റവ: ഏബ്രഹാം ജേക്കബ്‌ നിര്യാതനായി
Story Dated: Friday, July 26, 2013 10:48 hrs UTC  
PrintE-mailകോട്ടയം: മലയാട്ട്‌ തായില്യം കോടിയാട്ട്‌ റവ: ഏബ്രഹാം ജേക്കബ്‌ നിര്യാതനായി. മല്ലപ്പള്ളി ആനിക്കാട്‌ പ്രമാടിക്കുഴിയില്‍ അന്നമ്മയാണ്‌ ഭാര്യ. ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പ്‌ ഡോ. എം. കെ. കോശിയുടെ നേതൃത്വത്തിലും നിരവധി വൈദീകരുടേയും ഭക്തജനങ്ങളുടേയും സാന്നിദ്ധ്യത്തിലും ഇന്ദിരാ നഗറിലുള്ള വസതിയിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക്‌ ശേഷം കോട്ടയം സെന്റ്‌ തോമസ്‌ ഇവാഞ്ചലിക്കല്‍ പള്ളിയുടെ സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തി. മക്കള്‍: ഡോ. ആലീസ്‌ (ബാംഗ്ലൂര്‍), ലിസി (കോട്ടയം), ആനി (കോട്ടയം), ഡെയ്‌സി (കണക്‌ടികട്ട്‌, യു. എസ്‌. എ), ഏബ്‌ ജേക്കബ്‌ (സറാന ട്രേഡിംഗ്‌ ഇന്റര്‍നാഷണല്‍, കൊച്ചി) മരുമക്കള്‍: റവ: ഡോ. ടി. പി. തോമസുകുട്ടി, പ്രഫ: എം. സി. ജോസഫ്‌,തോമസ്‌ ചാക്കോ, ഐസക്‌ ചെറിയാന്‍ (കൊച്ചുമോന്‍),സുനു ഏബ്‌.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.