News Plus

അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വസ്ത്രമഴിച്ച് പരിശോധിച്ചു -

കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് വിസരേഖകളില്‍ കൃത്രിമം നടത്തുകയും വീട്ടുജോലിക്കാരിക്ക് മതിയായ പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്തന്ന ആരോപണത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍...

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ തന്നെ -

  സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈകോടതി ശരി വെച്ചു. തൃശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീല്‍ തള്ളിയ ഹൈകോടതി വധശിക്ഷ...

വര്‍ഗീയകലാപ നിരോധ ബില്‍ പാര്‍ലമെന്‍റിലേക്ക് -

വര്‍ഗീയാതിക്രമ നിരോധ ബില്‍ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കലാപവേളയില്‍ കേന്ദ്രത്തിന് ഇടപെടാനുള്ള...

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുലിനെ പ്രഖ്യാപിച്ചേക്കും -

അടുത്ത മാസം 17ന് വിളിക്കുന്ന പ്രത്യേക എ.ഐ.സി.സി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കും. നാലു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വി,...

ബോംബ് ഭീഷണി: ഹാര്‍വാര്‍ഡ് സര്‍വകലാശാല ഒഴിപ്പിച്ചു -

സ്ഫോടനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഒഴിപ്പിച്ചു. ക്യാമ്പസിലെ നാല് കെട്ടിടങ്ങളില്‍ സ്ഫോടക...

കെ.ടി. ജയകൃഷ്ണന്‍ വധക്കേസ് അട്ടിമറിക്കാന്‍ പി.കെ. കൃഷ്ണദാസ് ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍ -

കെ.ടി. ജയകൃഷ്ണന്‍ വധക്കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിയുടെ ഉന്നത നേതാവായ പി.കെ. കൃഷ്ണദാസ് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍.ബി.ജെ.പിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും ദീര്‍ഘകാലം...

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ വിധി ഇന്ന് -

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ ഹൈകോടതി ഇന്ന് വിധി പറയും. പ്രതിയുടെ അപ്പീലിന് പുറമെ വധശിക്ഷാ റഫറന്‍സും പരിഗണിച്ചാണ് വിധി പറയുന്നത്. രാവിലെ 10.15നാണ് വിധി....

കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ണൂരില്‍ തുടങ്ങി. ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ വേദിയിലാണ് പരിപാടി നടക്കുന്നത്. ഇടതുമുന്നണിയുടെ...

ലാലുപ്രസാദ് യാദവ് ജയില്‍ മോചിതനായി -

കാലിതീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് ജയില്‍ മോചിതനായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലാലു പ്രസാദ് യാദവിന്...

തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് അവധി -

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവവര്‍മയോടുള്ള ആദരസൂചകമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍...

ജയില്‍ ഡി.ജി.പി കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചു -

ജില്ലാ ജയിലിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയായതായി ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക് ഉപയോഗിച്ചതായി...

അരക്കോടിയുടെ കവര്‍ച്ച; പൂജാരിക്കെതിരെ കൂടുതല്‍ പരാതി -

ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുന്നതിനിടെ അരക്കോടിയുടെ സ്വര്‍ണവും പണവും തട്ടിയ തൃശൂര്‍ സ്വദേശിയായ പൂജാരിക്കെതിരെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്ത്. തൃശൂര്‍...

തെലങ്കാന ബില്‍: ആന്ധ്ര നിയമസഭയില്‍ എം.എല്‍.എമാരുടെ സംഘര്‍ഷം -

ആന്ധ്രാപ്രദേശ് നിയമസഭയില്‍ തെലങ്കാന ബില്ലിന്‍്റെ കരട് മേശപ്പുറത്ത് വെക്കണമെന്നാവശ്യപ്പട്ട് എം.എല്‍.എമാരുടെ ബഹളം. ബില്ല് മേശപുറത്ത് വെച്ചതിന് പിറകെ എം.എല്‍.എമാര്‍...

എ.കെ ഗാംഗുലിക്കെതിരായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത് -

  ലൈംഗിക പീഡനാരോപണം നേരിടുന്ന സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജ് എ.കെ ഗാംഗുലിക്കെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴി പുറത്ത്.  അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്സിങ് ആരോപണം...

കോണ്‍ഗ്രസുമായി സഖ്യമില്ല -ഡി.എം.കെ -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ളെന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി. ഞായറാഴ്ച പാര്‍ട്ടിആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍...

ബേക്കലില്‍ ഗാലറി തകര്‍ന്ന് നൂറിലേറെ പേര്‍ക്ക് പരിക്ക് -

ബേക്കലില്‍ ഫുട്ബാള്‍ ഗാലറി തകര്‍ന്നുവീണ് നൂറിലേറെ പേര്‍ക്ക് പരിക്ക്. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ബേക്കല്‍ ബ്രദേഴ്സ് സ്പോര്‍ട്സ്...

