News Plus

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പിറവംപള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണം-ഹൈക്കോടതി -

പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കാൻ പോലീസിന്റെ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.കെ എസ് വർഗീസ് കേസിലൂടെ സഭാതർക്കത്തിന് സുപ്രീം കോടതി അന്തിമമായ...

'കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെ പരിഹസിച്ച് എം എം മണി -

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കുരുങ്ങിയ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരിഹസിച്ച് വൈദ്യുതിമന്ത്രി എം എം മണി. ഫെയ്സ്ബുക്കിലൂടെയാണ് മണിയുടെ...

ഹൂസ്റ്റണില്‍ കനത്തമഴയും വെള്ളപ്പൊക്കവും -

അമേരിക്കയിലെ ടെക്സാസിൽ ഞായറാഴ്ച നടക്കുന്ന 'ഹൗഡി മോദി' പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പ്രദേശത്ത് ശക്തമായ മഴശക്തിയേറിയ കാറ്റിനോടൊപ്പമുള്ള മഴ ഹൂസ്റ്റൺ മേഖലയിൽ വലിയ...

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം -

ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 48 പോയന്റ് ഉയർന്ന് 36,141ലുംനിഫ്റ്റി 10 പോയന്റ് നേട്ടത്തിൽ 10,714ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

വാഷിങ്ടണ്‍ ഡിസിയില്‍ വെടിവെപ്പ്; ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക് -

അമേരിക്കയിൽ വാഷിങ്ടൺ ഡി.സിയിലുണ്ടായ വെടിവെപ്പിൽ ഒരു മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരിൽ ഒരാളാണ് പിന്നീട് മരിച്ചത്.

ബലാല്‍സംഗക്കേസില്‍ ബി ജെ പി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍ -

നിയമവിദ്യാർഥിനിയുടെ ബലാൽസംഗ പരാതിയിൽ ബി ജെ പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ്...

മരട് കേസ്: ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഹാജരായേക്കില്ല -

മരടിലെ ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹാജരായേക്കില്ലെന്ന് റിപ്പോർട്ട്. ഉത്തരവ് നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ചീഫ്...

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ രണ്ട് മലയാളികൾ തിരികെ നാട്ടിലെത്തി -

ഇറാനും ബ്രിട്ടനും തമ്മിലുള്ള കപ്പൽപ്പോരിൽ ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് - 1 - ലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികൾ നാട്ടിലെത്തി. മലപ്പുറം സ്വദേശി കെ കെ അജ്മലും കാസർകോട്...

കോർപ്പറേറ്റ് നികുതിയിൽ ഇളവ്, സെൻസെക്സിൽ ഉണർവ്; മാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാർ -

വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മറ്റ് ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികൾക്ക് ഇനി 22 ശതമാനം...

ആലുവ ജില്ലാ ആശുപത്രിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു -

ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആലുവ യു.സി. കോളേജ് വി.എച്ച്. കോളനി സതീശ് സദനം...

പാലാരിവട്ടം മേൽപ്പാലം തകർന്നതിന്റെ യഥാർഥ ഉത്തരവാദി ആരാണെന്ന് ഹൈക്കോടതി -

പാലാരിവട്ടം മേൽപ്പാലം തകർന്നതിന്റെ യഥാർഥ ഉത്തരവാദി ആരാണെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണ പുരോഗതിയും കേസിലെ ഓരോരുത്തരുടെയും പങ്കാളിത്തവും രേഖാമൂലം അറിയിക്കാൻ കോടതി സർക്കാരിനോടു...

ഹിന്ദിയെ എതിര്‍ക്കുന്നവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരെന്ന് ബിപ്ലബ് ദേബ് -

രാഷ്ട്ര ഭാഷയായി ഹിന്ദി അംഗീകരിക്കാത്തവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല താന്‍ നോക്കുന്നതെന്നും...

പ്രതികള്‍ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അഭയയുടെ അധ്യാപിക -

അഭയക്കേസിന്‍റെ പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് സാക്ഷിയും അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ വെളിപ്പെടുത്തി. ആദ്യം കാണുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ...

'കനിവ് 108'; സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കം കുറിച്ച് സര്‍ക്കാര്‍ -

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ...

യോഗി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് -

യുപിയിലെ ഹർദോയി ജില്ലയിൽ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ സാമൂഹിക ഘടന തകർന്നതായി കോൺഗ്രസ്...

