News Plus

ബസ് സമരം: ചര്‍ച്ചയ്ക്കില്ലെന്ന് ആര്യാടന്‍ -

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 20 മുതല്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ലെന്ന്...

പെണ്‍കുട്ടിയെ എസ്‌ഐ മര്‍ദ്ദിച്ചുവെന്ന് പരാതി -

ആറന്മുള പോലീസ് സ്റ്റേഷനില്‍ എസ്‌ഐ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് പരാതി. ഹൈക്കോടതിയിലാണ് പെണ്‍കുട്ടി മര്‍ദ്ദന വിവരം വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍...

ജയിലില്‍നിന്നു കണ്ടെടുത്ത സിംകാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു -

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നു കണ്ടെടുത്ത സിംകാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു. ഒന്‍പത് ഫോണുകളിലും ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമകളെയാണ് തിരിച്ചറിഞ്ഞത്. കണ്ണൂര്‍,...

ആം ആദ്മി പാര്‍ട്ടി നേതാവിനെ ഹസാരെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു -

ജന്‍ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമര വേദിയില്‍നിന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായിയെ ഇറക്കിവിട്ടു....

ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് ചിറ്റിലപ്പള്ളിയുടെ അഞ്ചുലക്ഷം -

ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം. വിഗാര്‍ഡ്‌ ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം നല്‍കുന്നത്.ക്ലിഫ്‌ഹൗസിനു...

മധുരമീനാക്ഷി ക്ഷേത്രത്തിലെ ഗോപുരഭാഗം തകര്‍ന്നു -

മധുരമീനാക്ഷി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ ഭാഗം അടര്‍ന്നുവീണു. ശക്തമായ ഇടിമിന്നലില്‍ ആണ് ഗോപുരത്തിന്റെ ഭാഗം അടര്‍ന്നുവീണത്. എന്നാല്‍ ആളപായമില്ല. വ്യാഴാഴ്ച രാത്രിയാണ്...

തിരൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി ഒരു മരണം -

തിരൂര്‍ കണ്ടംകുളത്ത് ബസ് കാത്ത് നിന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നിയന്ത്രണം വിട്ട പാര്‍സല്‍ ലോറി പാഞ്ഞ് കയറി ഒരു വിദ്യാര്‍ഥി മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും...

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു -

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി വി.നാരായണ സ്വാമി ആണു ബില്‍ അവതരിപ്പിച്ചത്.തിങ്കളാഴ്ച മാത്രമേ ബില്ലിന്മേല്‍ ചര്‍ച്ച നടക്കൂ. ആറു മണിക്കൂറാണ്...

സൂചനാ പണിമുടക്കില്‍നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി -

സ്വകാര്യ ബസ്സുടമകള്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്കില്‍ നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി. സ്വകാര്യ ബസ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാളത്തെ...

ഡാറ്റ സെന്റര്‍: നന്ദകുമാറിന്‍റെ ഹര്‍ജി തള്ളി -

ഡാറ്റ സെന്റര്‍ കൈമാറ്റക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടി.ജി നന്ദകുമാറിന്റെ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി....

കാലിത്തീറ്റ കുംഭകോണം: ലാലുവിന് ജാമ്യം -

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് പി സദാശിവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി...

ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ -

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നാണ് രാഹുല്‍ ഗാന്ധി...

സ്വവര്‍ഗാനുരാഗം: വിധി സോണിയയെ നിരാശപ്പെടുത്തി! -

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കിയ വിധി നിരാശപ്പെടുത്തുന്നതാണെന്ന്‌ യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. നടപടിക്കെതിരെ പാര്‍ലമെന്റ്‌ ഉചിതമായ തീരുമാനമെടുക്കണമെന്നും അവര്‍...

രാഹുല്‍ഗാന്ധി വിമാനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു -

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുണ്ടാകാമായിരുന്ന...

മുഖ്യമന്ത്രിക്കുനേരെ എല്‍.ഡി.എഫ് കരിങ്കൊടി -

ജനസമ്പര്‍ക്ക പരിപാടിക്ക് കൊല്ലത്ത് എത്തിയ മുഖ്യമന്ത്രിക്കുനേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലം പ്രസ് ക്ളബിന് സമീപത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം...

ഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചു -

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ഹര്‍ഷവര്‍ധനനെ ലഫ്റ്റനന്‍്റ് ഗവര്‍ണര്‍ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന...

