News Plus

20,000 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം -

അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 20,000 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നടപ്പ് പദ്ധതിയെക്കാള്‍ 3,000 കോടിയോളമാണ് വര്‍ധന. പട്ടിക വിഭാഗങ്ങളുടെ വികസനത്തിന് പ്രത്യേക...

ബിഗ് ബ്രദറിന്റെ പിന്നിലെ ബിഗ് ബ്രെയിന്‍ -

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കക്കാരനായ പ്രീത് സിംഗ് ഭരാര അമേരിക്കന്‍...

ക്ളിഫ്ഹൗസ് ഉപരോധത്തിനെതിരെ ആര്‍.എസ്.പി -

സി.പി.എമ്മിന്റെ ക്ളിഫ്ഹൗസ് ഉപരോധത്തിനെതിരെ ആര്‍.എസ്.പി രംഗത്ത്. തടഞ്ഞ് നിര്‍ത്തി കാര്യങ്ങള്‍ ബോധിപ്പിക്കുന്ന കാലം കഴിഞ്ഞെന്ന് ദേശീയ ജനറല്‍ സെക്രട്ടി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍...

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം -

ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് മദ്ധ്യകാല വായ്പാനയം പ്രഖ്യാപിച്ചു.റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ...

മാനസികമായി തകര്‍ന്നുപോയെന്ന് ദേവയാനി -

അറസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളില്‍ താന്‍ മാനസികമായി തകര്‍ന്നുപോയെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെ. നയതന്ത്ര ഉദ്യോഗസ്ഥ ആയിട്ടും അമേരിക്കന്‍...

ആം ആദ്മി പാര്‍ട്ടി ഒരു കുമിള: ലാലു -

പൊടുന്നനെ പൊട്ടി പോകുന്ന ഒരു കുമിളയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. തൊപ്പി വെച്ച് നടക്കുന്ന കുറച്ച് കുട്ടികളുടെ പാര്‍ട്ടിയാണ് എഎപി. അടുത്ത വര്‍ഷം...

എം.എന്‍ പാലൂരിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം -

കവി എം.എന്‍ പാലൂരിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. 'കഥയില്ലാത്തവന്റെ കഥ' എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.എറണാകുളം ജില്ലയില്‍ പാറക്കടവ് പാലുരു മനയ്ക്കല്‍...

അച്ചടക്കം ഇല്ലാത്തത് പരാജയ കാരണം: സോണിയ -

അനൈക്യവും അച്ചടക്കരാഹിത്യവും അടക്കമുള്ള കാരണങ്ങളാണ് നാലു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന് പിന്നിലെന്ന് സോണിയാഗാന്ധി.പരാജയത്തിന് നിരവധി കാരണങ്ങളുണ്ടെന്നും...

ദേവയാനിയുടെ അറസ്റ്റ്: ദുഖകരമെന്നു മന്‍മോഹന്‍ -

യു.എസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സംഭവം അത്യധികം ദുഖകരമായമാണിതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന്...

ദേവയാനിയെ ഐക്യരാഷ്ട്ര സഭയിലേക്ക് മാറ്റി -

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ക്രോബഗഡെയെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഇവര്‍ക്ക് പൂര്‍ണ നയതന്ത്രപരിരക്ഷ ലഭിക്കും.ഇന്ത്യയുടെ...

ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക് തുടങ്ങി -

  ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക് തുടങ്ങി. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ജില്ലാ കേന്ദ്രങ്ങളില്‍ ബാങ്ക് ജീവനക്കാര്‍...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കുകളില്‍ മാറ്റമില്ല -

  നിരക്കുകളില്‍ വര്‍ധനയില്ലാതെ റിസര്‍വ് ബാങ്കിന്‍്റെ പുതിയ വായ്പാ നയം. പണപ്പെരുപ്പം ഏറ്റവും ഉയരത്തില്‍ എത്തി നില്‍ക്കുന്ന വേളയില്‍ പലിശ നിരക്കു വര്‍ധന...

ലോക്പാല്‍ ബില്‍ ലോക്സഭ പാസാക്കി -

  ലോക്പാല്‍ ബില്‍ ലോക്സഭ പാസാക്കി. ഒരു വിഭാഗത്തിന്‍െറ ബഹളത്തിനിടെ ശബ്ദ വോട്ടോടെയാണ് ബാല്‍ പാസാക്കിയത്. അതേസമയം ബില്ലില്‍ പ്രതിഷേധിച്ച് സമാദ് വാദി പാര്‍ട്ടി അംഗങ്ങള്‍ സഭ...

ചോഴികെട്ട് ആഘോഷത്തിനിടെ ടിപ്പര്‍ കയറി നാലുമരണം -

തിരുവാതിരയോടനുബന്ധിച്ച് ചോഴികെട്ട് ആഘോഷിച്ചിരുന്ന സംഘത്തിനിടയിലേക്ക് ടിപ്പര്‍ ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. നാലുപേരുടെ നില ഗുരുതരം. കടവല്ലൂര്‍ സ്വദേശികളായ കൊപ്പറമ്പത്ത്...

മോഡിയെ കാണുന്നതിലും തെറ്റില്ല; കൂടിക്കാഴ്ച ന്യായീകരിച്ച് വീണ്ടും തിരുവഞ്ചൂര്‍ -

സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മാണത്തിന്‍െറ പ്രചാരണത്തിനത്തെിയ ഗുജറാത്ത് പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തിയതിനെ ന്യായീകരിച്ച് വീണ്ടും മന്ത്രി തിരുവഞ്ചൂര്‍...

