എഴുത്തുപുര

ഇടുക്കി ദുരന്തം: കേന്ദ്രമന്ത്രിമാരുടെ സംഘം കേരളത്തില്‍ എത്തും-മുഖ്യമന്ത്രി -

ചീയപ്പാറയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.കേന്ദ്രമന്ത്രിമാരുടെ സംഘത്തോട് കേരളത്തിലെത്താന്‍...

പിടഞ്ഞെണീറ്റ് സ്വര്‍ണം: പവന് 21,160 രൂപ -

സ്വര്‍ണവിലയില്‍ വര്‍ദ്ധന. പവന് 80 രൂപ വര്‍ദ്ധിച്ച് 21,160 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2645 രപയിലെത്തി.

കനത്ത മഴ: നെടുമ്പാശേരി റണ്‍വേ അടച്ചു -

കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേ താല്‍ക്കാലികമായി അടച്ചു. വിമാനങ്ങള്‍ കരിപ്പൂരിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും തിരിച്ചു...

ഉരുള്‍പൊട്ടല്‍: ആര്‍മിയുടെ സഹായം തേടി -

ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ആര്‍മിയുടെ സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ആര്‍ക്കോണത്ത്...

ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടല്‍:12 മരണം -

ഇടുക്കി ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലുമായി 12 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.വരിക്കയില്‍ പാപ്പച്ചന്‍(65), ഭാര്യ തങ്കമ്മ (55),...

ഇതൊരു 'സാദാ' പരസ്യം; പക്ഷേ മഞ്ജുവിന്‍റെ പരസ്യം യുട്യൂബില്‍ റെക്കോര്‍ഡ്‌ -

പ്രമുഖ വസ്ത്രസ്ഥാപനത്തിന്റെ പരസ്യത്തിലൂടെ അഭ്രപാളിയില്‍ വീണ്ടും എത്തിയ നടി മഞ്ജു വാര്യര്‍ക്ക് യുട്യൂബില്‍ വന്‍ വരവേല്‍പ്പ്‌. അഞ്ചു ദിവസംകൊണ്ട് പന്ത്രണ്ടു ലക്ഷത്തോളം പേരാണ്...

ശാലുവിന് ബിജുവിന്റെ സമ്മാനം രണ്ടര കിലോ സ്വര്‍ണം! -

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ കാമുകി ശാലുമേനോന് രണ്ടര കിലോ സ്വര്‍ണം വാങ്ങി നല്‍കി!സോളാര്‍ പാനല്‍ സ്ഥാപിച്ചു തരാമെന്ന് പറഞ്ഞ് ഇടപാടുകാരില്‍ നിന്നും...

മലബാറില്‍ മഴ കനത്തു: ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, ഒരാളെ കാണാതായി -

മലബാറില്‍ കനത്ത മഴ.മലപ്പുറം എടക്കരയില്‍ മഴയോടൊപ്പം കൊടുംകാറ്റും ആഞ്ഞടിച്ചു.നിരവധി വീടുകള്‍ കാറ്റില്‍ തകര്‍ന്നു.റോഡുകള്‍ ഒലിച്ചുപോയി. തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

രാപ്പകല്‍ സമരം പരാജയം; ഇനി അനിശ്ചിതകാല ഉപരോധം -

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ 12 ദിവസം നീണ്ടുനിന്ന രാപ്പകല്‍ സമരം അവസാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണം...

അപമാനം സഹിച്ച് യുഡിഎഫിഎല്‍ തുടരണോ ?- കോടിയേരി -

കോണ്‍ഗ്രസിന്റെ അപമാനം സഹിച്ച് യുഡിഎഫിഎല്‍ തുടരണോയെന്ന്‌ കെ എം മാണി തീരുമാനിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ്‌...

സംസ്ഥാനത്ത് ഒരാളുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ -

സംസ്ഥാനത്ത് ഒരാളുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പദം താന്‍ ആഗ്രഹിച്ചിട്ടില്ല. ഇനി കെട്ടിയേല്പിച്ചാലും...

ഉമ്മന്‍ ചാണ്ടിക്ക് തന്നെ ആവശ്യമില്ല - ചെന്നിത്തല -

താന്‍ മന്ത്രിസഭയില്‍ വരുന്നതില്‍ മുഖ്യമന്ത്രിക്ക് താത്പര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിക്ക് തന്നെ ആവശ്യമില്ല. ഉപാധികളുമായി...

പ്രധാനമന്ത്രിയെ നിശ്ചയിക്കേണ്ടത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കണം- ജസ്വന്ത് സിംഗ് -

തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് പ്രതികൂലിക്കുന്നവരുടെ കൂടെ മുതിര്‍ന്ന ബിജെപി നേതാവായ ജസ്വന്ത് സിംഗും. പ്രധാനമന്ത്രിയെ...

മുഖ്യമന്ത്രി സ്വയം നശിക്കുകയാണെന്ന് പി സി ജോര്‍ജ്ജ്. -

ഉപദേശകരുടെ വാക്ക് കേട്ട് മുഖ്യമന്ത്രി സ്വയം നശിക്കുകയാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. വോട്ടുചെയ്ത ജനങ്ങളെ മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. ഇങ്ങനെ പോകുന്നതിനേക്കാള്‍ നല്ലത്...