പനി: ഹസാരെയ്ക്ക്‌ പിന്തുണയുമായി കേജരിവാള്‍ പോകുന്നില്ല -

ലോക്പാല്‍ ബില്ലിനു വേണ്ടി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക്‌ പിന്തുണയുമായി ആംആദ്മി നേതാവ് അരവിന്ദ്‌ കേജരിവാള്‍ പോകുന്നില്ല.ഹസാരെയുടെ സമരത്തെ...

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസ്: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി കണ്ണൂര്‍ ശ്രീകണ്ഠാപുരം ചുഴലി സ്വദേശി പി വി രാജേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

തേജ്പാലിന്റെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി -

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ ഡിസംബര്‍ ഏഴ് ശനിയാഴ്ച കോടതി...

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ മുഖ്യപ്രതി കീഴടങ്ങി -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചുഴലി സ്വദേശി രാജേഷ് ആണ് കീഴടങ്ങിയത്. കല്ലേറ് കേസില്‍ മറ്റൊരാളെ പോലീസ്...

സ്വവര്‍ഗ രതി: വിധിക്കെതിരെ കോഴിക്കോട്ട് പ്രതിഷേധം -

സ്വവര്‍ഗ രതി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കോഴിക്കോട്ട് പ്രതിഷേധം. ഒരു വ്യക്തിയുടെ ലൈംഗികത വ്യക്തിപരമായ കാര്യമാണ്. സുപ്രീംകോടതി വിധിക്ക് പ്രസക്തിയില്ല....

തിരുത്താന്‍ തയാറല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാജിവെയ്ക്കണം: കെ.സുധാകരന്‍ -

ഭരണ രംഗത്തെ പാളിച്ചകള്‍ മനസിലാക്കി തിരുത്താന്‍ തയാറല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവക്കണമെന്ന് കെ.സുധാകരന്‍ എം.പി. ഈ നിലയില്‍ ലോക്സഭാ...

പാര്‍ട്ടിയില്‍ നിന്ന് താന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ പിന്തുണ: മുഖ്യമന്ത്രി -

സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടുതല്‍ മെച്ചപ്പെടമെന്നാണ് ആഗ്രഹം. സര്‍ക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ട്...

സ്വര്‍ണക്കടത്ത്: ദാലു കൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്തു -

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നൃത്ത സംവിധായകനും മോഡലുമായ ദാലു കൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്തു. ദാലു കൃഷ്ണനുമായി ബന്ധമുണ്ടെന്ന് ചൊവ്വാഴ്ച സി.ബി.ഐയുടെ ചോദ്യം...

ആശാറാം ബാപുവിന്‍റെ മകന്‍ കുറ്റം സമ്മതിച്ചു -

വിവാദ ആള്‍ദൈവം ആശാറാം ബാപുവിന്‍റെ മകന്‍ നാരായണ്‍ സായി ആശാറാമിന്‍റെ ആശ്രമത്തില്‍ താമസിച്ച പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായി സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍...

തെലങ്കാന : അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് -

  തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന് 84 എം.പിമാരുടെ പിന്തുണയുണ്ടെന്ന് തെലുഗുദേശം...

മംഗള്‍യാന്‍റെ ആദ്യ ഗതിമാറ്റം വിജയകരം -

  ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വാ ഭ്രമണപഥത്തിലേക്കുള്ള ആദ്യ ഗതിമാറ്റം വിജകരം. രാവിലെ ആറരയോടെ ബംഗളൂരു ഇസ്ട്രാക്കിലെ ശാസ്ത്രജ്ഞരാണ് ദൗത്യം വിജയകരമായി...

തിരിച്ചടിയില്‍ കോണ്‍ഗ്രസ് പാഠം പഠിക്കണമെന്ന് മുസ്ലിംലീഗ് മുഖപത്രം ചന്ദ്രിക -

  നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് പാഠം പഠിക്കണമെന്ന് മുസ്ലിംലീഗ് മുഖപത്രം ചന്ദ്രിക. "ഉണരുവാന്‍ മനസുള്ളവര്‍ക്ക്...

സിനിമയില്‍ ഹെല്‍മറ്റ്; ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശം സെന്‍സര്‍ ബോര്‍ഡ് തള്ളി -

സിനിമയിലെ രംഗങ്ങളിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശം സെന്‍സര്‍ ബോര്‍ഡ് തള്ളി. പ്രായോഗികമല്ലാത്ത...

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: ചെന്നിത്തല ഇന്ന് ദല്‍ഹിക്ക് -

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈകമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംബന്ധിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ബുധനാഴ്ച...