എഴുത്തുപുര

ഡാ‍റ്റാ സെന്റര്‍: സിബിഐ അന്വേഷണം വേണമെന്ന് യുഡി‌‌എഫ് -

ഡാ‍റ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് യുഡി‌‌എഫ് യോഗത്തില്‍ ആവശ്യം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും രൂക്ഷ...

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറെ സി.ബി.ഐ ചോദ്യം ചെയ്തു -

നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയും കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറുമായ സി. മാധവനെ സി.ബി.ഐ ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് സംഘത്തെ മാധവന്‍ സഹായിച്ചെന്ന് പ്രാഥമിക...

മരുന്ന് പരീക്ഷണം നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി -

കൃത്യമായ നിരീക്ഷണ സംവിധാനം ഇല്ലാത്തതിനാല്‍ 162 മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ബഹുരാഷ്ട്ര കമ്പനികളുടെ...

ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ:സോണിയ -

യു.ഡി.എഫ് സര്‍ക്കാരിന്‍്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി...

കുംഭകോണം: ലാലു പ്രസാദ് ഉള്‍പ്പെടെ 45 പേര്‍ കുറ്റക്കാര്‍ -

കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി കണ്ടെത്തി. ശിക്ഷ...

രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ഘടകകക്ഷികള്‍ -

പരാതികളും പരിഭവങ്ങളുമായി യുഡിഎഫ് ഘടകകക്ഷികള്‍ സോണിയാഗാന്ധിയെ കണ്ടു.കോണ്‍ഗ്രസില്‍ കെ.പി.സി.സി. പ്രസിഡന്‍റും മുഖ്യമന്ത്രിയും രണ്ടുതട്ടില്‍ നീങ്ങുന്നത് അവസാനിപ്പിക്കണമെന്നു...

മന്‍മോഹന്‍ അതീവ ദുര്‍ബലനെന്നു നരേന്ദ്രമോഡി -

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നിശിതമായി വിമര്‍ശിച്ച പ്രധാനമന്ത്രിയാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെന്ന് നരേന്ദ്രമോഡി. മന്മോഹന്‍ അതീവ ദുര്‍ബലനാണ്. പാര്‍ട്ടി വൈസ് പ്രസിഡന്റ്...

സോണിയ കേരളത്തില്‍ എത്തി -

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്‍റ് സ്റ്റഡീസിന്റെ പുതിയ കെട്ടിട സമുച്ചയം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശീലനത്തിനും...

എന്‍.ശ്രീനിവാസന്‍ വീണ്ടും ബിസിസിഐ പ്രസിഡന്‍റ് -

ബിസിസിഐ പ്രസിഡന്റായി എന്‍ ശ്രീനിവാസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സുപ്രീംകോടതിയുടെ വിലക്കുള്ളതിനാല്‍ ശ്രീനിവാസന്...

മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കി: ഡിജിപി -

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്റെ കത്ത്. ഇന്റലിജന്‍സ് മേധാവി ടിപി സെന്‍കുമാര്‍...

മോഡി ഇന്ന് ഡല്‍ഹിയില്‍; മഹാറാലിക്ക് 2ലക്ഷം പേര്‍ -

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി നയിക്കുന്ന മഹാറാലി ഇന്നു ഡല്‍ഹിയില്‍. ഡല്‍ഹിയിലെ രോഹിണിയിലുള്ള ജാപ്പാനീസ് പാര്‍ക്കിലാണു രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്ന...

സോണിയ ഇന്ന് കേരളത്തില്‍; തെരഞ്ഞെടുപ്പ്‌ ചര്‍ച്ച സജീവമാകും -

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി ഇന്ന് കേരളത്തിലെത്തും.വൈകിട്ട് 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെ വ്യോമസേന ഏരിയയില്‍ വന്നിറങ്ങുന്ന...

ഡാറ്റ സെന്റര്‍: തീരുമാനം നന്ദകുമാറിനു വേണ്ടിയെന്ന് മുരളീധരന്‍ -

ഡാറ്റ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് കെ മുരളീധരനും പി സി ജോര്‍ജും രംഗത്തെത്തി.സിബിഐ അന്വേഷണം വേണ്ടെന്നു...

ആരോപണങ്ങള്‍ ശരിയായിരുന്നെങ്കില്‍ രാജിവെയ്ക്കുമായിരുന്നു: മുഖ്യമന്ത്രി -

തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ അല്പമെങ്കിലും വസ്തുതയുണ്ടായിരുന്നെങ്കില്‍ രാജിവെയ്ക്കുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.തെറ്റും ശരിയും കണ്ടെത്തിവേണം...

ചാരപ്പണി നടത്തുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം: തിരുവഞ്ചൂര്‍ -

ചാരപ്പണി നടത്തുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡാറ്റാ സെന്റര്‍ കേസുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം വിവാദ ദല്ലാള്‍ ടി ജി...

