You are Here : Home / എഴുത്തുപുര

എഴുത്തുപുര
  • ഉത്തരകാണ്ഡത്തിനൊരു നവഭാഷ്യം (കഥ)
    മുന്നിൽ, നിലത്ത്, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു കിടക്കുന്ന ഭദ്രനെ നോക്കിനിൽക്കുമ്പോൾ ഹൃദയം പിടച്ചു. ദേവന്മാർക്കു പോലും വധിയ്ക്കാൻ കഴിയാത്തവിധം ശക്തനും നിഷ്ഠുരനും ഭീകരനുമായിരുന്ന...

  • മനുഷ്യന്റെ സ്വതന്ത്രഇച്ഛകൾക്കെതിരെ ഒരു സർജിക്കൽ സ്ട്രൈക്ക്
    വാൽക്കണ്ണാടി - കോര്സൺ   "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പള്ളിയിൽ പത്രവിതരണം നിരോധിച്ചിരിക്കുന്നു " എന്ന അറിയിപ്പ് കേട്ടപ്പോൾ ചിലരുടെ പുരികം ചുളിഞ്ഞു , വായ് അറിയാതെ...

  • ‘ഹൃദയ’പൂർവം ചില തിരുത്തുകൾ
    (ലേഖനം)   മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക. ജീവശാസ്ത്രപരമായി കരളും മസ്തിഷ്‌കവും...

  • ഓണവും കേരളവും
    അമേരിക്കൻ പ്രവാസിയും സാഹിത്യകാരനുമായ ശ്രീ ജോർജ് മണ്ണിക്കരോട്ട് “ഓണം, അന്നും ഇന്നും” എന്ന ശീർഷകത്തിലെഴുതിയ ലേഖനത്തിലെ ചില പരാമർശങ്ങളെപ്പറ്റിയുള്ളതാണീ കുറിപ്പ്. ശ്രീ...

  • നടാഷാ ബുക്കോവായുടെ ഉമ്മ
    Thampy Antony Thekkek     ഒരു തെറ്റു ചെയിതാൽ ശിഷ താമസിയാതെ കിട്ടും. ശെരി ചെയിതാൽ പ്രതിഭലവും അതിനല്ലേ ഈ കർമ്മഭലം എന്നൊക്കെ പറയുന്നത്. അങ്ങെനെ നമ്മൾ തന്നെ ഭൂമിയിൽ സ്വർഗ്ഗവും നരകവും...

  • ഒരുവട്ടം കൂടി സേവി­ക്ക­ണം..
    (ഈയിടെ അന്ത­രിച്ച മല­യാ­ള­ത്തിന്റെ പ്രിയ കവി ഒ.­എന്‍.­വി­.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവി­തക്ക് പ്രചോ­ദ­ന­മാ­യി­ട്ടു­ണ്ട്. മോഡ­ലാ­യി­ട്ടു­ണ്ട്. എങ്കിലും ഇതിലെ വരി­കള്‍ അദ്ദേ­ഹ­ത്തിന്റെ ആ...

  • നീ വരാതെ തീരുകില്ലീ അശ്രുപൂജ
    വരാമോ തിരിയെ ഞങ്ങടെ പൊന്നരിവാളമ്പിളിപ്പാട്ടുകാരാ, മതിയായതില്ലാ, നീ പകര്‍ന്ന സാരസായുജ്യം, മുകര്‍ന്ന് തീര്‍ന്നില്ലാ സാരജ്ഞേ അനാഥമീത്തറവാടിനി, തിരിയെ വരൂ ഞങ്ങടെ...

  • എന്റെ വിവാഹ വാര്‍ഷികം

  • ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ്
    ന്യുയോര്‍ക്ക്: ഇ-മലയാളിയുടെ പ്രഥമ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ. എ.കെ.ബി. പിള്ള (സമഗ്ര സംഭാവന); കാരൂര്‍ സോമന്‍, ബ്രിട്ടന്‍ (പ്രവാസി സാഹിത്യ അവാര്‍ഡ്); തമ്പി ആന്റണി (കവിത); ലൈല...

  • ആത്മീയ നേതൃത്വ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നവരുടെ ഭൂതകാല പരിശോധന അനിവാര്യമോ
    അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇപ്രകാരം എഴുതിയതായി കണ്ടു. ലോകജനത ഇന്നാരാധിക്കുന്നത് മുപ്പത്തിമുക്കോടി ദേവന്മാരെയാണത്രേ! ഓരോ ദേവസന്നിധിയും പൂജാകര്‍മ്മങ്ങള്‍...

  • അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും
    (ലേഖന പരമ്പര- അധ്യായം-1)   (ഈ ലേഖനം മൂന്ന് അധ്യായങ്ങളായി തിരിച്ച് മൂന്ന് പ്രാവശ്യമായി പ്രസിദ്ധീകരിക്കുന്നതിനാല്‍ തുടക്കം മുതല്‍ തന്നെ മൂന്ന് അധ്യായങ്ങളും മുഴുവനായി വായിച്ചാല്‍...

