Tag: AMRITA HOSPITAL KOCHI

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ;അമൃതയിലെ  ഡോക്ടർക്ക് ദേശീയ പുരസ്‌കാരം

പുറത്തേ കാഴ്ചകൾ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യനിലവാരം കൃത്യമായി വെളിപ്പെടുത്തുന്ന ഒരു ജാലകം കൂടിയായി ഇനി കണ്ണുകൾ മാറും. കണ്ണിലെ റെറ്റിന പരിശോധിച്ച് ഹൃദയാഘാതവും പക്ഷാഘാതവും വൃക്ക രോഗങ്ങളും...

ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു

രോഗ സാധ്യതയുള്ളവരിൽ പ്രാരംഭഘട്ടത്തിൽ   ഭക്ഷണക്രമീകരണങ്ങളിലൂടെ  മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന രക്താർബുദമായ മൈലോമയെ ഒരു പരിധിവരെ ചെറുക്കാമെന്ന് വിദഗ്ദർ. കൊച്ചി അമൃത ആശുപത്രിയിൽ സമാപിച്ച  മൈലോമ കോൺഗ്രസിലാണ് ...

ഇന്ത്യൻ മൈലോമ കോൺഗ്രസ് ഇന്ന് മുതൽ അമൃതയിൽ

ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ കോൺഗ്രസ്സിന് അമൃത ആശുപത്രി വേദിയാകും. മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോള തലത്തിൽ നടക്കുന്ന...

ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 നു കൊച്ചി അമൃത ആശുപത്രി വേദിയാകും

ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ കോൺഗ്രസ്സിന് അമൃത ആശുപത്രി വേദിയാകും. മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോള തലത്തിൽ നടക്കുന്ന...

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി

വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ...

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) എന്ന ആഗോള ആരോഗ്യ പ്രതിസന്ധിക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി കൊച്ചി അമൃത ആശുപത്രി, ലോക ആന്റിമൈക്രോബിയൽ അവബോധ വാരം 2025 വിവിധ പരിപാടികളോടെ...

അമൃത ആശുപത്രിയില്‍ സൗജന്യ മയോപ്പിയ സ്ക്രീനിങ്ങും വാരാചരണവും; മയോപ്പിയ വീക്ക് 2025

മയോപ്പിയ വാരാചരണത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിൽ സൗജന്യ മയോപ്പിയ സ്ക്രീനിംഗ് നവംബർ 20 വരെ ഉച്ചക്ക് 2:00 മണി മുതൽ 4:00 വരെ A-ബ്ലോക്ക്, ടവർ...

ലോക പ്രമേഹ ദിനത്തിൽ അമൃത ആശുപത്രിയിലെ ഡോ. ഉഷാ മേനോൻ രചിച്ച  “പ്രമേഹം പ്രശ്നമല്ല” പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു

നമ്മുടെ നാട്ടിൽ അഞ്ചിൽ ഒരാളെ ബാധിക്കുന്ന പ്രമേഹം എന്ന നിശബ്ദ രോഗത്തെ നിയന്ത്രിക്കാനും അതിന്റെ സങ്കീർണതകളെ തടയാനും ഏറ്റവും ആവശ്യമായ കാര്യം ഈ രോഗത്തെപ്പറ്റിയും അതിന്റെ...

വാസ്കുലാർ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാം; ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ ബോധവൽക്കരണ വാക്കത്തോൺ

രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി നടത്തുന്ന രാജ്യവ്യാപക ക്യാംപെയ്ൻ 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ'യുടെ ഭാഗമായി കൊച്ചിയിൽ വാക്കത്തോൺ...

‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ കൊച്ചി വാക്കത്തോൺ 9ന് 

 വാസ്കുലാർ രോഗങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന രാജ്യവ്യാപക പ്രചാരണ ക്യാംപെയ്ൻ 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ'യുടെ ഭാഗമായി കൊച്ചിയിൽ വാക്കത്തോൺ...

അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് ദിനാചരണം നടത്തി

അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് പ്രോഗ്രാം 2025 ആചരിച്ചു. കുട്ടികളിൽ കാണപ്പെടുന്ന ന്യൂറോളജിക്കൽ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുക, രോഗികളും രക്ഷിതാക്കളും നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുക...

ഇന്ത്യയിൽ ആദ്യമായി ഫിസ്റ്റുല ചികിത്സാരംഗത്ത് അലോജനിക് മെസെൻകൈമൽ സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊച്ചി അമൃത ആശുപത്രി

ഇന്ത്യയുടെ റീ ജനറേറ്റീവ് മെഡിസിൻ രംഗത്ത് അത്യപൂർവമായ നേട്ടമാണ് അമ്പത്തിരണ്ടുകാരനായ എറണാകുളം സ്വദേശിയിലൂടെ കൊച്ചി അമൃത ആശുപത്രി കൈവരിച്ചത്. രാജ്യത്ത് ആദ്യമായി അലോജനിക് മെസെൻകൈമൽ സ്റ്റെം...