ചെറിയാന്‍ കുട്ടിയുടെ സംസ്‌ക്കാരം ജൂലൈ 27 ശനിയാഴ്ച പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, July 26, 2013 10:41 hrs UTC  
PrintE-mailമസ്‌കിറ്റ് : ജൂലൈ 12ന് ഡാളസ്സില്‍ നിര്യാതനായ മൈലപ്ര ആറുകാലിക്കല്‍ കുട്ടി ചെറിയാന്‍ മകന്‍ ചെറിയാന്‍ കുട്ടിയുടെ (78) സംസ്‌ക്കാര ശുശ്രൂഷ ജൂലായ് 27 ശനിയാഴ്ച രാവിലെ 9.30ന് ബാര്‍ണീസ് ബ്രിഡ്ജിലുള്ള ഷാരോണ്‍ ചര്‍ച്ചില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്. പൊതുദര്‍ശനം ജൂലൈ 26 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍ 9വരെ ഷാരോണ്‍ ചര്‍ച്ചില്‍ നടക്കും. അഡ്രസ്: 940 ബാര്‍മീസ് ബ്രിഡ്ജ്, മസ്‌കിറ്റ്, ടെക്‌സസ്- 75150. കൂടുതല്‍ വിവിരങ്ങള്‍ക്ക് ബോബി ജോണ്‍ - 972 754 4212 ചാക്കൊ ജോര്‍ജ്ജ്-469 774 1829

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.