  • മക്കളെ ഇനിയെന്ന് കാണും നമ്മള്‍.....
    മൂന്ന്മണിക്കൂര്‍ യാത്രചെയ്ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടിബുക്ക്‌ചെയ്തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്പുറത്ത് പാര്‍ക്ക്...

  • മുഖ്യധാര എന്ന സ്വപ്‌നം : സാഹിത്യ-കലാരംഗങ്ങളില്‍
    ജോണ്‍ മാത്യു   ദേശീയ സാഹിത്യസമ്മേളനങ്ങള്‍ കഴിയുമ്പോള്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മനസ്സില്‍ എടുത്തുകൊണ്ടു പോകുന്ന ഒരു വാക്കാണ്‌ `മുഖ്യധാര'; ചിലപ്പോള്‍ അത്‌ ഉപദേശമായി,...

  • മര്‍ത്യന്‍
    Sabu Jacob , Philadelphia

  • ആറടി മണ്ണിന്റെ അവകാശികള്‍
    പി.റ്റി.പൗലോസ്   “എനിക്ക് ജാതിയില്ല, മതമില്ല” എന്ന് ഉറക്കെ പ്രഖ്യാപിച്ച വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണഗുരുവിന്റെ 161-ാം ജന്മദിനം ലോകമെമ്പാടും...

  • മലയാള സിനിമയിലെ ഗാനചിത്രീകരണം
    മനുഷ്യമനസ്സിന്റെ അഗാധതലങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങി ആത്മഹര്‍ഷത്തിന്റെ പൂത്തിരി കത്തിക്കാന്‍ ഗാനങ്ങള്‍ക്കുള്ള ശക്തി അവര്‍ണ്ണനീയമാണ്‌. സംഗീതത്തിന്റെ ചിറകുകള്‍ കൂടി...

  • രാമായണാമൃതപാനം (വാസുദേവ്‌ പുളിക്കല്‍)
    രാക്ഷസരാജാവായ രാവണനെ നിഗ്രഹിച്ച്‌ സീതയെ മോചിപ്പിച്ച രാമന്റെ വീരഗാഥ എന്നതിലുമുപരി രാമായണം അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട്‌ വായിക്കുന്നവരെ നേര്‍വഴിയിലേക്ക്‌ നയിക്കാന്‍...

  • അധികാരത്തിന്റെ പെരുമാറ്റങ്ങള്‍ (വാല്‍ക്കണ്ണാടി)
    കോരസണ്‍ 'നിന്റെ ഒന്നും കീജേയ്‌ വിളിയല്ല ആവശ്യം. ചിലര്‌ തൊണ്ടകീറി സിന്ദാബാ വിളിക്കും, ഇവനൊന്നും പത്തു പൈസ കൊടുക്കില്ല. ചിലവന്മാര്‌ ഹൈക്കമാന്റില്‍ വലിയ പിടിപാടാണ്‌ എന്നു...

  • എഴുപുന്ന എബ്രഹാമിന്റെ എഴുനൂറ്റിപത്ത്
    സന്തോഷ് പിള്ള, ഡാലസ് വണ്ടിനന്നാക്കാന്‍ അനേകം ആളുകളെത്തുന്ന സമയത്താണ് ഫോണ്‍ വിളിവന്നത്. തോമാത്തോ എന്റെ 710 കാണുന്നില്ല. പുതിയത് എവിടുന്നാ വാങ്ങുന്നത്? വലിയവില ആകുമോ? ഫോണിന്റെ...

  • ഈ-കേരളം: അരുവിക്കരയിലെ ഊമക്കുരുവി
    ഈ-കേരളത്തില്‍…. ജ്ഞാനപീഠക്കാര്‍: ഫലകങ്ങള്‍ എരിയുന്ന ചിതയ്ക്കരികില്‍ തീകായുകയാണ്. അരുവിക്കരയിലെ ഊമക്കുരുവി: കുരുടന്റെ തോളിലിരുന്ന് ബധിരന്റെ കാതില്‍ അരിഞ്ഞുപോയ കൊക്കുര...

  • അളന്നുകുറിച്ച്‌ അളവുരാഷ്‌ട്രീയം
    ജോണ്‍ മാത്യു   അമേരിക്കയില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു കളികള്‍ക്ക്‌ ക്രമേണ ചൂടുപിടിച്ചുവരുമ്പോള്‍ ഒരുവിധത്തിലും ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയാത്ത ചില...

  • നിര്‍മ്മല(ജോര്‍ജ് നടവയല്‍)
    കുസുമമിവള്‍, നിര്‍മ്മലയിവള്‍, ആധുനിക രസഭോഗ വനിതകള്‍ക്ക പവാദമിവള്‍, ഭാരത ദര്‍ശന ചാരുതയറിഞ്ഞു വളര്‍ന്നോള്‍, കരുണ ക്കടലുള്ളില്‍ കൊ ണ്‍ടു നടന്നോള്‍, പാഴ്‌മൊഴി യാകരു...

