ആലപ്പുഴ ജില്ലയില്‍ നാളെ ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിനെ നിയമസഭാ മാര്‍ച്ചിനിടെ പോലീസ്...
രൂപ വീണ്ടും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തില്‍. തിങ്കളാഴ്ച്ച വിദേശ നാണയ വിപണിയില്‍ ഇടപാടുകള്‍ തുടങ്ങിയ ഉടന്‍ ഡോളറിന് 61 രൂപയെന്ന നിലയിലും താഴേക്ക് നീങ്ങിയ വിനിമയ നിരക്ക് 10...
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്.
സോളാര്‍ തട്ടിപ്പില്‍ വി.എസ്സിനും പങ്കുണ്ടെന്നാണ് തിരുവഞ്ചൂരിന്റെ...
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞെങ്കിലും 2013ലെ...
കോട്ടയം: സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നു സൂചന.കഴിഞ്ഞ 30 വര്‍ഷക്കാലമായി...
എന്‍ എസ്സ് എസ്സ് ആസ്ഥാനത്ത് ഇന്ന് കെ. എം മാണിയെത്തി. എന്‍ എസ്സ് എസ്സ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി നിലവിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയെന്ന് മാണി പറഞ്ഞു.കേരള കോണ്‍ ഗ്രസ്...
പൊലീസ് വ്യാപകമായി മാധ്യമപ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു.സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ്...
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടേണ്ടതില്ലെന്നു കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.സോളാര്‍ കേസ് അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. വിഷയം നിയമസഭയില്‍...
മുന്‍ ലോകസുന്ദരി യുക്താ മുഖി വിവാഹ മോചനത്തിന് അപേക്ഷ നല്‍കി.സ്ത്രീധനത്തിന്റെയും, സ്വത്തിന്റെയും കാര്യത്തില്‍ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് അമ്പോളി പൊലീസ്...
കൊച്ചി : എഴുന്നൂറ് കോടി മുതല്‍ മുടക്കി ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമകേന്ദ്രത്തിന് കൊച്ചിയില്‍ ഔദ്യോഗികതുടക്കമായി. മലയാള മാധ്യമരംഗത്തെ അതികായകന്‍ ആര്‍.ശ്രീകണ്ഠന്‍ നായരുടെ...
ചങ്ങനാശേരി :തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍ എന്ന അതുല്യകലാകാരന്റെ കൊച്ചുമകള്‍ ശാലുമേനോന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.ബിജു...
കോട്ടയം:മുഖ്യമന്ത്രിയുടെ ഉത്തരവ് മറികടക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയ സൂപ്പര്‍ മുഖ്യമന്ത്രിയാരാണെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടന്ന് ഗവ. ചീഫ് വിപ്പ് പി...
തിരുവനന്തപുരം : സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെത് തന്നെയാകാമെന്ന് ജനങ്ങള്‍ക്ക് സംശയിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍. വമ്പന്‍മാരുമായി സംസാരിക്കാന്‍ സരിതയ്ക്ക്...
തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ കൈയില് നിന്നു പണം വാങ്ങിയതായി ശാലു മേനോന്‍ സമ്മതിച്ചു .അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റു...
തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ ദിലീപിന് പ്രതിഫലമായി ഏഴു കോടി രൂപ.സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമായിരിക്കും ദിലീപ്...
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. എം.വി നികേഷ് കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുറന്ന...
കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത നടി ശാലു മേനോ പ്രത്യേക അന്വേഷണ സംഘം ചെങ്ങന്നൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.അന്വേഷണ...
കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോനെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ...
ഈജിപ്തില്‍ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ സൈന്യം ഉന്നത ഭരണഘടനാ കോടതി സുപ്രീം ജസ്റ്റിസ് അദ്‌ലി മഹ്മൂദ് മന്‍സൂറിനെ ഇടക്കാല പ്രസിഡന്റായി...
സോളാര്‍ തട്ടിപ്പുകേസുമായി ബന്ധമുള്ള നടി ശാലുമേനോന്റെ ഗ്യഹപ്രവേശനചടങ്ങിന്റെ വീഡിയോ ഫോട്ടോഗ്രാഫര്‍ സണ്ണിയ്ക്കു കൈമാറിയതായി വീഡിയോഗ്രാഫര്‍ സജി. ഫോട്ടോഗ്രാഫറുടെ...