ജനങ്ങളുടെ മനസില്‍ തനിയ്ക്കൊരു സ്ഥാനമുണ്ടെ-ചെന്നിത്തല -

ജനങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും മനസില്‍ തനിയ്ക്കൊരു സ്ഥാനമുണ്ടെന്നും ആരു വിചാരിച്ചാലും അതു തകര്‍ക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ്...

ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കും: മുഖ്യമന്ത്രി -

ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കോണ്‍ഗ്രസിന്റെ അവസാന വാക്ക് ഹൈക്കമാന്‍ഡിന്റേതാണെന്നും അത് അംഗീകരിക്കാന്‍ എല്ലാ പാര്‍ട്ടി...

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം -

അഫ്ഗാനിസ്ഥാനിലെ ജലാലബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ഉഗ്രസ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍...

പി.സി ജോര്‍ജ്ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്ന് തോന്നുന്നില്ല: മന്ത്രി കെ.സി ജോസഫ് -

പി.സി ജോര്‍ജ്ജ് യു.ഡി.എഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ജോര്‍ജ്ജിന്റെ സംസാരം കേട്ടാല്‍ എല്‍.ഡി.എഫിന്റെ ചീഫ് വിപ്പാണെന്ന്...

പാളിച്ചകളില്‍ രമേശ് പാഠം പഠിച്ചു: .മുരളീധരന്‍ -

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ന്നെന്ന് കെ.മുരളീധരന്‍ എം.എല്‍.എ.പത്ത് വര്‍ഷം മുമ്പ് തനിക്കുണ്ടായതു പോലുള്ള പ്രശ്‌നങ്ങളാണ് രമേശിനും...

തിരഞ്ഞെടുപ്പ് വരെ മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാവില്ല: മുഖ്യമന്ത്രി -

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കേരള മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാവില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്...

പ്രതീക്ഷിച്ചത് സംഭവിച്ചു: രാഷ്ട്രീയ കക്ഷികള്‍ക്ക്‌ വിവരാവകാശ നിയമം ബാധകമാക്കില്ല -

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയ കക്ഷികളെ നീക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.  ഈ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസാക്കും.നിലവിലുള്ള നിയമം അനുസരിച്ച്...

വിലക്കയറ്റവാര്‍ത്ത അടിസ്ഥാനരഹിതം: അനൂപ്‌ ജേക്കബ് -

സപ്ലൈകോയില്‍ വന്‍ വിലക്കയറ്റമെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.സപ്ലൈകോയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പതിനൊന്ന് മുതല്‍...

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദാക്കി -

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദാക്കി. ഐ.പി.എല്‍ ഒത്തുകളി അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍...

ദക്ഷിണാമൂര്‍ത്തി അന്തരിച്ചു -

സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തി (94) അന്തരിച്ചു. ചെന്നൈ മൈലാപുരിയിലെ വസതിയില്‍ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം.1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് വെങ്കിടേശ്വരന്‍...

ഉപമുഖ്യമന്ത്രിപദത്തിന് ലീഗിന് അര്‍ഹതയുണ്ട്: ആര്യാടന്‍ -

ലീഗ് ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെട്ടാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി ആകുന്നതിനോട് ലീഗ് അടക്കമുള്ള ഘടക...

രമേശ് കെ.പി.സി.സി പ്രസിഡന്റായി തുടരണം:മുരളി -

രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായി തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആഗ്രഹമെന്ന് കെ. മുരളീധരന്‍. എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുരളീധരന്‍ വ്യക്തമാക്കി.മറ്റുള്ള...

സോളാര്‍ കേസ്: വി.എസ്. ഹൈക്കോടതിയിലേക്ക് -

സോളാര്‍ കേസ് അട്ടിമറിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹൈകോടതിയെ സമീപിക്കും.കേസുമായി മുന്നോട്ട് പോകാന്‍ സി.പി.എം വി.എസിന് അനുമതി നല്‍കി.സോളാര്‍ കേസിലെ...

ഇടവേളയ്ക്കു ശേഷം ജഗതി ലൊക്കേഷനില്‍? -

ജഗതി ശ്രീകുമാറിനെ ലൊക്കേഷനില്‍ കൊണ്ടുവരാന്‍ നടന്‍ മോഹന്‍ലാലിന് ആഗ്രഹം. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയുടെ സെറ്റില്‍ ജഗതിയെ സെറ്റിലെത്തിക്കാന്‍ ലാല്‍ പ്രിയനോടു അനുവാദം...

പുന:സംഘടന: ശുഭാപ്തിവിശ്വാസത്തില്‍ മുഖ്യമന്ത്രി -

മന്ത്രിസഭാ പുന:സംഘടന അടക്കമുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും തനിക്ക് ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.മന്ത്രിസഭാ പുന:സംഘടനയും ഘടകകക്ഷികളുടെ...

തെലങ്കാന വേണ്ടെന്ന് ആന്ധ്ര ;കൂട്ടരാജി -

തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ മന്ത്രിമാരും എം.എല്‍.എമാരുമടക്കം നിരവധി പേര്‍ രാജിവച്ചു.സംസ്ഥാന രൂപവത്കരണത്തിന് ഒരു തീയതി പ്രഖ്യാപിക്കണമെന്ന്...