  • പകരം വയ്ക്കാനാവാതെ- ഒരു സത്രീജന്മം!
    ത്രേസ്യാമ്മ തോമസ് പാലാ പുല്ലാട്ടു വീട്ടിലെ മേഴ്‌സി മാത്യു,ഇന്നു ലോകം മുഴുവനും അറിയുന്ന ദയാബായി!. മേഴ്‌സിക്ക് കരുണ കൃപ, ദയ. അനുകമ്പ കൂടാതെ ധൈര്യം ക്ഷമ, സഹനം,വിശ്വാസം, നിഷ്‌ക്കാമ...

  • സൗന്ദര്യം മോചനം മോഹനം (കവിത: ജോര്‍ജ്‌ നടവയല്‍)
    മനുഷ്യ കരങ്ങള്‍ വികൃതമാക്കിയിട്ടും മലിനമാക്കിയിട്ടും വ്യഭിചരിച്ചിട്ടും തമ്മിലടിച്ചിട്ടും വിഷം തീറ്റിച്ചിട്ടും ദൈവം കൈവിടാത്ത അനശ്വരഗൃഹാതുരത്വ ദു:ഖ സൗന്ദര്യമാണ്‌ മോചനം...

  • അരുവിക്കര അമ്മാനാട്ടം (നര്‍മ്മഗാനം: എ.സി. ജോര്‍ജ്‌)
    (തുടക്കത്തില്‍ ഒരു സിനിമാഗാനത്തിന്റെ പാരഡിയായി തോന്നാമെങ്കിലും ഈ നര്‍മ്മഗാനം ഒരു സിനിമാ പാരഡിയല്ല. സമാഗതമായിരിക്കുന്ന കേരളത്തിലെ അരുവിക്കര നിയമസഭാ മണ്‌ഡലത്തിലെ വിവിധ...

  • "മരിച്ചാലും മരിക്കാതെ "
      മരിച്ച എന്നിൽ നിനും നിന്നിലേക്ക് നിന്റെ ശബ്ദത്തില്‍ എന്റെ  ശബ്ദംവും  നിന്റെ ഹൃദയത്തിലേക്ക് എന്റെ മിടുപ്പുകളും നിന്റെ കരളിലേക്ക് എന്റെ  സ്നേഹവും ജീവിച്ചിരിന്നപ്പോൾ...

  • ചെറിയ മനുഷ്യന്റെ ചെറിയ ലോകങ്ങള്‍ ! വാല്‍ക്കണ്ണാടി
    വര്‍ഗീസ് കോരസണ്‍ ചൈനക്കാര്‍ സാധാരണചിരിക്കാറില്ല ; ഒരു മാതിരി ദേഷ്യം പിടിച്ച പോലെയാണവര്‍ സംസാരിച്ചാല്‍ തോുക. റഷ്യക്കാരും അപൂര്‍വ്വമായേ ചിരിക്കാറുള്ളൂ, ചിരിച്ചാലും അത്ര...

  • കുഞ്ഞുണ്ണി കവിതകളുടെ അര്‍ത്ഥതലങ്ങള്‍ തേടി
    മനോഹര്‍ തോമസ്‌   ചെറിയ ചെറിയ വാക്കുകള്‍ കൊണ്ട്‌ വലിയ അര്‍ത്ഥങ്ങളുടെ ഭുമിക തീര്‍ത്ത ഈ ചെറിയ വലിയ മനുഷ്യനെപ്പറ്റി പരാമര്‍ശിക്കാതെ മലയാള കവിതയുടെ ചരിത്രം...

  • അകലങ്ങളിൽ
     ഒരു പാട് കാലമായ് അകലങ്ങളിൽ എവിടെയോ അന്യമായ തുരുത്തുകളിൽ മൌനത്തിൻ പുകമറക്കുള്ളിൽ നമ്മളിരിക്കുന്നു പകൽ വെളിച്ചവും രാവും കഥപറയുമ്പോൾ കാലത്തിന്റെ കാൽപാടുകൾ...

  • 'കോണ്‍ ടിക്കി'യും ചില തുടര്‍ചിന്തകളും
    ജോണ്‍ മാത്യു   'കോണ്‍ ടിക്കി' സംഘവുമായി ഞാന്‍ പരിചയപ്പെട്ടിടത്തുനിന്നും തുടങ്ങാം. അത് എന്റെ ചെറിയ ലോകത്തിലെ മറ്റൊരു സാഹസികയാത്രയോ? പസഫിക്ക് മഹാസമുദ്രത്തിന്റെ അലകള്‍ക്ക്...

Page :  Prev 1 [2] 3 4 5 6 Next