News Plus

ജോണ്‍ കെറി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തി -

ഇന്ത്യ-യു.എസ്. നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്‍റെ  ഭാഗമായി യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി....

തന്നെ വിലയിരുത്തേണ്ടത് പ്രവൃത്തിയുടെ പേരില്‍ -സമൃതി ഇറാനി -

വിദ്യാഭ്യാസ യോഗ്യതയുടെ പേരിലല്ല പ്രവൃത്തന മികവ് നോക്കിയാണ് തന്നെ വിലയിരുത്തേണ്ടതെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പാര്‍ട്ടിയാണ് തന്നെ തെരഞ്ഞെടുത്തത്...

ഹരിത ട്രൈബ്യൂണല്‍ വിധി ജനകീയസമരത്തിനുള്ള അംഗീകാരം: വി.എസ് -

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധി ജനകീയസമരത്തിനുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വിധി...

ഹാഫിസ് സയീദിനെ ഇന്ത്യയ്ക്കു വിട്ടുനല്കില്ലെന്ന് പാക്കിസ്ഥാന്‍ -

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി ഹാഫിസ് സയീദിനെ ഇന്ത്യയ്ക്കു വിട്ടുനല്കില്ലെന്ന് പാക്കിസ്ഥാന്‍. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുത്ത അനുയായി താരിഖ് അസീസാണ് ഇക്കാര്യം...

സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് ഉമാഭാരതി -

കഴിഞ്ഞ പത്തുവര്‍ഷം കേന്ദ്രസര്‍ക്കാരിനെ നയിച്ച യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കേന്ദ്രജലവിഭവമന്ത്രി ഉമാഭാരതി. ബിരുദം...

റെയില്‍വേ മന്ത്രിയുടെ അനുജന്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ -

റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ അനുജന്‍ മംഗലാപുരം മുല്‍കി നന്ദികൂരിലെ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍. ഡി.വി.സുരേഷ് ഗൗഡയാണ് ഇനി ജ്യേഷ്ഠനെ കാണുമ്പോള്‍ വിഐപി പരിഗണന...

മഞ്ഞളാംകുഴി അലിയുടെ അനുയായികള്‍ സിപിഎമ്മിലേക്ക് -

മന്ത്രി മഞ്ഞളാംകുഴി അലിയുടെ അടുത്ത അനുയായികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിംലീഗ്‌ വിട്ട്‌ സിപിഎമ്മിലേക്ക്‌. പുഴക്കാട്ടിരി പഞ്ചായത്തിലെ മുന്‍ ഡിവൈഎഫ്‌ഐ നേതാവും അലിയുടെ...

ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ കബറടക്കം ഇന്ന് നടക്കും -

ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ കബറടക്കം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രി പരുമല മാര്‍ ഗ്രീഗോറിയോസ് ആശുപത്രിയില്‍ കാലംചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ കാതോലിക്ക...

കൊച്ചി മെട്രോ: കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ലോക നിലവാരത്തിലുള്ള പുനരധിവാസ പാക്കേജെന്ന് -

കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ലോക നിലവാരത്തിലുള്ള പുനരധിവാസ പാക്കേജാണ് തയാറാക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. പാക്കേജ്...

നെഞ്ചുവേദന: സരിത ആശുപത്രിയില്‍ -

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ നെഞ്ചുവേദനയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സരിത തന്റെ...

കളമശേരി ഭൂമിതട്ടിപ്പു കേസില്‍ രണ്ടാംപ്രതിയെ കസ്റ്റഡിയിലെടുത്തു -

കളമശേരി ഭൂമിതട്ടിപ്പു കേസില്‍ രണ്ടാംപ്രതി മുറാദിനെ ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തു. ആയുധനിരോധന നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അനധികൃതമായി ഇയാള്‍ വെടിയുണ്ട...

കാശ്മീര്‍: ഒമര്‍ അബ്ദുല്ലയ്ക്കെതിരേ ആര്‍എസ്എസ് -

കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയ് ക്കെതിരേ ആര്‍എസ്എസ് വക്താവ് റാം മാധവന്‍.ഭരണഘടനയിലെ അനുച്ഛേദം 370 എടുത്തുകളഞ്ഞാലും ഇല്ലെങ്കിലും ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ തന്നെ...

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി -

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി. വിമാനത്താവളപദ്ധതിക്കെതിരായ ഹര്‍ജിയില്‍ വാദംകേട്ട ദേശീയ ഹരിത ട്രിബ്യൂണലിന്റേതാണ് വിധി. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ...

