അന്വേഷണ സംഘത്തിനെതിരെ സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ജിക്കുമോന്‍.ഒരു വര്‍ഷം കൊണ്ടാണ് 400 ഫോണ്‍ കോളുകള്‍ ഉണ്ടായത്. സരിതയെ...
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുള്‍ റഷീദിനെ മനുഷ്യക്കടത്ത് കേസില്‍ പ്രതിയാക്കണമെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ച് സി.ബി.ഐ. കൊച്ചി യൂണിറ്റാണ് കേന്ദ്രത്തിന്...
സോളാര്‍ കേസില്‍ തന്റെ മകന്‍ ടെന്നി ജോപ്പനെ സര്‍ക്കാര്‍ ബലിയാടാക്കിയെന്ന് ജോപ്പന്റെ പിതാവ് എം.ജി. ജോപ്പന്‍.ജോപ്പന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല. ഒരു സെന്റ്...
കേരളത്തില്‍ ബി.എഡ് കോഴ്‌സിന്റെ കാലാവധി രണ്ട് വര്‍ഷമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാന്ണ്ടി പറഞ്ഞു. കേരളത്തിന് പുറത്ത് നിയമനം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ മാറ്റം.മഞ്ചേരി...
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് അമേരിക്കയിലെ സ്റ്റാര്‍ ഫ്ലേക്ക് കമ്പനിയുമായി ബന്ധമില്ല എന്നു കമ്പനി മേധാവി സാജന്‍ വര്‍ഗ്ഗീസ് അറിയിച്ചു.
ബിജു രാധാകൃഷ്ണന്റെ കമ്പനിക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവുമാണെന്ന് വ്യവസായി എം കെ കുരുവിള.തനിക്കെതിരെ ഒന്നിന് പിറകെ ഒന്നായി കള്ളക്കേസുകള്‍ ചുമത്തി...
മന്ത്രി കെ എം മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ മാന്യനനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയോട് എല്‍ഡിഎഫിന് തൊട്ടുകൂടായ്മയില്ല. യുഡിഎഫ്...
ലൈംഗിക പീഡനകേസില്‍ ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി വീണ്ടും തടഞ്ഞു. പത്ത് ദിവസത്തേക്ക് കൂടി തെറ്റയിലിനെതിരായ എഫ്.ഐ.ആര്‍ സ്‌റ്റേ ചെയ്യാനാണ് കോടതി...
സിഖ് വിരുദ്ധ കലാപത്തില്‍ തനിക്കെതിരേ നടക്കുന്ന വിചാരണാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സജ്ജന്‍ കുമാറിന്റെ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. സജ്ജന്‍ കുമാര്‍ നല്‍കിയ ഹര്‍ജി തള്ളിയ...
തിരുവനന്തപുരം: സി.പി.എമ്മിനു കെ.എം. മാണി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമില്ലെന്നു സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.മാധ്യമസൃഷ്‌ടിയാണ് ഇത്തരം അഭിപ്രായങ്ങളെന്നും...
ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും തമ്മില്‍ ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് പൂനെ കേസില്‍ ബിജുവിന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകയുടെ ഭര്‍ത്താവ്...
കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന കണ്ണൂര്‍ ചിറയ്ക്കല്‍ രാജകുടുംബത്തിന്റെ ആരോപണം തെളിയിക്കപ്പെട്ടാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ...
ചടയമംഗലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് ഒരു സ്ത്രീയടക്കം അഞ്ച് മരണം. കെ എസ് ആര്‍ ടി സി ബസ്സും സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു.രാവിലെ...
കൊച്ചി: എംഎല്‍എമാരും നേതാക്കളും ശത്രുക്കള്‍ക്ക് അടിക്കാന്‍ വടികൊടുക്കരുതെന്നു കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ ആവശ്യപ്പെട്ടു. മുരളിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയി. മുരളീധരന്‍...
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിയാവാന്‍ തല്‍ക്കാലം ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. മന്ത്രിസഭ പുനസംഘടനയില്‍ തന്നെ പരിഗണിക്കേണ്ട ആവശ്യമില്ല. കെപിസിസി...
സോളാര്‍ തട്ടിപ്പിനിരയായവര്‍ മിക്കവരും സരിതോര്‍ജ്ജം അനുഭവിച്ചവരാണെന്നും ഇതിനാലാണ് മിക്കവരും പരാതി നല്‍കാന്‍ മടിക്കുന്നതെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. പൊലീസ്...
തിരുവനന്തപുരം:ശ്രീധരന്‍ നായരുടെ മല്ലേലില്‍ ക്വാറി 53 ലക്ഷം രൂപ റോയല്‍റ്റി ഇനത്തില്‍ വെട്ടിപ്പു നടത്തിയ ഫയല്‍ ഇടതു സര്‍ക്കാരിന്റെകാലത്ത്
പൂഴ്ത്തി .ആഭ്യന്തര മന്ത്രി കോടിയേരി...
ഹിന്ദി ചലച്ചിത്ര താരം പ്രാണ്‍ അന്തരിച്ചു
പ്രമുഖ ഹിന്ദി ചലച്ചിത്ര താരം പ്രാന്‍ കൃഷന്‍ സിക്കന്ദ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം...
ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഭട്ട് തന്റെ ഔദ്യാഗിക പദവി ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ വിരുദ്ധ...
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ കാറ്റാടി യന്ത്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തി. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയതായി തിരുവന്തപുരം സ്വദേശി എ.ആര്‍....
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം മനപ്രയാസമുണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്‍...
സോളാര്‍ കമ്പനിയുമായി ബന്ധമില്ലെന്നു മലയാള സിനിമ താരം മുക്‌ത പറഞ്ഞു.ഉത്തര ഉണ്ണിയെ മലയാള വെച്ച് ചെയ്ത പരസ്യം ഇഷ്‌ടപ്പെടാത്തതിനാല്‍ മറ്റൊരു പരസ്യം സോളാര്‍ കമ്പനിക്ക്...