സംവരണം കൊണ്ട് മാത്രം സമുദായം രക്ഷപ്പെടില്ല: നിതിൻ ഗഡ്‌കരി -

അടിച്ചമർത്തപ്പെട്ടവർക്കും ദളിതർക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കും സംവരണം നിർബന്ധമാണെന്ന് നിതിൻ ഗഡ്‌കരി. എന്നിരുന്നാലും സംവരണം കൊണ്ട് മാത്രം...

എന്‍എസ്‍ജി വേണ്ട; സുരക്ഷയ്ക്ക് സിആര്‍പിഎഫ് മതിയെന്ന് അമിത് ഷാ -

ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ടെന്നും സുരക്ഷയ്ക്കായി സിആര്‍പിഎഫ് തന്നെ മതിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇന്‍റലിജന്‍സ് ബ്യൂറോയില്‍...

ഭീകരാക്രമണ ഭീഷണി; ചെന്നൈയിലും കാഞ്ചിപുരത്തും സുരക്ഷ ശക്തമാക്കി -

ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ...

കാട്ടില്‍നിന്ന് പന മോഷ്ടിച്ച സംഭവം: കസ്റ്റഡിയിലെടുത്ത ആനയെ വിട്ടു -

കാട്ടിൽക്കയറി ഒമ്പത് പനകൾ മോഷ്ടിച്ച സംഭവത്തിൽ പാപ്പാന്മാർക്കൊപ്പം വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്ത ആനയെ ഉടമസ്ഥന് വിട്ടുനൽകി. കുഴൂർ സ്വാമിനാഥൻ എന്ന ആനയെയാണ് ഉടമസ്ഥനായ...

രാഷ്ട്രപതിഭവനു സമീപം ഡ്രോണ്‍ പറത്തി; അമേരിക്കക്കാരായ അച്ഛനും മകനും കസ്റ്റഡിയില്‍ -

രാഷ്ട്രപതി ഭവനു സമീപം ഡ്രോൺ പറത്തിയതിന് അമേരിക്കൻ പൗരന്മാരായ അച്ഛനെയും മകനെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനമുള്ളതിനെ തുടർന്നാണ് നടപടി....

2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് പാക്കിസ്ഥാന്‍ -

രാജ്യത്തിന്‍റെ പുതിയ ബഹിരാകാശ ദൗത്യങ്ങള്‍ വ്യക്തമാക്കി പാക്കിസ്ഥാന്‍. 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പാക്കിസ്ഥാന്‍ ശാസ്ത്ര സാങ്കേതികവിദ്യ...

പാലാരിവട്ടം പാലം പൊളിച്ച് പണിയും : ഇ ശ്രീധരനെ ഏൽപ്പിച്ചെന്ന് പിണറായി വിജയൻ -

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

പാലാരിവട്ടം പാലം അഴിമതി: രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെന്ന് ഇബ്രാഹിം കുഞ്ഞ് -

പാലാരിവട്ടം പാലം അഴിമതിക്കേസിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെയെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. വിഷയത്തിൽ ഏത് അന്വേഷണത്തെയും...

അഭയ കേസ്: വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി -

സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിൽ അഭയയുടെ ശിരോ...

മില്‍മ പാലിന് വില കൂടും, പുതുക്കിയ നിരക്കുകള്‍ -

മിൽമ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ബോർഡ് യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം വില വർദ്ധന ശനിയാഴ്ച മുതലാണ് നിലവിൽ വരുക. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം....

ക്രൂഡ് ഓയിൽ വില സർവ്വകാല റെക്കോർഡിലേക്ക് ഉയര്‍ന്നു; ബാരലിന് 70 ഡോളർ -

ആഗോളതലത്തിൽ എണ്ണവില കുത്തനെ കൂടി. സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായതോടെയാണ് ഇന്ധനവില ഉയരുന്നത്. അസംസ്കൃത...

പിഎസ്‍സി പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം -

പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരം. ഇക്കാര്യത്തിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. കെഎഎസ് അടക്കമുളള പരീക്ഷകൾ മലയാളത്തിൽ കൂടി...

ഗോദാവരിയില്‍ ടൂറിസ്റ്റ് ബോട്ട് നദിയില്‍ മറിഞ്ഞ് 51 പേരെ കാണാതായി -

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ ടൂറിസ്റ്റ് ബോട്ട് നദിയില്‍ മറിഞ്ഞ് 51 പേരെ കാണാതായി. ആന്ധ്ര ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 61 പേരാണ്...

മാറാട് ഫ്ലാറ്റ് ;പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് -

മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൂന്നിന പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നംഗ സമിതി സോണ്‍...

ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന് -

ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന് നടക്കും.ജലോത്സവത്തോടനുബന്ധിച്ച്‌ പമ്ബാ നദിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വള്ളംകളിക്കുള്ള...