മോദിയുമായുള്ള ചര്‍ച്ച ചരിത്ര മുഹൂര്‍ത്തമെന്ന് നവാസ് ശരീഫ് -

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ച ചരിത്ര മുഹൂര്‍ത്തമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ചര്‍ച്ചകള്‍ തീര്‍ത്തും...

അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണം അവസാനിപ്പിക്കണം : ഇന്ത്യ -

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി...

അപകീര്‍ത്തിക്കേസില്‍ കെജ് രിവാളിനെ മോചിപ്പിക്കാന്‍ ഉത്തരവ് -

ന്യൂഡല്‍ഹി: നിതിന്‍ ഗഡ്കരിക്കെതിരായ അപകീര്‍ത്തിക്കേസില്‍ അരവിന്ദ് കെജ് രിവാളിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ജാമ്യത്തുകയായ 10,000 രൂപ...

സംഗീത പ്രവാഹം ഫ്‌ളോറിഡയിലും -

ടാമ്പാ: സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍ ബാന്‍ഡ് ടാമ്പാ മലയാളികലെ സംഗീതസാഗരത്തിലാറാടിക്കുവാന്‍ എത്തുന്നു. ജെ.ടു.ജി. മീഡിയാ ഗ്രൂപ്പും തോംസണ്‍...

മോദി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി -

അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി...

ആംവെ ഇന്ത്യയുടെ സി.ഇ.ഒ അറസ്റ്റില്‍ -

നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്ന പരാതിയില്‍ ആംവെ ഇന്ത്യയുടെ സി.ഇ.ഒ വില്യം എസ്.പിങ്കിനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗുഡ്ഗാവില്‍ അറസ്റ്റിലായ പിങ്കിനിയെ...

വിലക്കയറ്റവും ധനക്കമ്മിയും കുറക്കുന്നതിനു പ്രഥമ പരിഗണന: അരുണ്‍ ജെയ്റ്റ്ലി -

വിലക്കയറ്റവും ധനക്കമ്മിയും കുറക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സാമ്പത്തികമായി രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. വിലക്കയറ്റം...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നു -

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലുള്ള സഹമന്ത്രി...

യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന: റെയില്‍വെ മന്ത്രി -

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് റെയില്‍വെ മന്ത്രിയായി ചുമതലയേറ്റ സദാനന്ദ ഗൗഡ പറഞ്ഞു. റെയില്‍വെ നിരന്തര വെല്ലുവിളി നേരിടുന്ന ഒരു...

ആ പ്രൌഡിയും ഇന്ത്യന്‍ നിരത്തുകളില്‍നിന്ന് മറയുന്നു -

ബംഗാളിലെ ഉത്തര്‍പാഡയിലുള്ള അംബാസഡര്‍ കാര്‍ പ്ലാന്റില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ആവശ്യക്കാര്‍ കുറഞ്ഞതാണ് ഉത്പാദനം...

പപ്പീലിയോ ബുദ്ധ ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നു -

ടൊറന്റോ: കേരളത്തിലെ ഭൂരഹിതരായ ദളിത്‌-ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ കഥപറയുന്ന മലയാള ചിത്രം `പപ്പീലിയോ ബുദ്ധ' കാനഡയിലെ ടൊറന്റോയില്‍...

ജമ്മു കാഷ്മീരില്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു -

ജമ്മു കാഷ്മീരില്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. വ്യോമസേനയുടെ മിഗ്-21 ഫൈറ്റര്‍ വിമാനമാണ് അനന്ത്‌നാഗ് ജില്ലയിലെ ബിജ്ബിഹാരയില്‍ രാവിലെ തകര്‍ന്നുവീണത്. പതിവു...

വലിയബാവായുടെ കബറടക്കം ബുധനാഴ്ച -

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുന്‍ പരമാധ്യക്ഷന്‍ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയബാവായുടെ കബറടക്കം ബുധനാഴ്ച പത്തനാപുരം മൗണ്ട്...

സച്ചിന്റെ ഫുട്ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് -

ഫുട്‌ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയ കൊച്ചി ഫ്രാഞ്ചൈസിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ്...

സച്ചിന്‍ കേരളത്തില്‍ എത്തി -

രാവിലെ സെക്രട്ടേറിയറ്റിലെത്തിയ സച്ചിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി സച്ചിനു...

അബ്കാരി കേസുകള്‍ കൂടുന്നത് പോസിറ്റീവായി കാണണമെന്ന് സുധീരന്‍ -

ബാറുകള്‍ അടച്ചിട്ടത് അബ്കാരി കേസുകള്‍ കൂടാന്‍ കാരണമായെന്ന എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ പരാമര്‍ശത്തിന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ മറുപടി. അബ്കാരി കേസുകള്‍...

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ചെന്നിത്തല -

പുതിയ കേന്ദ്ര സര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....