കേരളത്തില്‍ അനിമല്‍ സെക്സ് കൂടുന്നതായി റിപ്പോര്‍ട്ട് -

Asha Raju   അടുത്തിടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന സംഭവമാണിത്.പതിവില്ലാതെ തികച്ചും അസ്വസ്ഥത പ്രകടിപ്പിച്ച വളര്‍ത്തുപശുവിനെ ഉടമസ്ഥന്‍ മൃഗഡോക്ടറുടെ അടുത്തെത്തിച്ചു....

'സഖാവ്‌ ടി.പി , 51 വയസ്‌, 51 വെട്ട്‌' സിനിമയുടെ പൂജ ഉടന്‍ -

കോഴിക്കോട്‌: 51 വെട്ടേറ്റ്‌ വീണു പിടഞ്ഞു തീര്‍ന്ന ടി.പി ചന്ദ്രശേഖരന്‍ എന്ന രാഷ്‌ട്രീയ നേതാവിന്റെ ജീവചരിത്രം പറയുന്ന സിനിമയുടെ ഷൂട്ടിംഗ്‌ അടുത്തമാസം ആദ്യം ആരംഭിക്കും....

ഏപ്രിലോടെ റോമിംഗ് പൂര്‍ണമായും ഒഴിവാക്കും -

അടുത്ത ഏപ്രില്‍ മാസത്തോടെ സമ്പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്ത്യയില്‍ നടപ്പാക്കും.അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി...

google@15: നിരവധി പുതുമകള്‍ സമ്മാനിച്ച് രൂപം മാറ്റുന്നു -

ഗൂഗിളിന് ഇത് പതിനഞ്ചാം പിറന്നാള്‍. പിറന്നാള്‍ പ്രമാണിച്ച് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക്‌ നിരവധി സേവനങ്ങളാണ് നല്‍കുന്നത്.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുഗിളിന്റെ...

നിഷേധ വോട്ട്: ഊരാക്കുരുക്കില്‍ പാര്‍ട്ടികള്‍ -

നിഷേധ വോട്ട് ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിയോട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം പലവിധം.നിഷേധവോട്ടിന് അവകാശം നല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗതം...

കേന്ദ്രസര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി -

ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും അത്...

ചെന്നിത്തല പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്ന് തിരുവഞ്ചൂര്‍ -

ഭരണത്തില്‍ സുതാര്യത വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഭരണത്തില്‍ സുതാര്യത വേണമെന്ന്...

കല്‍ക്കരിപ്പാടം:7 സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് -

കല്‍ക്കരിപ്പാടങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിന്റെ എല്ലാ...

ചെന്നിത്തല പറഞ്ഞത് സര്‍ക്കാരിന് എതിരായല്ലെന്ന് മുഖ്യമന്ത്രി -

ഭരണ സുതാര്യത സംബന്ധിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് സര്‍ക്കാരിന് എതിരായല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് അങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സുതാര്യത...

നിഷേധ വോട്ടിനു സുപ്രീംകോടതി അനുമതി -

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ എതിര്‍ത്തു കൊണ്ട് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച് സുപ്രീംകോടതി...

സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമൊന്നും ഇല്ലെന്ന് തിരുവഞ്ചൂര്‍ -

സ്വര്‍ണക്കള്ളക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരെങ്കിലും കള്ളക്കടത്ത് നടത്തിയാല്‍...

കല്യാണമുണ്ട്, പക്ഷേ തന്‍റെതല്ല: കാവ്യ -

വീണ്ടും താന്‍ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെറ്റാണെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ തന്റെ കല്യാണമല്ല, സഹോദരന്റെ കല്യാണമാണ് അടുത്ത് നടക്കാന്‍...

ആന്റണിയെ തിരൂരങ്ങാടിയില്‍ വിജയിപ്പിച്ചത്‌ ലീഗാണെന്ന്‌ മജീദ്‌ -

മലപ്പുറം തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ വിജയിപ്പിച്ചത്‌ ലീഗാണെന്ന്‌ കെപിഎ മജീദ്‌.ആന്റണിയുടെ സമുദായത്തിന്‌ തിരൂരങ്ങാടിയില്‍ നൂറ്‌ വോട്ട്‌ പോലും തികച്ച്‌...

വികസിത കേരളം ഇന്ത്യയില്‍ മുന്നില്‍; ഗുജറാത്ത്‌ ഏറെ പിന്നില്‍ -

കേരളവും ഗോവയും വികസനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നേതൃത്വം നല്‍കുന്ന പാനല്‍ തയാറാക്കിയ പട്ടിക പ്രകാരമാണ്...

ആര്യാടന്‍റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ് -

മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗ്ഗീയവാദിയാണെന്ന ആര്യാടന്റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ് നേതാക്കള്‍ രംഗത്തെത്തി. ആര്യാടന്‍ പറഞ്ഞത് കെ പി സി സി...