കാലിഫോര്‍ണിയയില്‍ സൗദി രാജകുടുബാംഗമായ യുവതിയെ മനുഷ്യകടത്തിന് അറസ്റ്റ് ചെയ്തു. സൗദി വനിത മിഷാഇല്‍ അലൈബാനാണ് പിടിയിലായത്.കെനിയന്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് യുവനടി ഉത്തര ഉണ്ണിയെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വര്‍ഷം സരിത എസ്. നായരുടെ ചെലവില്‍ ഉത്തര പല തവണ വിമാന യാത്രകള്‍ നടത്തിയതിന്റെ രേഖകള്‍ പൊലീസിന്...
തനിക്കെതിരായ എം.എം ഹസ്സന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ബിനീഷ് കോടിയേരി.ഹസ്സനെതിരെ നിയമനടപടി സ്വീകരിക്കും. കേസ് വന്നിട്ട് ഇത്രയും ദിവസമായിട്ടും ഹസ്സന്‍ ഇത്തരമൊരു...
മന്ത്രിമാരുടെ സരിത എസ് നായരുമായുള്ള ഫോണ്‍ വിളികളെ സംബന്ധിച്ച് അന്വേഷണം തുടങ്ങി.
സംസ്ഥാന മന്ത്രിസഭയിലെ ആറോളം മന്ത്രിമാര്‍ സരിത എസ് നായരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍...
സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണനെ ഈ മാസം 22 വരെ കോടതി റിമാന്‍ഡ് ചെയ്തു.ശാലു മേനോനെ കാണാന്‍ അനുവദിക്കണമെന്ന ബിജുവിന്റെ ആവശ്യവും കോടതി തള്ളി. തിരുവനന്തപുരം...
ലൈംഗികാരോപണക്കേസില്‍പ്പെട്ട് ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരെ ആലുവ മജിസ്‌ട്രേറ്റ് കോടതി പുതിയ കുറ്റം ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി ഐ.പി.സി 354 -ാം വകുപ്പു...
കൊച്ചി: ലൈംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിനി യുവതി തന്റെ വോട്ടറാണെന്നും ഇത്തരത്തിലാണ് യുവതിയെ പരിചയമെന്നും ജോസ് തെറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു.സിഡിയിലെ വ്യക്തി താങ്കളാണോ എന്ന...
കൊച്ചി: ലൈംഗികാപവാദകേസില്‍ ഒളിവില്‍ പോയിരുന്ന ജോസ് തെറ്റയില്‍ എംഎല്‍എ ഇന്ന് വൈകുന്നേരത്തോടെ വീണ്ടും കൊച്ചിയില്‍ പ്രത്യക്ഷപ്പെട്ടു. അഭിഭാഷകന്‍ എംകെ ദാമോദരനെ...
തിരുവല്ല: അറസ്റ്റിലായ നടി ശാലുമേനോന്റെ നൃത്തവിദ്യാലയം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രകടനമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ തട്ടിപ്പിനിരയായ ശ്രീധരന്‍ നായര്‍ക്കൊപ്പം കണ്ടിട്ടുണ്ടെന്ന് ശെല്‍വരാജ് എം എല്‍ എ....
ബോധ്ഗയ സ്ഫോടന കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ഏറ്റെടുത്തു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തമന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചെന്ന്...
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച ദില്ലിയിലേക്ക് പോകും. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കും.ഒപ്പം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും...
എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു.രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി...
സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിപക്ഷം കുറ്റം ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കേണ്ട എന്ന അഭിപ്രായമാണ് അമേരിക്കയിലെ മിക്ക സംഘടനാ...
സമനില തെറ്റിയ ഭരണാധികാരിയുടെ ചെയ്തികളാണ് തലസ്ഥാന നഗരിയില്‍ ദൃശ്യമായിരിക്കുന്നതെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍.കസേര ഒരു വിധത്തിലും സംരക്ഷിക്കാനാകില്ലെന്ന്...
തന്റെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. വെബ് ക്യാമാണ്. റെക്കോഡിംഗ് സംവിധാനം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശ്രീധരന്‍ നായരുടെ...
ശ്രീധരന്‍ നായരുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടങ്ങി.ചോദ്യോത്തര വേളയില്‍ മറുപടി...
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീധരന്‍ നായര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്ത്. പല വട്ടം മൊഴി മാറ്റിയ ശ്രീധരന്‍ നായര്‍ക്ക് വിശ്വാസ്യത...
പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത എം.എല്‍.എമാരെ...
സോളാര്‍ കേസില്‍ അത്യന്തം നീചവും ഹീനവുമായ പ്രവര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ നേൃത്വത്തില്‍ നടന്നു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഈ തട്ടിപ്പില്‍ നിന്ന്...
2012 ജൂലൈ 9 മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്‌ക്കൊപ്പമാണെന്ന് ശ്രീധരന്‍ നായര്‍ .മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും...
തൃശൂര്‍: മാര്‍ച്ച് 16 ന് തൃശൂരില്‍ മുഖ്യമന്ത്രിയും മന്ത്രി പികെ ജയലക്ഷ്‌മിയും ഗണേഷ് കുമാറും പങ്കെടുത്ത ചടങ്ങില്‍ സരിത എസ് നായരും. തൃശൂരിലെ പുത്തൂര്‍ മൃഗശാലയുടെ ശിലാസ്‌ഥാപന...
സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റിവച്ചു. സര്‍ക്കാര്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസ്...