗൂഢാലോചനക്കാകേസില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ ആര്‍.എം.പി. കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. പുതിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് ഈ ആവശ്യം...

കളമശ്ശേരി കേസിലെ പ്രതി അറസ്റ്റില്‍ -

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ റവന്യൂ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ രണ്ടാം...

ശമ്പളത്തിനൊപ്പം പെന്‍ഷനും; കാലിക്കറ്റ് വി.സിക്ക് ഇരട്ട വേതനം -

ശമ്പളത്തിനൊപ്പം പെന്‍ഷനും കൈപ്പറ്റി കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം വീണ്ടും വിവാദത്തില്‍. പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ 1,97,168 രൂപയാണ് പ്രതിമാസം...

സാമ്പത്തികകുറ്റങ്ങളും ഗുണ്ടാ നിയമത്തിന്‍റെ പരിധിയില്‍ -

ഗുണ്ടാ നിയമത്തില്‍ അറസ്റ്റിലാകുന്നവരെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കുന്നു. ഇതിനായുള്ള നിയമഭേദഗതിക്ക് ആഭ്യന്തര വകുപ്പ് രൂപം...

ഉത്തര്‍പ്രദേശില്‍ ദലിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി -

ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ദലിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി. 14ഉം 15ഉം വയസ്സുകാരികളായ സഹോദരിമാരെ ചൊവ്വാഴ്ച മുതല്‍ കാണാതായിരുന്നു....