ഫറോക്ക് മേഖലയില്‍ വീണ്ടും ഭൂചലനം -

ഫറോക്ക് മേഖലയില്‍ വീണ്ടും ഭൂചലനമുണ്ടായത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി 9.18നാണ് നാല് സെക്കന്‍ഡോളം ഭൂചലനമനുഭവപ്പെട്ടത്. കരുവന്‍തിരുത്തി, ചാലിയം, കണ്ടലുണ്ടി,...

ശിവഗിരി തീര്‍ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം -

 81ാമത് ശിവഗിരി തീര്‍ഥാടനത്തിന് 20ന് തുടക്കമാവും. 2014 ജനുവരി ഒന്നുവരെ നീളുന്ന തീര്‍ഥാടനചടങ്ങുകള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ശിവഗിരി...

കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ ഓഹരിഘടന മാറ്റുന്നു -

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഓഹരി ഘടന മാറ്റുന്നു. 13 മുതല്‍ 26 ശതമാനം വരെ ഓഹരി പങ്കാളിത്തം വ്യോമയാന അതോറിറ്റി തത്ത്വത്തില്‍ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് നിലവിലെ...

ഉപരോധത്തിനെതിരെ സി.പി.ഐ -

ക്ളിഫ്ഹൗസ് ഉപരോധം ഈ നിലയില്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ളെന്ന് സി.പി.ഐ ഇടത്മുന്നണിയെ അറിയിക്കും. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍േറതാണ്...

ദക്ഷിണ സുഡാനിലെ സൈനിക കലാപത്തില്‍ 66 മരണം -

ഒരു വിഭാഗം സൈനികര്‍ ഭരണം അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ സംഘര്‍ഷം രൂക്ഷം. തലസ്ഥാന നഗരമായ ജുബയില്‍ രണ്ടു ദിവസത്തിനിടെ നടന്ന സംഘട്ടനങ്ങളില്‍ 60...

കോണ്‍സുലേറ്റിലെ അരമന രഹസ്യങ്ങള്‍ -

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ ഇന്ത്യന്‍-അമേരിക്കക്കാരനായ പ്രീത് ഭരാരയുടെ നേതൃത്വത്തിലുള്ള യു.എസ്. അറ്റോര്‍ണി...

മോഡിയെ എതിര്‍ക്കുന്നത് അദ്ദേഹത്തെ ഭയമുള്ളവരെന്ന് ജോര്‍ജ് -

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നത് അദ്ദേഹത്തെ ഭയമുള്ളവരെന്ന് കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്. മോഡിയുടെ...

ബി.ജെ.പി പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തത് തെറ്റ്: ചെന്നിത്തല -

കോട്ടയത്ത് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പങ്കെടുത്തത് തെറ്റാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അനാവശ്യ വിവാദങ്ങള്‍ ജോര്‍ജ്...

ഇന്ത്യയിലെ സ്വവര്‍ ഗ്ഗരതിക്കാരായ അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം :യെശ്വന്ത് സിന്‍ഹ -

ഇന്ത്യയില്‍ നിരവധി സ്വവര്‍ ഗ്ഗരതിക്കാരായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ക്ക് വിസ നല്കിയിട്ടുണ്ട്.പുതിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി...

ദേവയാനിയെ നഗ്നയാക്കി പരിശോധിച്ചെന്നും മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം താമസിപ്പിച്ചതെന്നും ആരോപണം -

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡെയെ(39) യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തത് വിവാദമാകുന്നു.ദേവയാനിയെ നഗ്നയാക്കി പരിശോധിച്ചെന്നും മയക്കുമരുന്ന്...

സൂര്യനെല്ലി കേസ്: നന്ദകുമാറിന്‍െറ ഹരജി സുപ്രീം കോടതി തള്ളി -

സൂര്യനെല്ലി കേസില്‍ പി. ജെ കുര്യനെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ക്രൈം പത്രാധിപര്‍ ടി. പി നന്ദകുമാര്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്....

ഉന്നത ഉദ്യോഗസ്ഥരുടെ വിചാരണക്ക് സര്‍ക്കാരിന്റെ അനുമതി വേണ്ട: സുപ്രീംകോടതി -

കോടതി മേല്‍നോട്ടം വഹിക്കുന്ന കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്‍്റെ മുന്‍കൂര്‍അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. കല്‍ക്കരിപ്പാടം...

റിയാദില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ ശ്വാസമുട്ടി മരിച്ചു -

റിയാദില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ ശ്വാസമുട്ടി മരിച്ചു. കായംകുളം സ്വദേശി മുഹമ്മദ് ബഷീര്‍ (37) ആണ് മരിച്ചത്.ശ്രീലങ്കന്‍ സ്വദേശിയാണ് മരിച്ച മറ്റൊരാള്‍ . റിയാദ് ആസ്ഥാനമായ...

ഹൈക്കോടതിയില്‍നിന്ന് തനിക്ക് നീതി ലഭിച്ചു: സൗമ്യയുടെ അമ്മ -

ഹൈക്കോടതിയില്‍നിന്ന് തനിക്ക് നീതി ലഭിച്ചുവെന്ന് സൗമ്യയുടെ അമ്മ സുമതി ഹൈക്കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍...

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: വിമാനസര്‍വീസുകള്‍ വൈകി -

തലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് മൂലം വിമാന സര്‍വീസുകളും തീവണ്ടികളും വൈകി. രണ്ടാം ദിവസമാണ് മൂടല്‍ മഞ്ഞ് കാരണം വിമാനസര്‍വീസുകള്‍ വൈകുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...