വീട്ടമ്മമാരെ അണിനിരത്തി ക്ളിഫ് ഹൗസ് ഉപരോധിക്കും -

  സോളാര്‍ വിഷയത്തില്‍ എല്‍.ഡി.എഫിന്‍െറ ക്ളിഫ് ഹൗസ് ഉപരോധം ശക്തമാക്കാന്‍ സി.പി.എം. സമരത്തിന് ആശയക്കുഴപ്പം സൃഷ്ടിച്ച ആരോപണങ്ങള്‍ക്ക് വീട്ടമ്മമാരെ ഇടത് മുന്നണി ബാനറില്‍...

മൂടല്‍ മഞ്ഞ്: ദല്‍ഹിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വൈകി -

തലസ്ഥാന നഗരത്തില്‍ മൂടല്‍ മഞ്ഞ് കനത്തതിനെ തുടര്‍ന്ന് ദല്‍ഹി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമുള്ള വിമാനസര്‍വീകുകള്‍ വൈകി. രാവിലെ 10 മണിവരെയുള്ള 25 വിമാന സര്‍വീസുകളാണ്...

ദേശീയ കടുവ സെന്‍സസ് ഇന്ന് തുടങ്ങും -

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ദേശീയ കടുവ സെന്‍സസ് ഇന്ന് തുടങ്ങും. കേരളം,തമിഴ്നാട്, ആന്ധ്ര,കര്‍ണാടക സംസ്ഥാനങ്ങളിലാണ് കടുവകളുടെ കണക്കെടുപ്പ് ഒരേ ദിവസം...

ദല്‍ഹി കൂട്ടമാനഭംഗത്തിന് ഇന്ന് ഒരു വയസ്സ് -

രാജ്യം ഒരുപോലെ ഞെട്ടുകയും അപമാനിക്കപ്പെടുകയും ചെയ്ത ദല്‍ഹി കൂട്ട മാനഭംഗ സംഭവത്തിന് ഇന്ന് ഒരു വയസ്സ്. കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതി ‘നിര്‍ഭയ’യെ രാജ്യം ഇന്ന്...

ലോക്പാല്‍ ബില്‍: കെജ്രിവാളും ഹസാരെയും നേര്‍ക്കുനേര്‍ -

ലോക്പാല്‍ ബില്‍ പാസാക്കുന്നത് പാര്‍ലമെന്‍റ് പരിഗണിക്കാനിരിക്കെ നിയമനിര്‍മാണത്തിന് നിമിത്തമായ പ്രക്ഷോഭം നയിച്ച അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും പോരില്‍. കേന്ദ്ര...

ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് ഓര്‍മ്മയായി -

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തിലെ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് (91) അന്തരിച്ചു.ന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു മരണകാരണം. 2.20-ന് എസ്.യു.ടി...

കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു -

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു. യാമിനി തങ്കച്ചിയില്‍ നിന്നും വിവാഹമോചനം നേടിയതിന്‌ പിന്നാലെയാണ്‌ ഗണേശ്‌ വീണ്ടും...

ലോക്പാല്‍ ബില്ലിനെതിരേ സമാജ്‌വാദി പാര്‍ട്ടി -

ലോക്പാല്‍ ബില്ലിനെതിരേ സമാജ്‌വാദി പാര്‍ട്ടി. ലോക്പാല്‍ ബില്ലുമായി മുന്നോട്ടു പോയാല്‍ സീമാന്ധ്ര എം പിമാര്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്തുണയ്ക്കുമെന്ന്...

സി.പി.എമ്മിനെതിരെ രൂക്ഷഭാഷയില്‍ മുകുന്ദന്‍ -

സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സി.പി.എം എന്തുകൊണ്ട് പാഠംപഠിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. സന്ധ്യ എന്ന വീട്ടമ്മയില്‍നിന്ന് കേരളത്തിലെ...

ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ അന്തരിച്ചു -

പ്രശസ്ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 1940-ല്‍ ഗുരുവായൂരിലെ ബ്രഹ്മകുളത്തിലാണ് ജനിച്ചത്. മദ്രാസിലെ...

ആരോഗ്യം, റോഡപകടം എന്നിവയില്‍ കേരളം മുന്നില്‍: ഋഷിരാജ് സിങ് -

കേരളം ആരോഗ്യം, റോഡ് അപകടം എന്നിവയിലും മുന്നിലാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്ത് പ്രതിദിനം 110 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്രതിവര്‍ഷം 4,000...

എ.എ.പിയുടെ ആവശ്യം അഹങ്കാരം: ബിജെപി -

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ബി.ജെ.പി. ഭൂരിപക്ഷമുണ്ടെങ്കില്‍...

സ്വര്‍ണവില കൂടി -

വിലയിടിവിന് ശേഷം ശനിയാഴ്ച സ്വര്‍ണവില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍വില 22,360 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,795 രൂപയിലെത്തി.

ഒരുവിഭാഗം നടത്തുന്ന ബസ്‌ സൂചനാപണിമുടക്ക് തുടങ്ങി -

ബസ്ചാര്‍ജ് കൂട്ടാന്‍വേണ്ടി ബസ്സുടമകളില്‍ ഒരുവിഭാഗം നടത്തുന്ന സൂചനാപണിമുടക്ക് തുടങ്ങി. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്റെ കീഴിലുള്ള ചെറിയൊരുവിഭാഗം ഉടമകളുടെ ബസ്സുകളാണ്...